ഷാര്‍ജ: ധോണിയെ അനുകരിച്ച് റഷീദ് ഖാന്റെ ഹെലികോപ്റ്റര്‍ ഷോട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ പേരിലാണ് ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമായത്. പിന്നീട് പല താരങ്ങളും ഈ ഷോട്ട് അനുകരിച്ചു. ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സിനായി കളിക്കുന്ന അഫ്ഗാന്‍ താരം...
സിഡ്നി: ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ ഓസീസിനെതിരായ ആദ്യ ടെസ്റ്റ് കളിക്കില്ല. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ സന്നാഹ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റതാണ് താരത്തിന് വിനയായത്. ക്യാച്ചെടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പൃഥ്വി ഷായുടെ അഭാവത്തില്‍ മുരളി വിജയ്- കെ.എല്‍ രാഹുല്‍ സഖ്യം...
മുംബൈ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പാരമ്പര്യത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ജയിക്കാനായി എന്തും ചെയ്യുക എന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് രീതിയ്‌ക്കെതിരെയാണ് ഗവാസ്‌കര്‍ അഞ്ഞടിച്ചത്. കളി ജയിക്കാനായി പലപ്പോഴും അതിരുവിടുന്ന ഓസ്‌ട്രേലിയന്‍ കളിക്കാര്‍ പലപ്പോഴും കളിയെ വഞ്ചിക്കുന്നവരാണെന്നും ഗവാസ്‌കര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു....
സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിനിടയില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പരിക്കേറ്റു. ഫീല്‍ഡിങ്ങിനിടെ കണങ്കാലിനാണ് പൃഥ്വി ഷായ്ക്ക് പരിക്കേറ്റത്. ഇതോടെ ആദ്യ ടെസ്റ്റില്‍ പൃഥ്വി കളിക്കുന്ന കാര്യം സംശയത്തിലായി.
ബൗണ്ടറി ലൈനില്‍...
സിഡ്നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയിയെ പ്രഖ്യാപിച്ച് റിക്കി പോണ്ടിംഗ്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇല്ലെങ്കിലും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയ ചാംപ്യന്മാരാവുമെന്ന് മുന്‍ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. പരമ്പരയിലെ റണ്‍വേട്ടയില്‍ ഉസ്മാന്‍ ഖവാജ വിരാട് കോലിയെ പിന്നിലാക്കുമെന്നും പോണ്ടിംഗ് പറഞ്ഞു. ഓസ്ട്രേലിയയില്‍...
മുംബൈ: ട്വന്റി20 ലോകകപ്പ് സെമിയില്‍ മിതാലി രാജിനെ പുറത്തിരുത്തിയതു പിന്നില്‍ ഉന്നതന്റെ ഇടപെടല്‍ എന്ന് റിപ്പോര്‍ട്ട്. ബിസിസിഐയില്‍നിന്നുള്ള 'ഒരു ഉന്നതന്റെ' ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് മിതാലിയെ പുറത്തിരുത്തിയതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലോകകപ്പിലെ രണ്ടു മല്‍സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടി മികവു കാട്ടിയിട്ടും ബിസിസിഐ ഉന്നതന്റെ...
ലണ്ടന്‍: ട്വന്റി 20 ക്രിക്കറ്റിലെ വിലപ്പിടിപ്പുള്ള താരങ്ങളില്‍ ഒരാളായ ജോഫ്ര ആര്‍ച്ചര്‍ക്ക് ഇനി ഇംഗ്ലണ്ടിന് വേണ്ടി കളിക്കാം. ഇംഗ്ലീഷ് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെയാണ് ആര്‍ച്ചര്‍ക്ക് ഇംഗ്ലണ്ടിനായി കളിക്കാന്‍ സാധിക്കുക. ബാര്‍ബഡോസിലാണ് ജനിച്ചതെങ്കിലും ആര്‍ച്ചര്‍ക്ക് ബ്രിട്ടീഷ് പാസ്പോര്‍ട്ടുണ്ട്. അച്ഛന്‍ ബ്രിട്ടീഷുകാരനായത്...