എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 17ന് ആരംഭിക്കും

കൊച്ചി: ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മാര്‍ച്ച് 17ന് തുടക്കം. മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ നടക്കും. വാര്‍ഷിക പരീക്ഷ ടൈം ടേബിള്‍ കാണാം:
മാര്‍ച്ച് 17: ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്
18: 1.40-4.30, രണ്ടാം ഭാഷ ഇംഗ്ലിഷ്
19: 2.40- 4.30, മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളെജ്
22: 1.40-4.30, സോഷ്യല്‍ സയന്‍സ്
23: 1.40-3.30, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
25: 1.40-3.30, ഊര്‍ജ്ജതന്ത്രം
26: 2.40-4.30, ജീവശാസ്ത്രം
29: 1.40-4.30, ഗണിതശാസ്ത്രം
മാര്‍ച്ച് 30: 1.40-3.30, രസതന്ത്രം

Similar Articles

Comments

Advertismentspot_img

Most Popular