Tag: sports

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടില്ലെന്ന് റോണാള്‍ഡോ..; എന്റെ പേര് ഉപയോഗിച്ച് ചുളുവില്‍ പ്രശസ്തയാകാന്‍ ശ്രമം…!!

ഹോട്ടലില്‍വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തി. തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവരാണ് ഈ ആരോപണത്തിനു പിന്നിലെന്ന് റൊണാള്‍ഡോ കുറ്റപ്പെടുത്തി. ഇന്‍സ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെയാണ് റൊണാള്‍ഡോയുടെ പ്രതികരണമെത്തിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചിരിച്ചുകൊണ്ട്...

ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യ മുന്നില്‍ തന്നെ; ഐസിസി റാങ്കിങ് ഇങ്ങനെ…

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഏഷ്യാ കപ്പ് കിരീടത്തിന് പിന്നാലെ നടന്ന റാങ്കിങ്ങിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് 317 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ രണ്ടാം റാങ്കിലെത്തി. 342 റണ്‍സുമായി ഏഷ്യാ കപ്പില്‍...

ഐഎസ്എല്‍ ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ പോരാട്ടത്തില്‍ അമര്‍ തമര്‍ കൊല്‍ക്കത്തയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കം ഗംഭീരമാക്കി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. രണ്ടു തവണ കിരീടം നേടിയ എ.ടി.കെയെ അവരുടെ നാട്ടില്‍ തന്നെ തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം....

ബോളിങ് മികവില്‍ ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് കിരീടം

ദുബായ്: ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തില്‍ ഒടുവില്‍ ജയം ഇന്ത്യയ്ക്ക്. ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആറാം കിരീടമാണിത്. സ്‌കോര്‍: ബംഗ്ലദേശ് 48.3 ഓവറില്‍ 222നു പുറത്ത്. ഇന്ത്യ 50 ഓവറില്‍ ഏഴിന് 223.ഓപ്പണര്‍ ലിറ്റന്‍ ദാസിന്റെ ഉജ്വല സെഞ്ചുറി (121) മാത്രമാണ്...

ഇനി ചെറിയ കളികളില്ലാ…!! സച്ചിനില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം മോഹന്‍ലാല്‍ ഉണ്ട്

കൊച്ചി: ഐഎസ്എല്‍ 2017-18 സീസണിന് ആവേശമാകാന്‍ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും. മത്സരിത്തിന് തിരശീല ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് മോഹന്‍ലാലെത്തിയത്. ഇത്തവണ ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്വില്‍ അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ജഴ്‌സിയുടെ അവതരണ ചടങ്ങിലാണ്...

അഞ്ചു ക്യാപ്റ്റന്‍മാരെ വാതുവയ്പുകാര്‍ ഒത്തുകളിക്കാന്‍ സമീപിച്ചതായി വെളിപ്പെടുത്തല്‍

ദുബായ്: അഞ്ചു ക്യാപ്റ്റന്‍മാരെ വാതുവയ്പുകാര്‍ ഒത്തുകളിക്കാന്‍ സമീപിച്ചതായി വെളിപ്പെടുത്തല്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഇപ്പോഴും ഒത്തുകളി ഭീഷണി നിലനില്‍ക്കുന്നതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അലക്‌സ് മാര്‍ഷലാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ 12 മാസത്തിനിടെ...

ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റം..!!! ഇന്ത്യ- പാക് മത്സരത്തിനിടെ സംഭവിച്ചത്… (വീഡിയോ)

ദുബായ്: ഏഷ്യകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ- പാക്കിസ്ഥാന്‍–പോരാട്ടത്തിനിടെയും ചര്‍ച്ചാ വിഷയമായത് മഹേന്ദ്രസിങ് ധോണിയാണ്. രോഹിതിന് ഫീല്‍ഡിങ് അറേന്‍ജ്‌മെന്റ്‌സിന്റെ നിര്‍ദേശങ്ങള്‍ നല്‍കി ബാറ്റ്‌സ്മാനെ തൊട്ടടുത്ത പന്തില്‍ ഔട്ടാക്കിയപ്പോഴും ധോണി ആരാധകര്‍ക്കിടയില്‍ വാര്‍ത്തയായി. ഇന്നലെ പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിലും തന്റെ അനുഭവപാടവം തെളിയിക്കുന്ന സംഭവങ്ങള്‍ അരങ്ങേറി. വിക്കറ്റിനു മുന്നിലെയോ പിന്നിലെയോ...

ധവാന്‍, രോഹിത് കൂട്ടുകെട്ടില്‍ പാകിസ്ഥാനെതിരേ ഇന്ത്യയുടെ ജയം 9 വിക്കറ്റിന്

ദുബായ്: തകര്‍ക്കാന്‍ പറ്റാത്ത ഓപ്പണിങ് കൂട്ടുകെട്ടൊരുക്കി ഇന്ത്യ പാക്കിസ്താനെതിരേ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഓപ്പണര്‍മാര്‍ ഇരുവരും സെഞ്ചുറികളുമായി മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യയ്ക്ക് ജയം അനായാസമായി. പതിനഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച ശിഖര്‍ ധവാന്റെയും 19–ാം സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും മികവില്‍ പാക്കിസ്ഥാനെതിരായ...
Advertismentspot_img

Most Popular