Tag: sports

100 റണ്‍ തികയ്ക്കാതെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ ട്രോളി ക്രിക്കറ്റ് ഇതിഹാസങ്ങള്‍

ഹാമില്‍ട്ടണ്‍: 100 റണ്‍ തികയ്ക്കാതെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ ട്രോളി ക്രിക്കറ്റ് ഇതിഹാസങ്ങള്‍. കിവീസിനെതിരായ നാലാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെ ട്രോളിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസങ്ങള്‍. ഇക്കാലത്ത് 100ല്‍ താഴെ സ്‌കോറില്‍ പുറത്താകുന്ന ടീമിനെ സങ്കല്‍പിക്കാന്‍ കഴിയില്ല എന്നായിരുന്നു...

കണക്കുതീര്‍ത്ത് ന്യൂസിലാന്‍ഡ്; ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റു

ഹാമില്‍ട്ടന്‍: പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലേറ്റ വന്‍ പാരജയത്തിന് നാണക്കേടിന് കണക്കുതീര്‍ത്ത് ന്യൂസീലന്‍ഡ്. നാലാം ഏകദിനത്തില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് തകര്‍ത്തു. സന്ദര്‍ശകരെ 92 റണ്‍സിന് പുറത്താക്കി കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 14.4 ഓവറില്‍ ലക്ഷ്യത്തിലെത്തി. ന്യൂസീലന്‍ഡിനായി 42 പന്തില്‍ 30...

ഇന്ത്യയുടെ ആറ് വിക്കറ്റ് നഷ്ടമായി; ബോള്‍ട്ടിന് നാലു വിക്കറ്റ്

ഹാമില്‍ട്ടന്‍: ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. 13.2 ഓവര്‍ ആകമ്പോഴേക്കും ഇന്ത്യയുടെ ആറ് വിക്കറ്റുകളാണ് നഷ്ടമായത്. ഏഴ് ഓവര്‍ പിന്നിടുമ്പോഴേക്കും 7 റണ്‍സെടുത്ത രോഹിത്തും, 13 റണ്‍സോടെ ധവാനും പുറത്തായി. രണ്ടുപേരുടെയും വിക്കറ്റ് ബോള്‍ട്ടിനാണ്. പിന്നാലെ വന്ന അമ്പട്ടി റായിഡുവും ദിനേഷ്...

നാലാം ഏകദിനം: ഇന്ത്യ തകര്‍ന്നടിയുന്നു

ഇന്ത്യയുടെ ആറ് വിക്കറ്റ് നഷ്ടമായി; ബോള്‍ട്ടിന് നാലു വിക്കറ്റ് ഹാമില്‍ട്ടന്‍: ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. 13.2 ഓവര്‍ ആകമ്പോഴേക്കും ഇന്ത്യയുടെ ആറ് വിക്കറ്റുകളാണ് നഷ്ടമായത്. ഏഴ് ഓവര്‍ പിന്നിടുമ്പോഴേക്കും 7 റണ്‍സെടുത്ത രോഹിത്തും, 13 റണ്‍സോടെ ധവാനും പുറത്തായി. രണ്ടുപേരുടെയും വിക്കറ്റ്...

കുറ്റം സമ്മതിച്ചത് ക്രൂര മര്‍ദനത്തെ തുടര്‍ന്നെന്ന് ശ്രീശാന്ത്; കൂടുതല്‍ പണം കരുതിയത് എന്തിനാണെന്നും പെരുമാറ്റം മോശമായിരുന്നുവെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പു കേസുമായി ബന്ധപ്പെട്ട് 2013ല്‍ കുറ്റസമ്മതം നടത്തിയത് ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് സുപ്രീംകോടതിയില്‍. വാതുവയ്പുകേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിക്കിട്ടാനുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ജസ്റ്റിസ് അശോക് ഭൂഷണ്‍,...

ഇന്ത്യയും പാക്കിസ്ഥാനും വെവ്വേറെ ഗ്രൂപ്പുകളില്‍; ട്വന്റി20 ലോകകപ്പ് ഫിക്‌സ്ചര്‍ പുറത്തിറക്കി

ട്വന്റി20 മത്സരങ്ങള്‍ ആരാധകര്‍ക്ക് എപ്പോഴും ഹരമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് മത്സരങ്ങളുടെ ഫിക്സ്ചര്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടൂര്‍ണമെന്റ് നടക്കുന്നത് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ്. ഓസ്ട്രേലിയയിലെ എട്ട് നഗരങ്ങളിലായി...

നാലാം മത്സരത്തിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ എ

തിരുവനന്തപുരം: നാലാം മത്സരത്തിലും ഇംഗ്ലണ്ട് ലയണ്‍സിനെ തകര്‍ത്ത് ഇന്ത്യ എയുടെ ജൈത്രയാത്ര. ലയണ്‍സ് ഉയര്‍ത്തിയ 222 വിജയലക്ഷ്യം ആറു വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ എ മറികടന്നു. അജിങ്ക്യ രഹാനെയ്ക്കു പകരം അങ്കിത് ബാവ്നെയാണ് ടീമിനെ നയിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത...

പരമ്പര ഇന്ത്യയ്ക്ക്; ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ഉജ്വല വിജയം

മൗണ്ട് മോണ്‍ഗനൂയി: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ഉജ്വല വിജയം. ഏഴു വിക്കറ്റിനാണ് ഇത്തവണ ഇന്ത്യ ആതിഥേയരെ നിഷ്പ്രഭരാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് ഒരു ഓവര്‍ ബാക്കിനില്‍ക്കെ 243 റണ്‍സിന് എല്ലാവരും പുറത്തായി. ബാറ്റെടുത്തവരെല്ലാം ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ഇന്നിങ്‌സില്‍ മികച്ച സംഭാവനകള്‍...
Advertismentspot_img

Most Popular

G-8R01BE49R7