Tag: sports

രണ്ടാം ഏകദിനത്തില്‍ ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി!

അഡ്‌ലെയ്ഡ്: രണ്ടാം ഏകദിനത്തില്‍ ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ആറു റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ ഏഴാം ഓവറില്‍ ഭുവനേശ്വര്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ അലക്‌സ് കാരിയെ (18) ഷമി മടക്കി. ഉസ്മാന്‍ ഖവാജയെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കുകയായിരുന്നു. 23...

അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിച്ചേമതിയാവു..

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. സിഡ്‌നിയിലെ പരാജയത്തോടെ മൂന്നു മല്‍സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0 ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര അവര്‍ക്ക് സ്വന്തമാകും. അതിനാല്‍തന്നെ ഇന്ത്യയ്ക്ക് ഇത് ജീവന്‍ മരണ പോരാട്ടമാണ്. ടിവി ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍...

രണ്ടാം ഏകദിനത്തിലും ടോസ് ഓസീസിന്

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരെ നടക്കുന്ന രണ്ടാം ഏകദിനത്തിലും ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഏകദിനത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഫോമിലല്ലാത്ത അഹമ്മദ് ഖലീലിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. നേരത്തെ ഇന്ത്യക്ക് വേണ്ടി ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ്...

ഏഷ്യന്‍ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്

അബുദാബി: ഏഷ്യന്‍ കപ്പ് നിര്‍ണായക മത്സരത്തില്‍ ബഹ്‌റൈനോടേറ്റ തോറ്റ് ഇന്ത്യ പുറത്ത്. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ വഴങ്ങിയ പെനാല്‍റ്റിയാണ് ഇന്ത്യക്ക് വിനയായി. മത്സരം 1-0ന് ബഹ്‌റൈന്‍ വിജയിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പില്‍ ഒരു ജയവും രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്റോടെ അവസാന സ്ഥാനത്താണ്...

വിജയ് ശങ്കറിനെ ടീമിലെടുത്തതിന് ആരാധകര്‍ മൂക്കത്തു വിരല്‍ വച്ചതെന്തിനാണ്?

മുംബൈ: വിവാദക്കുരുക്കിലകപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്കു പകരം ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിജയ് ശങ്കര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 'അയ്യേ, ഇവനോ?'... എന്നായിരുന്നു പൊതുവേയുള്ള ആരാധക പ്രതികരണം. ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി പുറത്തെടുത്ത പ്രകടനമാണ് ഋഷഭ് പന്തും...

പന്തിന്റെ പൂര്‍ണ കഴിവിനെക്കുറിച്ച് അദ്ദേഹത്തിനു തന്നെ അറിയില്ല; ലോകകപ്പ് ഒരുക്കങ്ങളില്‍ മുഖ്യസ്ഥാനത്ത് പന്ത് ഉണ്ട് ; ചീഫ് സിലക്ടര്‍

മുംബൈ: ക്രിക്കറ്റ് ലോകകപ്പ് ഒരുക്കങ്ങളില്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് മുഖ്യ സ്ഥാനമുണ്ടെന്ന് ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ്. ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ട്വന്റി20, ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച് ക്ഷീണിച്ചതിനാലാണ് ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചത്. അത് ലോകകപ്പ് ടീമിലേക്ക്...

രണ്ടാം ഏകദിനം; ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ നാളെ അഡ്‌ലെയിഡില്‍ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിനുള്ള ടീമില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത. ആദ്യ ഏകദിനത്തില്‍ 34 റണ്‍സ് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് രണ്ടാം മത്സരം ജയിച്ചില്ലെങ്കില്‍ പരമ്പര നഷ്ടമാവും. മധ്യനിരയില്‍ ദിനേശ് കാര്‍ത്തിക്കിന് പകരം കേദാര്‍ ജാദവിന് രണ്ടാം...

ചരിത്ര ഗോള്‍ നേടി മെസി… 400 ഗോള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ബഹുമതിക്കും മെസിയ്ക്ക് സ്വന്തം

ബാഴ്സലോണ: ചരിത്ര ഗോള്‍ നേടി മെസി. സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് ഐബറിനെ തോല്‍പിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസി നാനൂറാം ഗോള്‍ നേടിയ മത്സരത്തില്‍ ലൂയിസ് സുവാരസ് ഇരട്ടഗോളുമായി(19, 59) തിളങ്ങി. 435ാം മത്സരത്തിലാണ് മെസിയുടെ നേട്ടം. 53-ാം...
Advertismentspot_img

Most Popular

G-8R01BE49R7