Tag: sports

റൊണാൾഡോ ഊരിയെറിഞ്ഞ ആംബാൻഡിന് ലേലത്തിൽ ലഭിച്ചത് 55 ലക്ഷം രൂപ!

ബെൽഗ്രേഡ് : ക്രിസ്റ്റ്യാനോ റൊണാൾഡോ ഊരിയെറിഞ്ഞ ആംബാൻഡ് ലേലത്തിൽ വച്ചപ്പോൾ കിട്ടിയത് 75,000 ഡോളർ (ഏകദേശം 54.98 ലക്ഷം രൂപ). സ്പൈനൽ മസ്കുലർ അട്രോഫി ബാധിതനായ 6 മാസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കായി ഈ തുക ചെലവാക്കുമെന്നു സെർബിയയിലെ ജീവകാരുണ്യ സംഘടന അറിയിച്ചു. സെർബിയയ്ക്കെതിരെ 2–2നു...

ബാബര്‍ അസമിവിഴ്ത്തി, സ്വപ്നം കോലിയുടെ വിക്കറ്റ് പതിനേഴുകാരന്‍ ചര്‍ച്ചയാകുന്നു

ഇസ്‌ലാമാബാദ്: പ്രായം പതിനേഴേ ആയിട്ടുള്ളുവെങ്കിലും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു ഫൈസല്‍ അക്രം എന്ന പാക്കിസ്ഥാന്‍ സ്പിന്നര്‍. ലോകത്തെ തന്നെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ പാക് താരം ബാബര്‍ അസമിന്റെ വിക്കറ്റ് കൊയ്താണ് ഫൈസല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. പാക്കിസ്ഥാന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്...

ജോഷ് ഹേസൽവുഡ് ഐപിഎലിൽ നിന്ന് പിന്മാറി; ചെന്നൈ സൂപ്പർ കിംഗ്സിനു തിരിച്ചടി

ഓസീസ് പേസർ ജോഷ് ഹേസൽവുഡ് ഐപിഎലിൽ നിന്ന് പിന്മാറി. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ഹേസൽവുഡ് ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് സീസണിൽ നിന്ന് പിന്മാറുന്നത്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെന്ന് ഹേസൽവുഡ് പറയുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തിരുത്താൻ തയ്യാറെടുക്കുന്ന ചെന്നൈക്ക് ഹേസൽവുഡിൻ്റെ പിന്മാറ്റം കനത്ത...

സ്മിത്തിന് ക്യാപ്റ്റൻസിയെപ്പറ്റി ധാരണയില്ല; ഭാട്ടിയ

എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തി മുൻ ഉത്തരാഖണ്ഡ്, റൈസിങ് പൂനെ സൂപ്പർ ജയൻ്റ് താരം രജത് ഭാട്ടിയ. സ്റ്റീവ് സ്മിത്തിനു ക്യാപ്റ്റൻസിയെപ്പറ്റി ധാരണയില്ല എന്നും 2017ൽ ആർപിഎസ് ഫൈനലിൽ എത്തിയതിനു കാരണം എംഎസ് ധോണി ആണെന്നും ഭാട്ടിയ പറഞ്ഞു. സ്പോർട്സ്‌ടൈഗറുമായുള്ള അഭിമുഖത്തിനിടെയാണ് ഭാട്ടിയയുടെ അഭിപ്രായപ്രകടനം. എന്നെ...

ആദ്യ ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ഗോകുലം കേരള

കരുത്തരായ ട്രാവു എഫ്‌സിയെ തകര്‍ത്ത് ചരിത്രമെഴുതി ഗോകുലം കേരള. മണിപ്പൂരില്‍ നിന്നുള്ള ട്രാവുവിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കേരള എഫ്‌സി കന്നി ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. മത്സരത്തിന്റെ 70-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണ് ഗോകുലത്തിന്റെ...

പരീക്ഷാക്കാലത്ത് കായികമത്സരങ്ങളും ചാമ്പ്യന്‍ഷിപ്പുകളും നടത്തുന്നത് വിലക്കി

സര്‍ക്കാരിന്റെയോ സ്പോര്‍ട്സ് കൗണ്‍സിലിന്റെയോ നിയന്ത്രണത്തില്‍ പരീക്ഷാക്കാലത്ത് കായികമത്സരങ്ങളും ചാമ്പ്യന്‍ഷിപ്പുകളും നടത്തുന്നത് വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവായി. പഠന-പഠനേതര വിഷയങ്ങളിലുള്ള കുട്ടികളുടെ പങ്കാളിത്തം ഒരുപോലെ ഉറപ്പാക്കാനും ആര്‍ക്കും അവസരം നഷ്ടപ്പെടാതിരിക്കാനും പരീക്ഷാക്കാലത്ത് എല്ലാവിധ ചാമ്പ്യന്‍ഷിപ്പുകളും വിലക്കേണ്ടത് അനിവാര്യമാണെന്ന് കമ്മിഷൻ വിലയിരുത്തി. പരീക്ഷാക്കാലത്തെ കായികമേളകള്‍ കുട്ടികളുടെ...

ഇന്ത്യ-ഇംഗ്ലണ്ട്‌ ട്വന്റി 20: അവസാന മത്സരം ഇന്ന്‌

അഹമ്മദാബാദ്‌: ഇന്ത്യ-ഇംഗ്ലണ്ട്‌ ട്വന്റി 20 ക്രിക്കറ്റ്‌ പരമ്പരയിലെ അവസാന മത്സരം ഇന്ന്‌. ഇരുടീമും രണ്ടു കളികളില്‍ ജയിച്ച്‌ തുല്യത പാലിക്കുന്നതിനാല്‍ ഇന്നത്തെ മത്സരം അക്ഷരാര്‍ഥത്തില്‍ ഫൈനലാണ്‌. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്നു രാത്രി ഏഴിനു നടക്കുന്ന മത്സരം സ്‌റ്റാര്‍ ക്രിക്കറ്റില്‍ തല്‍സമയം കാണാം. ആദ്യ...

ഹോം മത്സരങ്ങളുണ്ടാകില്ല; ഐപിഎൽ) 14–ാം സീസണിന് ഏപ്രിൽ 9 മുതല്‍

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിന് ഏപ്രിൽ ഒൻപതിന് തുടക്കമാകും. മേയ് 30–ാണ് ഫൈനൽ. കോവിഡ് വ്യാപനം മുൻനിർത്തി ആറു വേദികളിലായാണ് മത്സരം. ഇത്തവണ ഹോം മത്സരങ്ങളുണ്ടാകില്ല. എല്ലാ ടീമുകൾക്കും നിഷ്പക്ഷ വേദിയിലായിരിക്കും മത്സരങ്ങൾ. കോവിഡ് വ്യാപനം മുൻനിർത്തി കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങൾ...
Advertismentspot_img

Most Popular

G-8R01BE49R7