Tag: sports

ഇന്ത്യന്‍ ഹോക്കിയ്ക്കായി ഷാരൂഖ് ഖാന്‍, എ.ആര്‍ റഹ്മാന്‍, നയന്‍താര എന്നിവര്‍ ഒന്നിക്കുന്നു

ഇന്ത്യന്‍ ഹോക്കിയ്ക്കായി എ.ആര്‍ റഹ്മാന്‍ ഷാരൂഖ് ഖാന്‍ നയന്‍താര എന്നിവര്‍ ഒന്നിക്കുന്നു. ഇന്ത്യന്‍ ഹോക്കി ടീമിന് ആദരം നല്‍കാന്‍ എ.ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ജയ് ഹിന്ദ് ഇന്ത്യ എന്ന ഗാനത്തിനുവേണ്ടിയാണ് താരങ്ങള്‍ ഒന്നിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലോക കപ്പിന്...

ടീമിന് പുറത്തായതിനു പിന്നില്‍ ധോനിയല്ല… വെളിപ്പെടുത്തലുമായി ലക്ഷ്മണ്‍

ഹൈദരാബാദ്: ടീമിന് പുറത്തായതിനു പിന്നില്‍ ധോനിയല്ല... വെളിപ്പെടുത്തലുമായി ലക്ഷ്മണ്‍. കളത്തിനകത്തായാലും പുറത്തായാലും വിവാദങ്ങളിലും കളിക്കളത്തിലെ ഏറ്റുമുട്ടലുകളിലും ഭാഗമാകാത്ത താരമാണ് വി.വി.എസ് ലക്ഷ്മണ്‍. എന്നാല്‍ അങ്ങനെയുള്ള ലക്ഷ്മണിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് വലിയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. അന്നത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ എം.എസ് ധോനിയെ ചുറ്റിപ്പറ്റിയായിരുന്നു...

ഗോളടിച്ച് ഹീറോ ആയി ഗോള്‍കീപ്പര്‍.. ഗോളി ആടിച്ച ഗോള്‍ വല കുലുക്കിയപ്പോള്‍ തോറ്റത് ഇന്ത്യ

അമ്മാന്‍ : ഗോളടിച്ച് ഹീറോ ആയി ഗോള്‍കീപ്പര്‍..ജോര്‍ദാന്‍ ഗോള്‍കീപ്പര്‍ അമര്‍ ഷാഫിയാണ് ഗോളടിച്ച് ഹീറോ ആയത്. ജോര്‍ദാനും ഇന്ത്യുമായി നടന്ന സൗഹൃദ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 2-1 തോല്‍വി ഏറ്റുവാങ്ങി. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു പെനല്‍റ്റി കിക്ക് സേവ് ചെയ്ത് വീരനായെങ്കിലും പിന്നാലെ...

ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ ഐ.എം വിജയനും

പത്തനംത്തിട്ട: ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ ഐ.എം വിജയനും. യുവതീപ്രവേശന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ശബരിമലയില്‍ വന്‍ സുരക്ഷ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. 15000ല്‍ പരം പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ഡ്യൂട്ടിയ്ക്ക് എത്തിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു സൂപ്പര്‍താരം കൂടിയുണ്ട്. ഇന്ത്യയുടെ ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്‍....

രവിശാസ്ത്രിയ്‌ക്കെതിരെ തുറന്നടിച്ച് കോഹ് ലി

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നോട് ഇത്രയേറെ 'നോ' പറഞ്ഞ മറ്റൊരാളില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി. രവി ശാസ്ത്രി എല്ലാറ്റിനും 'യെസ്' പറയുന്ന പരിശീലകനൊന്നുമല്ല. എന്നോട് ഇത്രയേറെ 'നോ' പറഞ്ഞ മറ്റൊരാളില്ല. എല്ലാം നല്ലതിനായിരിക്കുമെന്നു മാത്രം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഞാന്‍ എന്നും...

ധോണി ലോകകപ്പിനുണ്ടാകുമോ..? രവിശാസ്ത്രി വെളിപ്പെടുത്തലുമായി

മുംബൈ: ട്വന്റി20 ടീമില്‍ നിന്ന് പുറത്തായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഇത്തവണത്തെ ലോകകപ്പ് ടീമില്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ടീം. എന്നാല്‍ ഫോമിലല്ലാത്ത വിക്കറ്റ് കീപ്പര്‍...

വനിതാ ലോക ട്വന്റി20യില്‍ അയര്‍ലന്‍ഡിനെ 52 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ സെമിയില്‍

ജോര്‍ജ്ടൗണ്‍: വനിതാ ലോക ട്വന്റി20യില്‍ അയര്‍ലന്‍ഡിനെ 52 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ സെമിയില്‍. തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്ത്യ സെമിയില്‍ കടന്നത്. അയര്‍ലന്‍ഡിനെ 52 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145...

ധോണിയെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ഇന്ത്യയ്ക്കുണ്ടെന്ന് സൗരവ് ഗാംഗുലി

ധോണിയെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ഇന്ത്യയ്ക്കുണ്ടെന്ന് സൗരവ് ഗാംഗുലി. ഗാംഗുലിയുടെ അഭിപ്രായത്തില്‍ ഇന്ത്യ കണ്ട മികച്ച വിക്കറ്റ്കീപ്പര്‍ ധോണിയല്ല അത് വൃദ്ധിമാന്‍ സാഹയാണ്. കഴിഞ്ഞ കുറേ നാളുകളായി സാഹ ടീമിനൊപ്പമില്ല. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിന് ഇടയില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ്...
Advertismentspot_img

Most Popular