Tag: sports

അഡ്‌ലെയ്ഡ് ടെസ്റ്റ്: രണ്ടാം ഇന്നിങ്സില്‍ ഇന്തയ്ക്ക് മികച്ച തുടക്കം

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തിട്ടുണ്ട്.18 റണ്‍സെടുത്ത മുരളി വിജയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 43 റണ്‍സോടെ കെ.എല്‍. രാഹലും എട്ട് റണ്‍സോടെ ചേതേശ്വര്‍...

അഡ്‌ലെയ്ഡ് ടെസ്റ്റ്: എറിഞ്ഞുവിഴ്ത്തി ഇന്ത്യ..,15 റണ്‍സിന്റെ ലീഡ്

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരെ അഡ്ലെയ്ഡില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് നേരിയ ലീഡ്. ഒന്നാം ഇന്നിങ്സില്‍ ആതിഥേയരെ 235ന് പുറത്താക്കിയ ഇന്ത്യയ്ക്ക് 15 റണ്‍സിന്റെ നേരിയ ലീഡാണ് നേടാനായത്. ഓസീസ് വാലറ്റത്തെ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും എറിഞ്ഞൊതുക്കുകയായിരുന്നു. 72 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ...

ഇത് സ്റ്റീവ് പൂജാരയെന്ന് ഷെയ്ന്‍ വോണ്‍… പേരിലെ രഹസ്യം വെളിപ്പെടുത്തി ഷെയ്ന്‍ വോണ്‍

അഡ്ലെയ്ഡ്: പൂജാരയുടെ മുഴുവന്‍ പേര് ചേതേശ്വര്‍ പൂജാരായാണെന്ന് ആരാധകര്‍ക്കറിയാം. എന്നാല്‍ പൂജാരക്ക് സ്റ്റീവ് പൂജാരയെന്നൊരു പേരുകൂടി ഉണ്ടെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയെ സെഞ്ചുറിക്ക് പൂജാരയെ അഭിനന്ദിക്കുമ്പോഴാണ് സ്റ്റീവ് പൂജാരയെന്ന വിളിക്ക് പിന്നിലെ രഹസ്യം വോണ്‍...

ഇന്ത്യ- ഒാസീസ് ടെസ്റ്റ് : ഓസീസിന് രണ്ട് വിക്കെറ്റ് നഷ്ടമായി

അഡ്ലെയ്ഡ്: ഇന്ത്യ -ഒാസീസ് ടെസ്റ്റില്‍ ഇന്ത്യയെ 250ന് പുറത്താക്കി ആദ്യ ഇന്നിങ്സ് ആരംഭിച്ച ഓസീസിനുംസ മോശം തുടക്കം. രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോള്‍ 2വിക്കറ്റ് നഷ്ടത്തില്‍ 57 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26) എന്നിവരേയാണ് ഓസീസിന് നഷ്ടമായായത്. ഇശാന്ത്...

വിഹാരിയെ പിന്തള്ളി ഹിറ്റ്മാനെ ടീമിലെടുത്തലില്‍ കലിതുള്ളി ആരാധകര്‍

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ വിഹാരിയെ പിന്തള്ളി ഹിറ്റ്മാനെ ടീമിലെടുത്തലില്‍ കലിതുള്ളി ആരാധകര്‍. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ അവസാന ഇലവനില്‍ ഹനുമാ വിഹാരി സ്ഥാനം പിടിക്കും എന്നാണ് ഏവരും കരുതിയിരുന്നത്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 56 റണ്‍സും 37 റണ്‍സിന്...

ഓസീസ് ടെസ്റ്റ് : നാണക്കേടില്‍ നിന്ന് കരകയറ്റി പൂജാര

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ചുറി. മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ബാറ്റിംഗില്‍ താളം കണ്ടെത്താതെ പുറത്തായപ്പോള്‍ ഇന്ത്യയെ കരകയറ്റിയത് പൂജാരയാണ്. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്....

ഇന്ത്യയുടെ മാനം കാത്ത് പൂജാര: ടെസ്റ്റിലെ 20-ാം അര്‍ദ്ധ സെഞ്ചുറി , 64 ഓവറില്‍ ആറ് വിക്കറ്റിന് 162 റണ്‍സ്

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ താങ്ങി നിര്‍ത്തി ചേതേശ്വര്‍ പൂജാര. ചീട്ടുകൊട്ടാരം പോലെ തകരുന്ന ഇന്ത്യയുടെ ബാറ്റിംഗിനിടയിലും അര്‍ദ്ധ സെഞ്ചുറി നേടിയിരിക്കുകയാണ് പൂജാര. മൂന്നാമനായി ഇറങ്ങി ഒരറ്റത്ത് നിലയുറപ്പിച്ച പൂജാര 153 പന്തില്‍ നിന്നാണ്...

അഡ്ലെയ്ഡ് ടെസ്റ്റ്: രാഹുലിനും വിരാട് കോലിക്കും ആരാധകരുടെ പൊങ്കാല!

അഡ്ലെയ്ഡ്: ലോകേഷ് രാഹുലിനും വിരാട് കോലിക്കും ആരാധകരുടെ പൊങ്കാല. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്. രാഹുല്‍ രണ്ട് റണ്‍സിനും കോലി മൂന്നിനുമാണ് പുറത്തായത്. ഇരുവര്‍ക്കും മോശം ഷോട്ട് സെലക്ഷനാണ് വിനയായത്. രണ്ടാം ഓവറില്‍ ജോഷ് ഹെയ്സല്‍വുഡിന്റെ അവസാന...
Advertismentspot_img

Most Popular

G-8R01BE49R7