തിരുവനന്തപുരം: 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഭാഗമായി മേയ് അഞ്ചിന് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട തുടര്‍ നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പുതിയ അധ്യയന വർഷത്തിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് നേരത്തെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും
. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ ഇത്തവണ മെയ് മുതൽ തന്നെ ഓൺലൈനായി ക്ലാസ് ആരംഭിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ ക്ലാസുകൾ ആരംഭിക്കാനാണ് നീക്കം.
നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് കേസുകൾ...
കൊല്ലം: പത്താംക്ലാസ് വിദ്യാർഥികൾക്ക് അടുത്തമാസം മുതൽ ഓൺലൈനായി ക്ലാസ് ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ ക്ലാസുകൾ തുടങ്ങാനുള്ള സജ്ജീകരണങ്ങൾ വിദ്യാഭ്യാസവകുപ്പ് ഒരുക്കുന്നത്. തിരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക.
കോവിഡ് വ്യാപനത്തോത് വിലയിരുത്തിയാകും ഓൺലൈൻ ക്ലാസുകൾ, സ്കൂൾ തുറക്കൽ എന്നിവ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. ഫലം വരുന്നതിനു...
തിരുവനന്തപുരം : എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം പരീക്ഷകൾ ഏപ്രിൽ എട്ട് മുതൽ ആരംഭിക്കും. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികൾ കണക്കിലെടുത്ത് മാറ്റിയത്. ഏപ്രിൽ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കുമെന്ന് സൂചന.
സംസ്ഥാനത്ത് കോവിഡ് വ്യാപനം (Covid-19) തുടരുന്ന സാഹചര്യത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലുമാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആലോചിക്കുന്നത് എന്നാണ് സൂചന.
എസ്‌എസ്‌എല്‍സി (SSLC) , പ്ലസ് ടു പരീക്ഷകള്‍ തിരഞ്ഞെടുപ്പിന്...
ചെന്നൈ: തമിഴ്നാട്ടിൽ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് സർക്കാർ. 9, 11 ക്ലാസുകളിലെ വിദ്യാർഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കി വിദ്യാർഥികളെ അടുത്ത...
കൊച്ചി: ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മാര്‍ച്ച് 17ന് തുടക്കം. മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ നടക്കും. വാര്‍ഷിക പരീക്ഷ ടൈം ടേബിള്‍ കാണാം:
മാര്‍ച്ച് 17: ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്
18: 1.40-4.30, രണ്ടാം...