Tag: sports

സി.കെ. വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നു.. കാരണം ഇതാണ്

കൊച്ചി: സി.കെ. വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്ന് റിപ്പോര്‍ട്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം സി.കെ. വിനീത് ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങുമെന്നാണ് സൂചന. ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തിലാണ് ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമെന്ന സൂചന വിനീത് നല്‍കിയത്. ഇത് മഞ്ഞപ്പടയിലെ തന്റെ അവസാന സീസണായിരിക്കുമെന്നാണ് വിനീത്...

ജഡേജ ഇത് കാണുന്നുണ്ടോ? നിങ്ങള്‍ക്ക് കിട്ടിയ ഒരു ലക്ഷം രൂപയുടെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം കിടക്കുന്നത് കുപ്പത്തൊട്ടിയിലാണ്

തിരുവനന്തപുരം: നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിനം ക്രിക്കറ്റ് പ്രേമികള്‍ അത്രപെട്ട് മറക്കില്ല. വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ഒന്‍പതു വിക്കറ്റിന്റെ വിജയം നേടി പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജയായിരുന്നു...

ഇന്ത്യ വിട്ടുപോകാന്‍ ആരാധകനോട് പറഞ്ഞ കോഹ് ലിയെ രൂക്ഷമായി വിമര്‍ശിച്ച് സിദ്ധാര്‍ഥ്: അതെന്താ നിങ്ങള്‍ക്ക് സാനിയ മിര്‍സയെ ഇഷ്ടപ്പെട്ടാല്‍, നിങ്ങള്‍ ജര്‍മ്മനിയിലേയ്ക്ക് പോകുന്നതാണ് നല്ലത്

മുംബൈ: ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് കൂടുതല്‍ ഇഷ്ടമെന്ന പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. കോഹ്ലിയുടേത് ബുദ്ധിശൂന്യമായ വാക്കുകള്‍ ആണെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. കിങ് കോഹ്ലി കിങ്ങായി തന്നെ തുടരണമെങ്കില്‍ ചിന്തിച്ചിട്ടു മാത്രം...

പേസ് ബോളര്‍മാര്‍ക്ക് വിശ്രമം; കോഹ് ലിയെ എതിര്‍ത്ത് രോഹിത്ത്

മുംബൈ: ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ക്ക് ഇത്തവണത്തെ ഐപിഎല്ലില്‍നിന്ന് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നിര്‍ദ്ദേശത്തിന് കളിക്കാരുടെ ഇടയില്‍ നിന്നു തന്നെ എതിര്‍പ്പ്. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ ഭരണസമിതി ഹൈദരാബാദില്‍ വിളിച്ചുചേര്‍ത്ത അവലോകന...

ഇത് എന്ത് ബൗളിംഗ് ?അമ്പരന്ന് ബാറ്റ്‌സ്മാനും അംപെയ്‌റും കളിക്കാരും

മുംബൈ: ക്രിക്കറ്റില്‍, ബൗളിംഗ് നിയമങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ബിസിസിഐ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഈ വീഡിയോയില്‍ പുതിയ സ്റ്റൈയില്‍ ബൗളിംഗ്. സ്വിച്ച് ഹിറ്റ് കണ്ടിട്ടില്ലാത്തവര്‍ കുറവാകും. ഇടംകൈയന്‍ ബാറ്റ്‌സ്മാനെ തടയാന്‍ ഫീല്‍ഡ് തയ്യാറാക്കിയ ബൗളറെ ഞെട്ടിച്ച്...

മത്സത്തിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ തടയാന്‍ ശ്രമിച്ച പൊള്ളാര്‍ഡ് വിവാദത്തില്‍

ലക്‌നൗ: മത്സത്തിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ തടയാന്‍ ശ്രമിച്ച പൊള്ളാര്‍ഡ് വിവാദത്തില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ തടയാന്‍ ശ്രമിച്ച കീറോണ്‍ പൊള്ളാര്‍ഡ് കാണിച്ച ഒരു പണിയാന്‍ിപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തിനിടെ...

ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ടെന്ന് കോഹ് ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം വേണമെന്ന അവശ്യവുമായി വിരാട് കോഹ്‌ലി. ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ട എന്ന നിര്‍ദ്ദേശമാണ് വിരാട് കോഹ്‌ലി...

രോഹിത്ത് ശര്‍മ്മയെ ചെന്നൈയില്‍ കാത്തിരിക്കുന്നത് ഓരുപിടി റെക്കോര്‍ഡുകള്‍

ചെന്നൈ: രോഹിത്ത് ശര്‍മ്മയെ ചെന്നൈയില്‍ കാത്തിരിക്കുന്നത് ഓരുപിടി റെക്കോര്‍ഡുകള്‍. ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തില്‍ ഇറങ്ങുന്‌പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകളാണ്. ഇന്ത്യക്കായി ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ലക്‌നോവില്‍ വിരാട് കോലിയില്‍...
Advertismentspot_img

Most Popular