Tag: sports

അഫ്രിദിയുടെ ബാറ്റിംഗ് വെടിക്കെട്ട്: 14 പന്തില്‍ അര്‍ദ്ധ സെഞ്ചുറി

ഷാര്‍ജ: ടി10 ക്രിക്കറ്റ് ലീഗില്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദിയുടെ ബാറ്റിംഗ് വെടിക്കെട്ട്. നോര്‍ത്തേണ്‍ വാരിയേര്‍സിനെതിരായ മത്സരത്തില്‍ പാക്തൂണ്‍സ് നായകനായ അഫ്രിദി 14 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. ആറാമനായി ബാറ്റിംഗിനിറങ്ങിയ അഫ്രിദി പുറത്താകാതെ 17 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറുമടക്കം 59...

ഒരോവറില്‍ 26 റണ്‍സ് അടിച്ചെടുത്ത് സെഞ്ചുറി പൂര്‍ത്തിയാക്കി മുരളി വിജയ്

സിഡ്നി: കാണികളെ അത്ഭുതപ്പെടുത്തി മുരളി വിജയ്. ഒരോവറില്‍ 26 റണ്‍സ് അടിച്ചെടുത്ത് മുരളി വിജയ് സെഞ്ചുറി പൂര്‍ത്തിയാക്കിയായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെ സന്നാഹമത്സരത്തിലായിരുന്നു മുരളി വിജയിയുടെപ്രകടനം. സിഡ്നിയില്‍ ഓസീസ് സ്പിന്നര്‍ ജേക് കാര്‍ഡറെയാണ് നാലുപാടും അടിച്ചകറ്റി മുരളി വിജയ് കാണികളെ ത്രസിപ്പിച്ചത്. കാര്‍ഡറിന്റെ ആദ്യ...

ആരാധകരോട് അപേക്ഷയുമായി സി.കെ വിനീത്

കൊച്ചി: ആരാധകരോട് അപേക്ഷയുമായി കേരളാ ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീത്. ബ്ലാസ്റ്റേഴ്സ് ടീം പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു സികെ വിനീത് ആരാധകരോട് അപേക്ഷയുമായി രംഗത്തെത്തിയത്. ആരാധകരുടെ വിമര്‍ശനങ്ങള്‍ ഇഷ്ടമാണെന്നും പക്ഷേ ഒരിക്കലും അത് അതിരുകടന്ന് തന്തയ്ക്കു തള്ളക്കും വിളിയാകരുതെന്നും വിനീത് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം...

ചിരി അടക്കാനാവാതെ കോഹ്ലി…പൊട്ടിച്ചിരിച്ച് ആരാധകരും

മുംബൈ: മൈതാനത്ത് ചിരി അടക്കാനാവാതെ കോഹ് ലി. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തില്‍ ബോളിങ്ങിലും ഒരു കൈ നോക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെയായിരുന്നു സന്നാഹ മത്സരം. മൂന്നാം ദിനത്തില്‍...

രഞ്ജി ട്രോഫി മല്‍സരത്തില്‍ കേരളത്തിന് ആദ്യ തോല്‍വി

തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മല്‍സരത്തില്‍ കേരളത്തിന് ആദ്യ തോല്‍വി. കേരളത്തിനെതിരെ മധ്യപ്രദേശ് അഞ്ച് വിക്കറ്റിന് ജയിച്ചു. കേരളം ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം അവസാന ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശ് മറികടന്നു. രജത് പട്ടിദാര്‍ മധ്യപ്രദേശിന് വേണ്ടി അര്‍ധസെഞ്ചുറി നേടി. 92...

കോലി പന്തെറിഞ്ഞതിന് കാരണം വെളിപ്പെടുത്തി അശ്വിന്‍

സിഡ്നി: വിവാരാട് കോലി പന്തെറിഞ്ഞതിന് കാരണം വെളിപ്പെടുത്തി അശ്വിന്‍. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ സന്നാഹമത്സരത്തില്‍ മൂന്നാം ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോലി പന്തെറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു കോലി പന്തെടുത്തത്. എവിടെയാണ് പന്തെറിയേണ്ടത്...

ധോണിയുടെ പ്രതിഭ അളക്കാനാകില്ല, 2019ലെ ലോകകപ്പ് കളിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റീഫന്‍ ഫ്‌ലെമിംഗ്

ഷാര്‍ജ: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി 2019ലെ ലോകകപ്പ് കളിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസീലന്‍ഡ് സ്റ്റീഫന്‍ ഫ്‌ലെമിംഗ് .അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ധോണിയുണ്ടാകുമോ എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്റ്റീഫന്‍ ഫ്‌ലെമിംഗ് ഈ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. മോശം...

രഞ്ജി ട്രോഫിയില്‍ കേരളത്തിന് 186 റണ്‍സിന്റെ രണ്ടാം ഇന്നിങ്സ് ലീഡ്.. വിഷ്ണുവിന് 193 റണ്‍സ്

തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് 186 റണ്‍സിന്റെ രണ്ടാം ഇന്നിങ്സ് ലീഡ്. രണ്ടാം ഇന്നിങ്സില്‍ കേരളം 455 റണ്‍സിന് എല്ലാവരും പുറത്തായി. വിനോദ് വിഷ്ണുവിന് ഏഴു റണ്‍സ് അകലത്തില്‍ ഇരട്ടസെഞ്ചുറി നഷ്ടമായി. 193 റണ്‍സെടുത്തു പുറത്താകാതെ നിന്ന വിനോദാണ് കേരളത്തിന്റെ നെടുംതൂണ്‍. 121.1...
Advertismentspot_img

Most Popular

G-8R01BE49R7