സോച്ചി: കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ആവേശം ഒട്ടും കുറഞ്ഞില്ല. ഇരുടീമുകളും മികച്ച ഏറ്റുമുട്ടല്‍നടത്തി. ഒടുവില്‍ സമനിലയില്‍ ഒതുങ്ങി.
ഈ പോരാട്ടം റൊണാള്‍ഡോയും റാമോസും തമ്മിലായിരുന്നില്ല. റൊണാള്‍ഡോയും സ്‌പെയിനും തമ്മിലായിരുന്നു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ സ്‌പെയിനെതിരെ പോര്‍ച്ചുഗലിന്...
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: 2018 ലോകകപ്പിലെ ആദ്യ സെല്‍ഫ് ഗോള്‍ പിറന്നു. ഇറാനെതിരായ മത്സരത്തില്‍ അധികസമയത്തെ അബദ്ധത്തിലൂടെ മോറോക്കോയ്ക്ക് തോല്‍വി. കളി ആരംഭിച്ചതുമുതല്‍ മികച്ച കളിയിലൂടെ ആകര്‍ഷിച്ച മൊറോക്കോയ്ക്ക് ഒടുവില്‍ പിഴച്ചു.. കൂടുതല്‍ സമയവും കാഴ്ചക്കാരുടെ റോളില്‍ ആയിരുന്നു ഇറാന്‍. എന്നിട്ടും, ഇന്‍ജുറി ടൈമില്‍ മൊറോക്കോ...
ലോകകപ്പ് മത്സരത്തിന്റെ ആവേശമെങ്ങും ഉയര്‍ന്നിരിക്കേ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അത്രസുഖകരമല്ലാത്ത വാര്‍ത്തയാണ് പുറത്തുവരുന്നത്. റൊണാള്‍ഡോയ്ക്ക് രണ്ട് വര്‍ഷത്തെ തടവും 18.8 ദശലക്ഷം യൂറോ പിഴയും സ്പാനിഷ് കോടതി വിധിച്ചു. സ്പാനിഷ് സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിച്ചതിനാണ് താരത്തിന് കനത്ത ശിക്ഷ വിധിച്ചത്....
എകാതെറിന്‍ബര്‍ഗ്: കളിയുടെ അവസാനഘട്ടംവരെ ഉറുഗ്വേയെ വരിഞ്ഞു മുറുക്കിയ ഈജിപ്തിന് ഒരു നിമിഷം പിഴച്ചു. ഒരു ഗോളിന്റെ ജയവുമായി ഉറുഗ്വേ ലോകകപ്പില്‍ വരവറിയിച്ചു. ലൂയി സുവാരസും എഡിസന്‍ കവാനിയും ഉള്‍പ്പെട്ട സൂപ്പര്‍താര നിരയെ 88 മിനിറ്റോളം പിടിച്ചുകെട്ടിയിട്ടെങ്കിലും അവസാന നിമിഷം വഴങ്ങിയ ഒരേയൊരു ഗോളില്‍ ഈജിപ്തിന്...
ഫുള്‍ബോള്‍ താരം ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. ദിലീപ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്.
മലയാളത്തിലെ പ്രമുഖ യുവതാരം ഐ.എം. വിജയന്റ ജേര്‍സി അണിയും. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ്...
മുംബൈ: തിരിച്ചെത്തി, കിരീടവുമായി മടങ്ങി...! ഐപിഎലിലെ മൂന്നാം കിരീടം അടിച്ചെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മധുര പ്രതികാരം വീട്ടിയിരിക്കുന്നു. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഷെയ്ണ്‍ വാട്‌സണ്‍ നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഹൈദരാബാദിന്റെ സ്വപ്‌നങ്ങള്‍ കരിച്ചുകളഞ്ഞത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് പടുത്തുയര്‍ത്തിയ...
ഐപിഎല്‍ സെമി ഫൈനലില്‍ മികച്ച പ്രകടനത്തിലൂടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ഫൈനലിലേക്ക് യോഗ്യത നേടിത്. ഏത് പ്രതിസന്ധിയില്‍നിന്നും വിജയത്തിലെത്തിക്കാനുള്ള താരങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് തെളിയിക്കുന്ന പ്രകടനം. ഹൈദരാബാദ് ഉയര്‍ത്തിയ 140 എന്ന ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ ചെന്നൈയുടെ താളം തെറ്റുകയായിരുന്നു. 62ന് ആറ് എന്ന...
ന്യൂഡല്‍ഹി: ഐപിഎല്‍ ഡല്‍ഹി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ തുടര്‍ന്നും കളിക്കാന്‍ താന്‍ തയാറായിരുന്നുവെന്ന് ഗംഭീര്‍ തുറന്ന് പറയുന്നു. എബിപി ന്യൂസിന്റെ 'വാഹ് ക്രിക്കറ്റ്' എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗംഭീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐപിഎല്‍ സീസണ്‍ തുടക്കത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഡല്‍ഹി...