Tag: sports

ഞാനൊരു അക്രമണോത്സുക ബാറ്റ്‌സ്മാനാണ്… അത് എന്റെ മാത്രം തീരുമാനം ആയിരുന്നു

മെല്‍ബണ്‍: മെല്‍ബണില്‍ മൂന്നാം ടെസ്റ്റിന് ശുഭപ്രതീക്ഷയോടെയാണ് ഇറങ്ങുന്നതെന്നും ഒരു സെഞ്ചുറിയോ ഡബിള്‍ സെഞ്ചുറിയോ മെല്‍ബണില്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ. ഓസീസ് ബൗളര്‍മാരെ പ്രത്യാക്രമണത്തിലൂടെ ബാക് ഫൂട്ടിലാക്കുക എന്നതാണ് തന്റെ നയമെന്നും രഹാനെ മാധ്യമങ്ങളോട് പറഞ്ഞു. ഓസ്‌ട്രേലിയന്‍...

ജസ്പ്രീത് ബൂമ്രയെ പുകഴ്ത്തി മിച്ചല്‍ ജോണ്‍സണ്‍

മെല്‍ബണ്‍: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്രയെ പുകഴ്ത്തി ഓസീസ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞതായി ഐസിസിയിട്ട ട്വീറ്റിനെതിരെ ജോണ്‍സണ്‍ തന്നെ രംഗത്ത്. ബൂമ്ര അപൂര്‍വമായെ മോശം പന്തുകള്‍ എറിയാറുള്ളൂവെന്നും ബൂമ്രക്കെതിരെ ആഞ്ഞടിക്കാന്‍ ശ്രമിക്കും മുമ്പ് ഏത് ബാറ്റ്‌സ്മാനായാലും രണ്ടുവട്ടം ചിന്തിക്കുമെന്നും മിച്ചല്‍ ജോണ്‍സണ്‍...

ബോക്സിങ് ഡേ ടെസ്റ്റ്: മായങ്കിനൊപ്പം ആര് ? ഇതാ ഉത്തരം

ഡല്‍ഹി: മുരളി വിജയ്-ലോകേഷ് രാഹുല്‍ ഓപ്പണിങ് സഖ്യത്തെ മാറ്റി മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും, മുരളി വിജയും ടീമിന് പുറത്തായപ്പോള്‍ മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ...

മായങ്കിന് ടെസ്റ്റ് ക്യാപ് ലഭിക്കുമ്പോള്‍ പരിശീലകന് പറയാനുള്ളത്

ബംഗലൂരു: മായങ്കിന് ടെസ്റ്റ് ക്യാപ് ലഭിക്കുമ്പോള്‍ പരിശീലകന് പറയാനുള്ളത്. ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനൊരുങ്ങുകയാണ് മായങ്ക് അഗര്‍വാള്‍. ആഭ്യന്തര ക്രിക്കറ്റിലെ മികവുറ്റ പ്രകടനത്തിന് പ്രതിഫലമായാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മായങ്കിന് ടെസ്റ്റ് ക്യാപ് ലഭിക്കുന്നത്. മായങ്കിനെക്കുറിച്ച് ആരാധകര്‍ക്ക് അധികമൊന്നും...

തനിക്ക് അബദ്ധം സംഭവിച്ചെന്ന് അംപയര്‍ : നോ ബോള്‍ ആയിരുന്നില്ല, വിക്കറ്റ് തന്നെയായരുന്നു

മിര്‍പുര്‍: ഇന്നലെ എന്നെ സംബന്ധിച്ച് മോശം ദിവസമായിരുന്നു. വിന്‍ഡീസും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ട്വന്റി-20യില്‍ തനിക്ക് അബദ്ധം സംഭവിച്ചെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയമില്ലാത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും മത്സരം നിയന്ത്രിച്ച അമ്പയര്‍ തന്‍വീര്‍ അഹമ്മദ്. ഇത്തരം അബദ്ധം ആദ്യമായിട്ടാണ് സംഭവിക്കുന്നത്. ഓരോ വ്യക്തിക്കും നല്ലതും ചീത്തയുമായ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്ത്

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്തായേക്കുമെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍ താരങ്ങളായ കെഎല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ പുറത്തായേക്കുമെന്നാണ് സൂചന. ഓസ്ട്രേലിയക്കും, ന്യൂസിലന്‍ഡിനുമെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരകള്‍ക്കും, ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര ട്വന്റി20 പരമ്പരയ്ക്കുമുള്ള ടീമില്‍ നിന്നാണ്...

അനുഭവിച്ചത് കടുത്ത മാനസിക സംഘര്‍ഷമെന്ന് മിതാലി രാജ്

കടുത്ത മാനസിക സംഘര്‍ഷത്തിന്റെ നാളുകളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കടന്ന് പോയതെന്ന് ഇന്ത്യയുടെ വനിത ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജ്. എന്നാലിപ്പോള്‍ ശ്രദ്ധ ക്രിക്കറ്റില്‍ മാത്രമാണെന്നും ന്യൂസിലന്‍ഡ് പര്യടനത്തിലെ വിജയമാണ് ലക്ഷ്യമെന്നും മിതാലി കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡ് പര്യടനത്തിനായുള്ള ടീമിന്റെ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

പെര്‍ത്ത് ഒരിക്കലും ‘ശരാശരി’ അല്ല, ആളുകള്‍ തെറിവിളിച്ച പിച്ചിനെക്കുറിച്ച് സച്ചിന്‍ പറയുന്നു

മുംബൈ: പെര്‍ത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന രണ്ടാം ടെസ്റ്റിന് ശേഷം പിച്ചിനെ ചൊല്ലി വലിയ വിവാദങ്ങള്‍ അരങ്ങേറിയിരുന്നു. അപ്രതീക്ഷിത ബൗണ്‍സിനെ തുടര്‍ന്ന് ഐസിസി മാച്ച് റഫറി രഞ്ജന്‍ മധുഖലെ ശരാശരി(ആവറേജ്) റേറ്റിംഗ് മാത്രമാണ് പിച്ചിന് നല്‍കിയത്. പിന്നാലെ, പിച്ചിനെ ചൊല്ലി ഓസീസ് മുന്‍...
Advertismentspot_img

Most Popular

G-8R01BE49R7