Tag: sports

പെര്‍ത്ത് ടെസ്റ്റ് ; രണ്ടാം ഇന്നിങ്‌സ് ഓസീസിനെ എറിഞ്ഞ് വിഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍

പെര്‍ത്ത്: പെര്‍ത്തില്‍ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്. മാര്‍കസ് ഹാരിസ് (20), ഷോണ്‍ മാര്‍ഷ് (5) എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ഉസ്മാന്‍ ഖവാജ (13), പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ്...

ഭാര്യയെ പേടിയല്ല.. പ്രണയമാണ്..! ഭാര്യയുടെ ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന ധോണിയുടെ ചിത്രം വൈറലാവുന്നു..

മുബൈ: ഭാര്യയുടെ ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന ധോണിയുടെ ചിത്രം വൈറലാവുന്നു. സാക്ഷി പുതിയതായി പുറത്ത് വിട്ട ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം. നിങ്ങള്‍ പണം കൊടുത്ത് വാങ്ങി തന്ന ഷൂസിന്റെ ലേസ് നിങ്ങള്‍ തന്നെ കെട്ടണം എന്ന അടിക്കുറിപ്പോടെയാണ് സാക്ഷി ഈ ചിത്രം...

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ദില്ലിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ ഒരിന്നിങ്സിനും 27 റണ്‍സിനുമാണ് കേരളത്തിന്റെ വിജയം. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 320നെതിരെ ദില്ലി 139ന് പുറത്തായിരുന്നു. പിന്നാലെ ഫോളോഓണ്‍ ചെയ്ത ദില്ലിയെ കേരളം 154ന് ആള്‍ ഔട്ടാക്കുകയായിരുന്നു....

ഹോക്കി ലോകകപ്പ്: ഫൈനല്‍ പോരാട്ടം ഇന്ന്, നെതര്‍ലന്‍ഡ്‌സും ബെല്‍ജിയം ഏറ്റുമുട്ടും

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പ് കിരീടത്തിനായി നെതര്‍ലന്‍ഡ്‌സും ബെല്‍ജിയം ഇന്ന് ഏറ്റുമുട്ടും. ഹാട്രിക്ക് കിരീട നേട്ടം പ്രതീക്ഷിച്ചെത്തിയ ഓസ്‌ട്രേലിയയെ ഞെട്ടിച്ചാണ് നെതര്‍ലന്‍ഡ്‌സ് ഫൈനലിലെത്തിയത്. സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ഡച്ച് ടീമിന്റെ ജയം. നിശ്ചിതസമയത്ത് ഇരുടീമുകളും 2-2 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം നിന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്....

ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ പി.വി. സിന്ധുവിന് കിരീടം

ഗ്വാങ്ചൗ: ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധുവിന് കിരീട. എതിരാളി ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണു തോല്‍പിച്ചത്. സ്‌കോര്‍ 21-19, 21-17. ഇതാദ്യമായാണ് ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ സിന്ധു കിരീടം നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ലോക...

പെര്‍ത്ത് ടെസ്റ്റില്‍ ഓസീസിന് 43 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്

പെര്‍ത്ത്: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഓസീസിന് 43 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 326നെതിരെ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 283ന് എല്ലാവരും പുറത്തായി. ടെസ്റ്റിന്‍ കരിയറില്‍ തന്റെ 25ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ വിരാട് കോലി (123)യാണ് ഇന്ത്യുടെ ടോപ്...

പെര്‍ത്ത് ടെസ്റ്റ്: കോഹ് ലിയ്ക്ക് സെഞ്ചുറി, ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ്

പെര്‍ത്ത്: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഓസ്ട്രേലിയ പിടിമുറുക്കുന്നു. സെഞ്ചുറി നേടിയ വിരാട് കോലിയെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ മുഹമ്മദ് ഷമിയെ നഥാന്‍ ലിയോണും മടക്കിയതോടെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഏഴിന് 252 റണ്‍സെന്ന നിലയിലാണ് ഇന്ത്യ....

‘ഞാനല്ല, ചിലപ്പോള്‍ നിങ്ങള്‍ മാധ്യമങ്ങളാണ് ഇതിന് ഉത്തരം പറയേണ്ടത് ഇശാന്ത് ശര്‍മ്മ

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ താരം ഇശാന്ത് ശര്‍മ്മ നോബോളുകളില്‍ നിന്ന് രക്ഷപെട്ടത് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. ഇശാന്ത് നോ ബോള്‍ എറിഞ്ഞെങ്കിലും ഫീല്‍ഡ് അംപയര്‍ കണ്ടില്ല. ഇക്കാര്യത്തെ കുറിച്ച് ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇശാന്തിന്റെ പ്രതികരണം ഇതായിരുന്നു. 'ഞാനല്ല, ചിലപ്പോള്‍ നിങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51