Tag: sports

പാരാലിമ്പിക്‌സ്: മിക്‌സഡ് 50 മീറ്റര്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും നേടി ഇന്ത്യ

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യ രണ്ട് മെഡലുകള്‍ കൂടി സ്വന്തമാക്കി. മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റള്‍ എസ് എച്ച് 1 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി. ഫൈനലില്‍ 218.2 പോയന്റ് നേടി പാരാലിമ്പിക്‌സ് റെക്കോഡോടെയാണ് മനീഷ്...

എന്റെ ജാവലിനില്‍ പാക്ക് താരം കൃത്രിമം കാട്ടിയില്ല, വിദ്വേഷ പ്രചാരണം വേണ്ട: ചോപ്ര

ന്യൂഡല്‍ഹി : വിവാദങ്ങളിലേക്കും വിദ്വേഷ പ്രചാരണങ്ങളിലേക്കും തന്റെ പേരു വലിച്ചിഴയ്ക്കരുതെന്ന് ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര അഭ്യര്‍ഥിച്ചു. ടോക്കിയോ ഒളിംപിക്‌സ് ഫൈനലിനിടെ പാക്കിസ്ഥാന്‍ താരം അര്‍ഷാദ് നദീം തന്റെ ജാവലിന്‍ എടുത്തിരുന്നെന്നും തുടര്‍ന്നു അതു തിരിച്ചുവാങ്ങിയെന്നും കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ നീരജ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ,...

പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ട; സര്‍ക്കാര്‍ തീരുമാനം ശരിവച്ച് ഹൈക്കോടതി

കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഗ്രേസ് മാര്‍ക്കിന് പകരം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത്...

ഇന്ത്യയെ 78 റണ്‍സിന് എറിഞ്ഞിട്ട് ഇംഗ്ലീഷ് പേസര്‍മാര്‍

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 78 റണ്‍സിന് എറിഞ്ഞിട്ട് ഇംഗ്ലീഷ് പേസര്‍മാര്‍. 40.4 ഓവറില്‍ ഇന്ത്യന്‍ പട കൂടാരം കയറിയപ്പോള്‍ രണ്ടക്കം കടന്നത് രണ്ട് പേര്‍ മാത്രം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഓവര്‍ടണും...

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1960 റോം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ടീമിലെയും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 1960 റോം ഒളിമ്പിക്‌സില്‍...

വംശീയച്ചുവയുള്ള വിളിപ്പേരു മാറ്റാന്‍ ഫുട്‌ബോള്‍ ടീം

വെല്ലിങ്ടന്‍: വംശീയച്ചുവയുള്ള വിളിപ്പേരു മാറ്റാന്‍ ന്യൂസീലന്‍ഡ് പുരുഷ ഫുട്‌ബോള്‍ ടീം. 'ഓള്‍ വൈറ്റ്‌സ്' എന്ന വിളിപ്പേരാണു ടീം കൈവിടാനൊരുങ്ങുന്നത്. ടീമിന്റെ സ്‌പോണ്‍സര്‍മാര്‍ ഉള്‍പ്പെടെയുള്ളവരോട് അഭിപ്രായം തേടിയ ശേഷമാകും മാറ്റം. 1982 ലോകകപ്പില്‍ വെള്ള ജഴ്‌സിയും ഷോര്‍ട്‌സ്മണിഞ്ഞു മത്സരിച്ചപ്പോഴാണു ന്യൂസീലന്‍ഡ് ടീമിന് ഈ പേരു...

ഒളിമ്പിക് ട്രയല്‍സില്‍ പങ്കെടുത്ത ഹെപ്റ്റാത്ലെറ്റ് 18 ആഴ്ച ഗര്‍ഭിണി

ഒളിമ്പിക് ട്രയല്‍സില്‍ പങ്കെടുത്ത ഹെപ്റ്റാത്ലെറ്റ് 18 ആഴ്ച ഗര്‍ഭിണി. ഈ വര്‍ഷത്തെ യുഎസ് ഒളിമ്പിക് ടീം ട്രയല്‍സിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് താന്‍ പതിനെട്ട് ആഴ്ച ഗര്‍ഭിണിയാണെന്ന കാര്യം ഹെപ്റ്റാത്‌ലെറ്റായ ലിന്‍ഡ്‌സേ ഫ്‌ളാഞ്ച് പരസ്യമാക്കുന്നത്. ഗര്‍ഭിണിയായ തന്റെ ചിത്രവും കുറിപ്പിനൊപ്പം അവര്‍ പങ്കുവെച്ചു. അല്പം ക്ലേശകരമായ...

ഇന്ത്യ 217 റണ്‍സിന് പുറത്ത്; കളി മുടക്കാൻ വീണ്ടും മഴ

സതാംപ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിങ്ങിൽ കരുതലോടെയാണ് കിവീസ് ക്രീസിൽ നിലയുറപ്പിക്കുന്നത്. പത്തോവർ കഴിഞ്ഞപ്പോൾ വിക്കറ്റ് കളയാതെ പത്തൊൻപത് റൺസ് നേടി നിൽക്കുകയാണ് ന്യൂസീലൻഡ്. പത്തോവർ കഴിഞ്ഞപ്പോൾ മഴ വന്ന്...
Advertismentspot_img

Most Popular

G-8R01BE49R7