Tag: sports

ലോകകപ്പ് ഹോക്കി: ഇന്ത്യയ്ക്ക് വിജയത്തുടക്കം, ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി

ഭുവനേശ്വര്‍:ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂള്‍ സിയിലെ രണ്ടാം മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഇന്ത്യ 2-0ന് മുന്നിലായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ കരുത്തരായ ബല്‍ജിയം കാനഡയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മൂന്നു മിനിറ്റിനിടെ ഇരട്ടഗോള്‍ സ്വന്തമാക്കിയ സിമ്രന്‍ജീത്...

രഞ്ജി ട്രോഫി: ആദ്യ ഇന്നിങ്‌സ് 100 തികയ്ക്കാതെ കേരള ടീം

തിരുവനന്തപുരം: രഞ്ജി ട്രോഫി: ആദ്യ ഇന്നിങ്‌സ് 100 തികയ്ക്കാതെ കേരള ടീം. രഞ്ജി ട്രോഫിയില്‍ തുടര്‍ജയങ്ങള്‍ക്കു പിന്നാലെയാണ് കേരളത്തിന്റെ തകര്‍ച്ച. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ മധ്യപ്രദേശിനെതിരേ ആദ്യ ഇന്നിങ്സില്‍ കേരളം 63 റണ്‍സിന് പുറത്തായി. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ കേരളത്തെ...

മെസിക്കും കൂട്ടര്‍ക്കുമൊപ്പം വീണ്ടും പന്തുതട്ടാന്‍ താല്‍പര്യമുണ്ട് …മടങ്ങിവരവ് സൂചന നല്‍കി നെയ്മര്‍

പാരിസ്: മെസിക്കും കൂട്ടര്‍ക്കുമൊപ്പം വീണ്ടും പന്തുതട്ടാന്‍ താല്‍പര്യമുണ്ട് നെയ്മര്‍. റെക്കോഡ് തുകയ്ക്ക് ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്‍മനിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ഈ സീസണിനൊടുവില്‍ ക്ലബ് വിടുന്നതായി സൂചന. ഇതുസംബന്ധിച്ച് നെയ്മറും പിഎസ്ജിയും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

ബാലന്‍ ഡി ഓര്‍ പുരസ്‌കാരപട്ടിക ചോര്‍ന്നു; ആദ്യ മൂന്നിലും മെസിയില്ല

മാഡ്രിഡ്: ലോകം ബാലന്‍ ഡി ഓര്‍ പുരസ്‌കാരപട്ടിക ചോര്‍ന്നു. ബാലന്‍ ഡി ഓര്‍ വിജയി ആരായിരിക്കുമെന്ന ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് വിജയികളുടെ പട്ടിക ചോര്‍ന്നത്. ഡിസംബര്‍ മൂന്നിന് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് സ്പാനിഷ് റേഡിയോ ആണ് വിജയി ആരാണെന്നുള്ള വിവരം പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ,...

ഇതാണ് കങ്കാരുക്കളുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരം ഇശാന്ത് ശര്‍മ്മ

അഡ്ലെയ്ഡ്: ഓസ്ട്രേലിയയില്‍ ആദ്യമായൊരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാനാവും എന്ന പ്രതീക്ഷയിലാണ് ് വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമും ആരാധകരും. തങ്ങള്‍ മികച്ച ഫോമിലാണെന്നതും ഓസ്ട്രേലിയ അത്ര ശക്തരല്ലെന്നതുമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. ഇന്ത്യക്ക് ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കാനുള്ള സുവര്‍ണാവസരമാണ് ഇതെന്ന് മുന്‍...

അനില്‍ കുബ്ലൈയുടെ റെക്കോര്‍ഡ് തകര്‍ത്ത് യാസിര്‍…!!! ടെസ്റ്റില്‍ ക്രിക്കറ്റില്‍ ഒറ്റ ദിവസം 10 വിക്കറ്റ്

അബുദാബി: ടെസ്റ്റില്‍ ഒറ്റ ദിവസം 10 വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ട് പാക്കിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷായ്ക്ക്. 21-ാം നൂറ്റാണ്ടില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബോളറെന്ന നേട്ടവും യാസിര്‍ ഷായ്ക്ക് സ്വന്തമാക്കി. അബുദാബിയില്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് യാസിര്‍...

പരിശീലകനെതിരെ ഗുരുതര ആരോപണവുമായി മിതാലി രാജിന്റെ കത്ത്!

മുംബൈ: ലോക കപ്പ് വനിതാ ട്വന്റി20 ചാംപ്യന്‍ഷിപ്പിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉടലെടുത്ത വിവാദം മറനീക്കി പുറത്ത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ സൂപ്പര്‍താരം മിതാലി രാജിന് അവസരം നല്‍കാത്തതിനെ ചുറ്റിപ്പറ്റി ഉടലെടുത്ത വിവാദം, മിതാലി ബിസിസിഐയ്ക്ക് കത്തയച്ചയതോടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. വനിതാ ടീം...

പതിന്നാലാമത് ഹോക്കി ലോകകപ്പിന് നാളെ തുടക്കമാകും

ഭുവനേശ്വര്‍: പതിന്നാലാമത് ഹോക്കി ലോകകപ്പിന് നാളെ തുടക്കമാകും. ബുധനാഴ്ച ഒഡിഷയില്‍ ആണ് തുടക്കം. ഉദ്ഘാടനമത്സരത്തില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ബെല്‍ജിയം കാനഡയെ നേരിടുമ്പോള്‍ ഏഴുമണിക്ക് ആതിഥേയരായ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ മാറ്റുരയ്ക്കും. ഫൈനല്‍ ഡിസംബര്‍ 16-ന്....
Advertismentspot_img

Most Popular

G-8R01BE49R7