Tag: sports

ഓസീസ് ക്രിക്കറ്റ് ടെസ്റ്റ് : പരമ്പയിലെ മൂന്നാം സെഞ്ചുറി നേടി പൂജാര

സിഡ്‌നി: ഓസ്‌ട്രേലിക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പരമ്പരയിലെ മൂന്നാം സെഞ്ചുറി നേടി ചേതേശ്വര്‍ പൂജാര. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മായങ്ക് അഗര്‍വാളിന്റെയും ബാറ്റിംഗ് മികവില്‍ ആദ്യ ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്താണ് ഇന്ത്യ ക്രീസ് വിട്ടത്. 130 റണ്‍സുമായി...

എനിക്ക് ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങേണ്ട, ഷുഐബ് ഉറങ്ങുന്നതു പോലെ ഉറങ്ങിയാല്‍ മതി

എനിക്ക് ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങേണ്ട, ഷുഐബ് ഉറങ്ങുന്നതു പോലെ ഉറങ്ങിയാല്‍ മതിയെന്നും സാനിയ മിര്‍സ. മകന്‍ ഇസ്ഹാനൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് സാനിയ. ഒപ്പം സോഷ്യല്‍ മീഡിയയില്‍ ഇഹ്‌സാന്റെ ചിത്രങ്ങളും ആരാധകര്‍ക്കായി സാനിയ പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കിനൊപ്പമുള്ള ഇഹ്‌സാന്റെ...

പണം നല്‍കുന്നത് വിശ്രമിക്കാനല്ല കളിക്കാനാണ്…!!

മുംബൈ: ബൗളര്‍മാര്‍ക്ക് ഐപിഎലില്‍നിന്ന് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ആവശ്യം തള്ളി ബിസിസിഐ രംഗത്ത്. ബൗളര്‍മാര്‍ക്ക് വിശ്രമം ആവശ്യമെങ്കില്‍ കോഹ്‌ലിക്കും അതാവശ്യമാണെന്ന് ബിസിസിഐയിലെ മുതിര്‍ന്ന അംഗം പറഞ്ഞു. ഫ്രാഞ്ചൈസികള്‍ താരങ്ങള്‍ക്ക് പണം നല്കുന്നത് കളിക്കുന്നതിനുവേണ്ടിയാണ്. അല്ലാതെ വിശ്രമിക്കാനല്ല. അതുകൊണ്ട് തന്നെ കളിക്കാര്‍ക്ക് ലോകകപ്പിനായി...

സച്ചിന്‍, ധോണി, കോഹ്‌ലി എല്ലാവരെയും പിന്നിലാക്കി.. ഇശാന്ത് ശര്‍മ്മയ്ക്ക് പുതിയ റെക്കോര്‍ഡ്

സിഡ്‌നി: സച്ചിന്‍, ധോണി, കോഹ്‌ലി എല്ലാവരെയും പിന്നിലാക്കി.. ഇശാന്ത് ശര്‍മ്മയ്ക്ക് പുതിയ റെക്കോര്‍ഡ്. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സീനിയര്‍ താരങ്ങളിലൊരാളാണ് ഇശാന്ത് ശര്‍മ്മ. അനുഭവപരിചയത്തില്‍ മാത്രമല്ല, ഇപ്പോള്‍ ഒരു അപൂര്‍വ നേട്ടത്തിനും ഇശാന്ത് അര്‍ഹനായിരിക്കുകയാണ്. അതും ഇതിഹാസ താരങ്ങളെ വരെ...

ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും കുറ്റവാളികളാണ്; കള്ളക്കളി തുറന്ന് പറഞ്ഞ് ശ്രീശാന്ത്

മുബൈ:'ബിസിസിഐ എനിക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീതിയുക്തമല്ല. എനിക്ക് എന്റെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍പ്പോലും പോകാനുള്ള അനുമതിയില്ല. കോടതിയില്‍നിന്നു ക്ലീന്‍ചിറ്റ് ലഭിച്ചിട്ടും ഇനിയും കാത്തിരിക്കേണ്ട ഗതികേടിലാണ് ഞാന്‍. എന്റെ ജീവിതത്തിലെ വിലപ്പെട്ട 6 വര്‍ഷങ്ങളാണ് എനിക്ക് നഷ്ടമായത്. എന്നെ വിശ്വസിക്കൂ. ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും...

സിഡ്‌നി ടെസ്റ്റ്; രോഹിത് ശര്‍മ്മ കളിക്കില്ല

സിഡ്‌നി: മെല്‍ബണ്‍ ടെസ്റ്റ് വിജയത്തിന്റെ ആവേശത്തില്‍ സിഡ്‌നിയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മയുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രോഹിത്ത് ശര്‍മ്മയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ കാണാന്‍ നാട്ടിലേക്ക് പുറപ്പെടുകയാണ് രോഹിത്. ഇനി മൂന്ന് ദിവസം മാത്രമേ സിഡ്‌നി ടെസ്റ്റിന് ബാക്കിയുള്ളൂ. നാട്ടിലേക്ക് പോയി...

തകര്‍പ്പന്‍ സെഞ്ച്വറിയുമായി അസ്ഹറുദ്ദീന്‍

മൊഹാലി: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞ കേരളം രണ്ടാം ഇന്നിങ്‌സില്‍ പൊരുതുന്നു. സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവില്‍ മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയിലാണ് കേരളം. രണ്ടാം...

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ ആയി വിരാട് കോഹ്ലി

തകര്‍പ്പന്‍ പ്രകടനമായിരുന്നു വിരാട് കോഹ്ലി 2018ല്‍ നടത്തിയത്. ഐസിസി റാങ്കിംഗില്‍ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം സ്ഥാനം വിരാട് കോഹ്ലിക്കാണ്. ഏറ്റവും ഒടുവില്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റില്‍ അവരെ കീഴടക്കി നായകനായി തിളങ്ങുകയാണ് കോഹ്ലി. ക്രിക്കറ്റ് ഓസ്‌ട്രേലിയ 2018ലെ ഏകദിന ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ നായകനായി തീരുമാനിച്ചതും...
Advertismentspot_img

Most Popular

G-8R01BE49R7