Tag: sports

ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന ലോക റെക്കോര്‍ഡ് ഇനി പന്തിനു സ്വന്തം…

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രത്തില്‍ മുന്‍പു രണ്ടു തവണ മാത്രം സംഭവിച്ചൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇരുപത്തൊന്നുകാരന്‍ ഋഷഭ് പന്ത്. മഹേന്ദ്രസിങ് ധോണിയുടെ പിന്‍ഗാമിയായി ഓസീസ് മണ്ണില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായെത്തിയ ഋഷഭ് പന്ത് അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ സ്വന്തമാക്കിയത് 11 ക്യാച്ചുകളാണ്...

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 31റണ്‍സിന്റെ വിജയം..

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം. അഡ്ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ 31 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. സ്‌കോര്‍: ഇന്ത്യ 250 & 307, ഓസ്ട്രേലിയ 235 & 291. ഓസീസ് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ് വിജയത്തിന് പ്രധാനകാരണം. മുഹമ്മദ്...

ഒന്നാം ടെസ്റ്റ് അന്ത്യത്തിലേക്ക്; ഓസീസിന് ജയിക്കാന്‍ 219 റണ്‍സ്

അഡ്ലെയ്ഡ്: ഓസ്ട്രേലിയ- ഇന്ത്യ ഒന്നാം ടെസ്റ്റ് അന്ത്യത്തിലേക്ക്. 323 റണ്‍സിന്റെ ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ നാലാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തിട്ടുണ്ട്. വിജയിക്കാന്‍ ഇനി ആതിഥേയര്‍ക്ക് 219 റണ്‍സ് വേണം. ഒരു ദിവസം...

രാഹുല്‍ പിച്ചില്‍ വീണ പന്ത് എടുത്തു; ഔട്ട് വേണമെന്നാവശ്യവുമായി ഓസീസ് ക്യപ്റ്റന്‍

അഡ്ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിനിടെ വിവാദ നീക്കവുമായി ഓസീസ് നായകന്‍ ടിം പെയ്ന്‍. ഇന്ത്യയുടെ രണ്ടാമിന്നിങ്സിനിടെയാണ് ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ ഔട്ടിനായി പെയ്ന്‍ വാദിച്ചത്. പതിനെട്ടാം ഓവറിലായിരുന്നു സംഭവം. രണ്ടാം ഇന്നിങ്സില്‍ കെ.എല്‍ രാഹുലും മുരളി വിജയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക്...

ആദ്യ ടെസ്റ്റില്‍ ഓസീസിന് 323 റണ്‍സ് വിജയലക്ഷ്യം

അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസീസിന് 323 റണ്‍സ് വിജയലക്ഷ്യം. 15 റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാമിന്നിങ്സിനിറങ്ങിയ ഇന്ത്യ 307 റണ്‍സ് എല്ലാവരും പുറത്തായി. നാലാം ദിനം മൂന്നിന് 151 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 156 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനടിയില്‍ ശേഷിക്കുന്ന...

രണ്ടാമിന്നിങ്സില്‍ ഇന്ത്യയ്ക്ക് 166 റണ്‍സിന്റെ ലീഡ്…

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ആധിപത്യം. ഓസീസിനെതിരെ രണ്ടാമിന്നിങ്സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 166 റണ്‍സ് ലീഡായി. രണ്ടാം ഇന്നിങ്സിലും ക്ഷമാപൂര്‍വ്വം ബാറ്റുചെയ്ത പൂജാര 40 റണ്‍സുമായി...

ഒളിംപ്യന്‍ ജെയ്ഷ പരിശീലകയുടെ വേഷത്തിലേക്ക്

തിരുവനന്തപുരം: ഒളിംപ്യന്‍ ഒ പി ജെയ്ഷ ഇനി പരിശീലകയുടെ വേഷത്തിലേക്ക്. അടുത്തമാസം സായില്‍ പരിശീലകയായി ജോലിയില്‍ പ്രവേശിക്കും. കേരളത്തില്‍ പരിശീലകയാവണമെന്നായിരുന്നു ആഗ്രഹമെന്ന് ജെയ്ഷ പറഞ്ഞു. കായിക പരീശീലകയാവുകയെന്നത് ഒ പി ജെയ്ഷയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലിനല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍...

ധോണിയ്ക്ക് പകരക്കാരന്‍ ഋഷഭ് പന്ത്തന്നെ..!!! ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡ്‌ ഇനി പന്തിന് സ്വന്തം

അഡ് ലെയ്ഡ്: മഹേന്ദ്രസിംഗ് ധോണിയ്ക്ക് പകരം ഞാന്‍ തന്നെയെന്ന് വിളിച്ച് പറഞ്ഞ് ഋഷഭ് പന്ത്.ധോണിയെന്ന ഇതിഹാസം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ ആരാധകരും സെലക്ടര്‍മാരും ഒരു പോലെ ചോദിച്ച ചോദ്യം, ആരാകും പകരക്കാരന്‍ എന്നതായിരുന്നു. പരീക്ഷണ കാലഘട്ടത്തില്‍ വിക്കറ്റിന് പിന്നില്‍ പലരും കാവലായി. എന്നാല്‍...
Advertismentspot_img

Most Popular

G-8R01BE49R7