കൊച്ചി: മലയാളി താരം എസ്. ശ്രീശാന്തിനോട് നാട്ടിലേക്ക് മടങ്ങി പോകാൻ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. ഇന്ത്യൻ താരം ആർ അശ്വിന്റെ ആത്മകഥയായ ഐ ഹാവ് ദ് സ്ട്രീറ്റ്‌സ്-എ കുട്ടി ക്രിക്കറ്റ് സ്റ്റോറിയിലാണ് ഇക്കാര്യം പരാമർശിച്ചത്. 2010ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലിടെയാണ്...
• ഈ സീസണിൽ ജിയോസിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ഹരിയാൻവി ഭാഷയിൽ വീരേന്ദർ സെവാഗ് ആദ്യമായി കമൻ്റ് ചെയ്യും ~
• ജിയോസിനിമയിൽ ടാറ്റ ഐപിഎൽ 2024 ന് ഗുജറാത്തി വിദഗ്ധനായി അജയ് ജഡേജ അരങ്ങേറ്റം കുറിക്കുന്നു
• ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്സ്, സുരേഷ് റെയ്ന, അനിൽ കുംബ്ലെ, ഇയോൻ മോർഗൻ,...
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം കൂട്ടാൻ ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിനു ശേഷം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണു ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. മാച്ച് ഫീസ് വർധിപ്പിക്കാനല്ല ബിസിസിഐ ഉദ്ദേശിക്കുന്നത്. പകരം കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുന്ന താരങ്ങൾക്ക് വാർഷിക...
മുംബൈ ഇന്ത്യൻസിന് 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ നഷ്ടപ്പെട്ടത് 8 ലക്ഷത്തിൽ അധികം ഫോളോവേഴ്സിനെയാണ്. രോഹിത് ശർമയ്ക്കു പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിനു പിന്നാലെ ശക്തമായ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തിയിരുന്നു.
ഇതിന്റെ ഭാഗമായാണ് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ കൊഴിഞ്ഞുപോക്ക്. മുംബൈ ഇന്ത്യൻസിനെ...
മുംബൈ: ഹര്‍ദിക് പാണ്ഡ്യയെ 2024ലെ സീസണിലേക്കുള്ള ടീം നായകനായി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചത് ആരാധകർക്ക് പിടിച്ചില്ല. വന്‍ പ്രതിഷേധമാണ് ടീമിനെതിരെ ഉയരുന്നത്. ഹര്‍ദിക് പാണ്ഡ്യയെ നായകനായി പ്രഖ്യാപിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മുംബൈ ഇന്ത്യൻസിന് ട്വിറ്ററില്‍ നിന്നു നഷ്ടമായത് നാല് ലക്ഷം ആരാധകരെ.
ഭാവി...
മുംബൈ: മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി രോഹിത് ശർമയ്ക്കു പകരം 2024 സീസണിൽ ഹാർദിക് പാണ്ഡ്യ നായകനാകും. രോഹിത് ഈ സീസണിൽ മുംബൈ ടീമിൽ തുടർന്നേക്കും. ടീമിന്റെ ഭാവിയെ മുന്നിൽക്കണ്ടുള്ള തീരുമാനം എന്ന പ്രഖ്യാപനത്തോടെയാണ് മുംബൈ ഇന്ത്യൻസ് ടീമിന്റെ ഗ്ലോബൽ പെർഫോമൻസ് ഹെഡ് മഹേല ജയവർധനെ...
സച്ചിൻ ടെണ്ടുൽക്കറുടെ പത്താം നമ്പറിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ ഇനിയൊരു 7–ാം നമ്പറും മറ്റൊരു താരത്തിനും നൽകില്ല. മഹേന്ദ്ര സിങ് ധോണി അനശ്വരമാക്കിയ ജഴ്സി നമ്പർ 7 എന്നന്നേക്കുമായി ‘റിട്ടയർ’ ചെയ്യുകയാണെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർക്കു ശേഷം ആദ്യമായിട്ടാണ് ഒരു...