Tag: students

എട്ടുവയസുകാരിക്ക് സ്‌കൂള്‍ ശുചിമുറിയില്‍ നിരന്തര പീഡനം; നാല് സഹപാഠികള്‍ക്കെതിരേ കേസ്

മധ്യപ്രദേശിലെ ഉജ്ജൈനില്‍ എട്ടു വയസ്സുകാരിക്ക് സ്‌കൂളിലെ ശുചിമുറിയില്‍ തുടര്‍ച്ചയായി പീഡനം. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. എന്നാല്‍ ഇവരില്‍ ആരേയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ഈ കുട്ടിക്ക് ഒപ്പം പഠിക്കുന്നവരാണ് ഉപദ്രവിച്ചതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജനുവരി 21നായിരുന്നു ആദ്യപീഡനം. സ്‌കൂളിന്റെ...

കേരള എന്‍ട്രന്‍സ്: അപേക്ഷ ആരംഭിച്ചു

സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ഈ മാസം 25 വരെ നല്‍കാം. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. 25 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷകള്‍ സ്വീകരിക്കും. എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫിസിലേക്ക് അപേക്ഷയുടെ പ്രിന്റ്ഔട്ട് അയക്കേണ്ടതില്ല. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. എന്‍ജിനിയറിംഗ്,...

സല്‍മാന്‍ ഖാന്‍ ഏറ്റവും മോശമായി പെരുമാറുന്ന നടന്‍

ഗോവ വിമാനത്താവളത്തില്‍ വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങിയ സംഭവത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ നിരോധിക്കണമെന്ന് നാഷ്ണല്‍ സ്റ്റുഡന്റ് യൂണിയന്‍. സല്‍മാന്‍ ഖാന്‍ മാപ്പ് പറയുന്നത് വരെ അദ്ദേഹത്തെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോട് സംഘടന...

സംഘർഷം അയയാതെ തലസ്ഥാനം; വിദ്യാർഥികളുടെ മാർച്ചിനിടെ വന്‍ സംഘർഷം

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും സംഘർഷം. രാഷ്ട്രപതി ഭവനിലേക്ക് ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നു വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തു തള്ളുമുണ്ടായി. ചിതറിയോടിയ വിദ്യാർഥികൾക്കു നേരേ പൊലീസ് ലാത്തിവീശി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവരെ ബലംപ്രയോഗിച്ച് നീക്കി. മാനവവിഭവശേഷി മന്ത്രാലയവുമായി...

ജെഎന്‍യുവിലെ മുഖം മൂടി അക്രമികളെ തിരിച്ചറിഞ്ഞു

ജെഎന്‍യുവിലെ മുഖം മൂടി അക്രമികളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. ഒരു വനിത ഉള്‍പ്പടെ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്. ആക്രമത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിക്കുന്ന ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ് എന്ന ഗ്രൂപ്പിലെ ചില അംഗങ്ങളുടെ നമ്പറുകള്‍ അക്രമ സമയത്ത് കാമ്പസില്‍ സജീവമായിരുന്നുവെന്നും സൈബര്‍സെല്‍ കണ്ടെത്തി. സംഭവത്തില്‍ വിസിക്ക് വീഴ്ച്ച...

മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ സമരത്തില്‍

തിരുവനന്തപുരം: സ്‌റ്റൈപ്പന്റ് വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരും ഒ.പി ബഹിഷ്‌ക്കരിച്ചു. ഈ മാസം ഇരുപതിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകളിലായിരുന്നു പ്രതിഷേധം. 2015ന് ശേഷം പിജി ഡോക്ടര്‍മാരുടെയും...

തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ചിരുന്നു; വിദ്യര്‍ഥികള്‍ക്ക് മുന്‍പില്‍ കഥകള്‍ പങ്കുവച്ച് മുഖ്യമന്ത്രി

ധര്‍മ്മടം: വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാക്കാന്‍ ഓരോരുത്തരും ഉറച്ച തീരുമാനമെടുക്കണമെന്ന് വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. വേണ്ട എന്നു പറയാന്‍ കഴിഞ്ഞാലെ നമുക്കതിനെ ഒഴിവാക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. അത് തനിക്കന്ന്...

കോളേജില്‍ പഠനത്തെക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് നടക്കുന്നത്; പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ല; ആര്‍ക്കെതിരെയും പരാതിയില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി

തിരുവനന്തപുരം: ആര്‍ക്കെതിരെയും പരാതിയില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനി. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദം മൂലമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്ന് വിദ്യാര്‍ത്ഥിനി വിശദമാക്കി. കോളേജില്‍ പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ല,...
Advertismentspot_img

Most Popular