പാരീസ്: ഒളിംപിക്സിൽ ആശങ്കയുടെ നിഴൽ പരത്തി കോവിഡ് പടരുന്നു. ഓസ്ട്രേലിയയുടെ നീന്തൽ താരം ലാനി പാലിസ്റ്റർ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 1,500 മീറ്ററിൽ ഓസ്ട്രേലിയയുടെ മെഡൽ പ്രതീക്ഷയായ പാലിസ്റ്റർ ഇതോടെ മത്സരത്തിൽനിന്നു പിൻമാറി. താരം നിലവിൽ സ്വന്തം മുറിയിൽ ഐസലേഷനിലാണ്....
പാരീസ്: ഇന്ത്യൻ താരം പി വി സിന്ധുവിന് പാരിസ് ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ വിജയത്തുടക്കം. പാരിസ് ഒളിമ്പിക്സിന്റെ രണ്ടാം ദിവസം വിജയത്തോടെ തന്റെ ക്യാമ്പയിൻ ആരംഭിച്ചു. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മാലിദ്വീപിൻ്റെ ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ വിജയം സിന്ധു ഉറപ്പിച്ചു. 21-9, 21-6 എന്നീ...
ന്യൂഡൽഹി: വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് മലയാളി താരം വ്യക്തമാക്കി. 36ആം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക്...
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി പാക്ക് മുൻ താരം സൽമാൻ ബട്ട് രംഗത്ത്. വ്യക്തിബന്ധങ്ങൾ ടീം തിരഞ്ഞെടുപ്പിനെ ബാധിക്കുന്നു എന്നത് ഉൾപ്പെടെ, ഷമി ഉയർത്തിയ ആരോപണങ്ങൾ പാക്കിസ്ഥാന്റെ മുൻ...
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഇപ്പോഴത്തെ മികച്ച പേസ് ബൗളർ ആരെന്ന ചോദ്യത്തിന് മറുപടി നൽകി മുഹമ്മദ് ഷമി. യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ മികച്ച പേസർ താൻ തന്നെയാണെന്ന് മുഹമ്മദ് ഷമി പ്രതികരിച്ചു. ലോകോത്തര പേസർ...
ഇന്ത്യൻ പേസ് ബൗളർമാരിൽ മികച്ച പ്രകടനം കാഴിചവയ്ക്കന്നതിൽ മൊഹമ്മദ് ഷമി ഒട്ടും പിന്നിലല്ല. എന്നാൽ മികച്ച പ്രകടനം നടത്തിയിട്ടും പലവട്ടം ലോകകപ്പ് ടീമുകളിൽനിന്ന് തന്നെ മാറ്റിനിർത്തിയിട്ടുണ്ടെന്ന് മൊഹമ്മദ് ഷമി ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നു. 2019 ലോകകപ്പിന്റെ സമയത്ത് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയിൽ വലിയ അമ്പരപ്പ് തനിക്കുണ്ടായതായും...
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കില്ല. ഓഗസ്റ്റ് രണ്ടു മുതല്‍ ഏഴുവരെ കൊളംബോയിലാണ് ഏകദിന പരമ്പര. ജൂലൈ 27ന് തുടക്കമാകുന്ന ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ട്വന്റി20 മത്സരങ്ങൾക്കു ശേഷം പാണ്ഡ്യ നാട്ടിലേക്കു മടങ്ങും. വ്യക്തിപരമായ...
ന്യൂഡൽഹി: 1996ലെ ഏകദിന ലോകകപ്പിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ ഐസിസി ടൂർണമെൻ്റായ 2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും. ഇന്ത്യ ഒഴികെയുള്ള എല്ലാ ടീമുകളും അവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ല എന്നും മത്സരങ്ങൾ ഒരു ന്യൂട്രൽ വേദിയിൽ...