ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തിന് ശേഷം വീണ്ടും അഴിമതി വിരുദ്ധ സമരത്തിന് തുടക്കം കുറിച്ച് ഗാന്ധിയന്‍ അണ്ണാ ഹസാരെ. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിച്ച നിരാഹാര സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു.കേന്ദ്രത്തില്‍ ലോക്പാലിനെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും നിയമിക്കണമെന്നാവശ്യപ്പെട്ടാണ് അണ്ണാ ഹസാനെ അനിശ്ചിതകാല നിരാഹാര...
കൊച്ചി: ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
രണ്ടാഴ്ചയ്ക്ക് മുമ്പ് മാത്രം നോട്ടിസ് നല്‍കി തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന വിജ്ഞാപനത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി...
കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരപ്പന്തല്‍ സിപിഐഎം കത്തിച്ചു. സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ദേശീയപാത ബൈപ്പാസിനായി ഭൂമി അളക്കുന്നതിനിടെ വയല്‍ക്കിളികളുടെ സമരം ശക്തമായതോടെയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ദേശീയപാതാ ബൈപ്പാസിനായി കീഴാറ്റൂര്‍ വയല്‍ അളക്കുന്നതിനെതിരെ സമരം...
സാധാരണ സമരങ്ങള്‍ നടക്കുന്നത് ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ്. എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ശമ്പളം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയാണ് കാനഡയിലെ ഡോക്ടര്‍മാര്‍.
അമിതമായി ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍...
തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നാളെ മുതല്‍ നടത്താനിരുന്ന കൂട്ട അവധി എടുക്കല്‍ സമരം മാറ്റിവെച്ചു. നഴ്സുമാരുടെ വേതന വര്‍ധന സംബന്ധിച്ച് ഈ മാസം 31 നകം സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്. വേതന...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സമരം. മാര്‍ച്ച് 6 മുതല്‍ നഴ്സുമാര്‍ ലീവെടുത്ത് പ്രതിഷേധിക്കും. 457 ആശുപത്രികളില്‍ നിന്നായി 62,000 നഴ്സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
2016 ഫെബ്രുവരി 10ന്...
അഹമ്മദാബാദ്: പ്രധാനമന്ത്രി മോദിക്കെതിരെ പ്രത്യക്ഷ സമരവുമായി അനുജന്‍ പ്രഹ്‌ളാദ് മോദി. റേഷന്‍ കടയുടമകളുടെ കമ്മിഷന്‍ കൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് ഗുജറാത്തില്‍ ആരംഭിക്കുന്ന റേഷന്‍ സമരം നയിക്കുന്നത് പ്രഹ്‌ളാദ് മോദിയാണ്. കേരളത്തിലും മറ്റും നല്‍കുന്ന അതേ കമ്മിഷന്‍ ഇവിടെയും ലഭിക്കണമെന്നാണ് ഗുജറാത്ത് ഫെയര്‍ പ്രൈസ് ഷോപ്പ് ഓണേഴ്‌സ്...
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്ന ബോട്ട് സമരം മല്‍സ്യത്തൊഴിലാളികള്‍ പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ബോട്ടുടമകളുടെ ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാകര്‍ ഉറപ്പ് നല്‍കി. ഫിഷറീസ് മന്ത്രി ഇത് സംബന്ധിച്ച് പിന്നീട് ചര്‍ച്ചകള്‍ നടത്തും.
എന്നാല്‍, ചെറുമീനുകള്‍ പിടികൂടുന്ന ബോട്ടുകള്‍ക്കെതിരായ...