എസ്.എസ്.എല്‍.സി ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഭാഗമായി മേയ് അഞ്ചിന് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട തുടര്‍ നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular