പെര്‍ത്ത്: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ധ സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചി (50)ന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആതിഥേയര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തിട്ടുണ്ട്. മാര്‍കസ് ഹാരിസ് (55),...
പെര്‍ത്ത്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 26 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 66 റണ്‍സുമായി ഓസീസ്. 36 റണ്‍സുമായി മാര്‍ക്കസ് ഹാരിസും 28 റണ്‍സുമായി ആരോണ്‍ ഫിഞ്ചുമാണ് ക്രീസില്‍. അതേസമയം ഒരു സ്പെഷലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെയാണ് ഇന്ത്യ...
പെര്‍ത്ത്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ അശ്വിനെയും രോഹിത് ശര്‍മയേയും കൂടാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പേസ് ബോളര്‍ ഉമേഷ് യാദവും ഹനുമാ വിഹാരിയും ടീമില്‍ ഇടംപിടിച്ചു.
ബാറ്റിങ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ...
ഭുവനേശ്വര്‍: 43 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് ഹോക്കി സെമി ഫൈനല്‍ ബെര്‍ത്ത് സ്വപ്നം കണ്ടിറങ്ങിയ ക്വാര്‍ട്ടറില്‍ ഇന്ത്യ പുറത്ത്. നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിരാശപ്പെടുത്തുന്ന തോല്‍വിയേറ്റുവാങ്ങിയാണ് ഇന്ത്യ പുറത്ത് പോയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സ് ഇന്ത്യയെ വീഴ്ത്തിയത്. തിയറി ബ്രിങ്ക്മാന്‍ (15), മിങ്ക്...
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തനിക്ക് തുടരാന്‍ അവസരമൊരുക്കിയത് വിവിഎസ് ലക്ഷ്മണാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. '281 ആന്‍ഡ് ബിയോണ്ട്' പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട ആമുഖപ്രഭാഷണത്തിനിടെയാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.
കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയക്കെതിരെ ലക്ഷ്മണ്‍ കളിച്ച 281 റണ്‍സിന്റെ ഐതിഹാസിക ഇന്നിംഗ്‌സില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍...
ജയ്പൂര്‍: ഐപിഎല്‍ താരലേലത്തിനായി 226 ഇന്ത്യന്‍ കളിക്കാര്‍ ഉള്‍പ്പെടെ 346 കളിക്കാരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ഇന്ത്യന്‍ കളിക്കാരില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാനവില ഇടംകൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടിനാണ്. ഒന്നര കോടി രൂപയാണ് ഉനദ്ഘട്ടിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ 11.5 കോടി രൂപ...
പെര്‍ത്ത്: നാളെ ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള 13 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയേയും ആര്‍. അശ്വിനേയും ഒഴിവാക്കിയാണ് രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. പരിക്ക് കാരണമാണ് ഇരുവര്‍ക്കും ടീമിലെ സ്ഥാനം നഷ്ടമായത്. ആദ്യ ടെസ്റ്റില്‍ ഫീല്‍ഡ്...
ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ സെമിയി ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും. കരുത്തരായ നെതര്‍ലന്‍ഡഡ്‌സാണ് എതിരാളികള്‍. വൈകിട്ട് 4.45ന് ഭുവനേശ്വറിലാണ് മത്സരം. ലോക റാങ്കിംഗില്‍ നെതര്‍ലന്‍ഡ്‌സ് നാലാമതും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റുമായി ക്വാര്‍ട്ടറിലേക്ക്...