Tag: sports

പെര്‍ത്ത് ടെസ്റ്റ്: അവിശ്വസനീയം , അസാധാരണം, കോഹ് ലിയുടെയും രഹാനയുടെയും പ്രകടനം കണ്ട് കണ്ണ് തള്ളി ഓസീസ്

പെര്‍ത്ത്: കോഹ് ലിയുടെയും രഹാനയുടെയും പ്രകടനം കണ്ട് കണ്ണ് തള്ളി ഓസീസ്. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിനമാണ് ഒസീസിന്റെ മുന്‍ താരങ്ങളെ അത്ഭുതപ്പെടുത്തുന്ന ബാറ്റിംഗ് പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവച്ചത്. നായകന്‍ വിരാട് കോലിയും ഉപനായകന്‍ അജിങ്ക്യ രഹാനെയും മാണ് താരങ്ങള്‍. ഇരുവരെയും പ്രശംസിച്ച്...

രഞ്ജി ട്രോഫി; കേരളം 320ന് പുറത്ത്: ദില്ലി തകര്‍ച്ചയില്‍ , മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ്

തിരുവനന്തപുരം: ദില്ലിക്കെതിരെ നിര്‍ണായക രഞ്ജി മത്സരത്തില്‍ കേരളം 320ന് പുറത്ത്. മറുപടി ബാറ്റിങ് ആരംഭിച്ച ദില്ലി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ദ്രുവ് ഷോറേ (26), വൈഭവ് റാവല്‍ (18) എന്നിവരാണ് ക്രീസില്‍. ബേസില്‍ തമ്പി, സന്ദീപ്...

പെര്‍ത്ത് ടെസ്റ്റ്: തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറുന്നു, രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ്

പെര്‍ത്ത്: ഓസീസിനെതിരെ രണ്ടാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറുന്നു. രണ്ടാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ സന്ദര്‍ശകര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ എട്ട് റണ്‍സിന് രണ്ട് എന്ന നിലയിലായിരുന്നു ഇന്ത്യ. അവിടെ നിന്നാണ് ഭേദപ്പെട്ട നിലയിലെത്തിയത്. വിരാട് കോലി (37),...

രവി ശാസ്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ഗംഭീര്‍; രഹാനേയും പൂജാരയും രോഹിത് ശര്‍മ്മയുമെല്ലാമുണ്ട്; എല്ലാ ക്രെഡിറ്റും കോലിക്ക് മാത്രം കൊടുക്കരുതെന്നും താരം

ഡല്‍ഹി: വിജയത്തിന്റെ എല്ലാ ക്രെഡിറ്റും വിരാട് കോലിക്ക് കൊടുക്കരുതെന്ന് ഗൗതം ഗംഭീര്‍. അജിങ്ക്യ രഹാനേയും ചേതേശ്വര്‍ പൂജാരയും രോഹിത് ശര്‍മ്മയുമെല്ലാമുണ്ട്. എല്ലാവര്‍ക്കും ക്രെഡിറ്റ് കൊടുക്കണം. ക്യാപ്റ്റനില്‍ മാത്രം ക്രെഡിറ്റ് ഒതുങ്ങുമ്പോള്‍ അത് മറ്റു താരങ്ങളുടെ പ്രകടനത്തെ ബാധിക്കും. ഞങ്ങള്‍ ഇത്ര നന്നായി കളിച്ചിട്ടും...

ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത ധോണിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തരുത്

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത ധോണിയ്‌ക്കെതിരെ വിമര്‍ശനവുമയി മുന്‍താരം മൊഹീന്ദര്‍ അമര്‍നാഥ്. ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ ഒഴിവുകാലം ആസ്വദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എം.എസ് ധോണി. ഏകദിന ക്രിക്കറ്റ് ടീമില്‍ മാത്രം അംഗമായ ധോണിക്ക് ഇപ്പോള്‍ മത്സരങ്ങള്‍ ഒന്നും തന്നെയില്ല. നേരത്തെ...

പെര്‍ത്ത് ടെസ്റ്റ്; ഓസീസിനെ എറിഞ്ഞൊതുക്കി ഇന്ത്യ, ഒന്നാം ഇന്നിങ്സില്‍ ഓസീസ് 326ന് പുറത്ത്

പെര്‍ത്ത്: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസീസ് 326ന് പുറത്ത്. രണ്ടാംദിനം 277ന് ആറ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസ് 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയാണ് ഓസീസിനെ താരതമ്യേന ചെറിയ...

ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും വിവാഹിതരായി

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും വിവാഹിതരായി. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സിനിമ-കായിക മേഖലയിലെ പ്രമുഖരുമാണ് ഹൈദരാബാദില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത്. ഡിസംബര്‍ 21ന് വിപുലമായ വിവാഹസല്‍ക്കാരം നടക്കും. സൈനയും കശ്യപും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍...

പെര്‍ത്ത് ടെസ്റ്റ് ; തകര്‍പ്പന്‍ ക്യാച്ചുമായി വിരാട് കോലി ( വൈറല്‍ വിഡിയോ )

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പീറ്റര്‍ ഹാന്‍ഡ്കോംപ്സിനെ പുറത്താക്കിയ ക്യാച്ചാണ് വൈറലായിരിക്കുന്നത്. ഇശാന്ത് ശര്‍മയുടെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ലിപ്പിലേക്ക്. ഒന്ന് കഠിനശ്രമം നടത്തിയെങ്കില്‍ മാത്രമെ പന്ത് ഫീല്‍ഡര്‍ക്ക് കൈപ്പിടിയിലൊതുക്കാന്‍ സാധിക്കൂ. സെക്കന്‍ഡ് സ്ലിപ്പില്‍...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51