Tag: sports

നിങ്ങള്‍ എന്തിന് ഇവിടെ ജീവിക്കണം; വിവാദ പരാമര്‍ശവുമായി വിരാട് കോലി

ആരാധകനോട് വേറെ രാജ്യത്തുപോയി ജീവിക്കാന്‍ പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ് ലി. സംഭവം വിവാദമായിരിക്കുകയാണ്. തന്റെ ഒഫീഷ്യല്‍ ആപ്ലിക്കേഷന് വേണ്ടിയുള്ള വീഡിയോയില്‍ കോലി ആരാധകന് നല്‍കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്. കോലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും, നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്,...

ഒരു ഓവറില്‍ 43 റണ്‍സ്: ലോകറെക്കോര്‍ഡിട്ട് ന്യൂസീലാന്‍ഡ് താരങ്ങള്‍

ഹാമില്‍ട്ടണ്‍: ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഓവറില്‍ 43 റണ്‍സടിച്ച് ന്യൂസീലാന്‍ഡ് താരങ്ങള്‍ക്ക് ലോകറെക്കോര്‍ഡ്. ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്കിനെതിരായ മത്സരത്തില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ക് താരങ്ങളായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്റ്റണുമാണ് ഈ റെക്കോര്‍ഡ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കന്‍ വംശജനായ പേസര്‍ വില്യം...

അനസിനെ കളിപ്പിക്കാത്തതെന്ത്? വിജയനും ചോദിക്കുന്നു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ പ്രതിരോധതാരം അനസ് എടത്തൊടികയെ കളിപ്പിക്കാത്തതില്‍ ആരാധകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയിലൂടേയും മറ്റും നിരവധി ആരാധകര്‍ ബ്ലാസ്റ്റേ്ഴ്‌സ് മാനേജ്മെന്റിനെ ഇങ്ങനെയൊരു ആവശ്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. അനസിനെ കളിപ്പിക്കണമെന്ന അഭിപ്രായമാണ് ഫുട്‌ബോള്‍ ഇതിഹാസതാരം ഐ....

ഗ്ലാസ് വാതില്‍ തകര്‍ന്നു വീണു; മത്സരത്തിനിടെ ഗവാസ്‌കറും മഞ്ജരേക്കറും രക്ഷപെട്ടത് തലനാരിഴയ്ക്ക്…

ലക്‌നൗ: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടിട്വന്റി മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌ക്കറും സഞ്ജയ് മഞ്ജരേക്കറും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഇന്ത്യവിന്‍ഡീസ് മത്സരത്തിനു മുന്‍പ് കമന്ററി ബോക്‌സിലേക്കു കടക്കുന്നതിനിടെയായിരുന്നു സംഭവം. പുതുതായി നിര്‍മ്മിച്ച ലക്‌നൗ ഏകനാ സ്‌റ്റേഡിയത്തിലെ കമന്ററി ബോക്‌സിലെ ഒരു...

ദീപാവലി ദിനത്തില്‍ രോഹിത്തിന്റെ സ്‌പെഷ്യല്‍ വെടിക്കെട്ടിലൂടെ ഇന്ത്യയ്ക്ക് ജയം, പരമ്പര

ദീപാവലി ദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് നടത്തി ആഘോഷിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടിട്വന്റിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടാം ടിട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് 71 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാലാം സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ...

ദീപാവലി ദിനത്തില്‍ രോഹിത്തിന്റെ സ്‌പെഷ്യല്‍ വെടിക്കെട്ട്; വിന്‍ഡീസ് തോല്‍വിയിലേക്ക്…

ദീപാവലി ദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് നടത്തി ആഘോഷിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടിട്വന്റിയില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. നാലാം ടിട്വന്റി സെഞ്ചുറി കണ്ടെത്തിയ രോഹിത്തിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി...

മെസിയെ വെച്ച് റിസ്‌കെടുക്കാന്‍ താന്‍ തയ്യാറല്ല… ബാഴ്‌സലോണ പരിശീലകന്‍

ബാഴ്‌സലോണ: കഴിഞ്ഞ മാസം സെവിയ്യക്കെതിരെ നടന്ന ലാലീഗ മത്സരത്തിനിടെ സംഭവിച്ച പരിക്കില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി മോചിതനായെന്നും എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെതിരെ താരം കളിക്കുമോയെന്ന കാര്യം ഉറപ്പ് പറയാനാകില്ലെന്നും ബാഴ്‌സലോണ പരിശീലകന്‍ ഏണസ്‌റ്റോ വല്‍വര്‍ദെ. മത്സരത്തിനിറങ്ങാനുള്ള ആരോഗ്യസ്ഥിതിയിലേക്ക് മെസിയെത്തിയെന്നത് ശുഭ...

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം മടങ്ങിയെത്തുന്നു.. പ്രതീക്ഷയോടെ മഞ്ഞപ്പട

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമായ ജോസു് ആണ് തിരികെ എത്തുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ജോസു ഐഎസ്എല്‍ലേക്ക് മടങ്ങി എത്തിയേക്കും. എന്നാല്‍ തിരിച്ചു വരവ് പഴയ തട്ടകമായ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ആയിരിക്കുമോ എന്ന്...
Advertismentspot_img

Most Popular