Tag: sooraj

അമ്മ പോയതറിയാതെ കുഞ്ഞുധ്രുവ്…

കൊല്ലം: കോവിഡ് കാലത്തിന് മുന്‍പൊന്നും അമ്മയെ പിരിഞ്ഞിരുന്ന ശീലം കുഞ്ഞുധ്രുവിനില്ല. മാര്‍ച്ച് രണ്ടിന് പാമ്പുകടിയേറ്റ് ഉത്ര ആശുപത്രിയിലായതോടെ കുഞ്ഞിനെ സൂരജിന്റെ വീട്ടിലാക്കി. കുട്ടികള്‍ക്ക് യാത്രാവിലക്കുള്ളതിനാല്‍ കുഞ്ഞിനെ കണ്ടതുമില്ല. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി മടങ്ങുമ്പോഴാണ് സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കാറില്‍നിന്ന് ഉത്ര ഇറങ്ങിയില്ല. ആഴ്ചയില്‍...

ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്: വിഷപ്പല്ലും മാംസാവശിഷ്ടവും ശേഖരിച്ചു, പാമ്പിന്റെ ഡിഎന്‍എ പരിശോധിക്കും

അഞ്ചല്‍: ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയാണെന്ന് സ്ഥിരീകരണം. പാമ്പിന്റെ വിഷപ്പല്ലും മാംസാവശിഷ്ടവും ശേഖരിച്ചു. ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. പാമ്പിനെ കുഴിച്ചിട്ട് ദിവസങ്ങളായതിനാല്‍ മാംസം ജീര്‍ണിച്ചനിലയിലാണ്. ലഭിച്ച വസ്തുക്കള്‍ ശക്തമായ തെളിവാണെന്ന് അന്വേഷണസംഘം വിലയിരുത്തി.ഇന്ന് രാവിലെ പാമ്പിന്റെ ജഡം പുറത്തെടുത്ത് പരിശോധന...

സൂരജ് എല്ലാവര്‍ക്കും ജ്യൂസ് ഉണ്ടാക്കി നല്‍കി… സൂരജിന്റെ പങ്കു കൂടി ഉത്രയെക്കൊണ്ടു കുടിപ്പിച്ചു.. ഉറങ്ങുന്നതിന് മുമ്പ് ഉത്രയ്ക്കു മരുന്നുകള്‍ നല്‍കിയതായി സൂരജ് സമ്മതിച്ചു

അഞ്ചല്‍ : ഉത്ര വേദന കൊണ്ടു പുളയുമ്പോഴും ആശുപത്രിയിലെത്തിക്കാന്‍ വൈകിപ്പിച്ച് മരണം ഉറപ്പാക്കാന്‍ സൂരജ് ശ്രമിച്ചു. മാര്‍ച്ച് 2നു രാത്രി 8 മണിയോടെ വീടിനു പുറത്തു പോയപ്പോള്‍ പാമ്പു കടിച്ചെന്നും വേദനയ്ക്കുള്ള മരുന്നു നല്‍കിയെന്നുമാണു സൂരജ് നല്‍കിയ മൊഴി. എന്നാല്‍ പുലര്‍ച്ചെ 3 നാണ്...

ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നത് നിഷേധിച്ച് പ്രതി സൂരജ്

കൊല്ലം: ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നത് നിഷേധിച്ച് പ്രതി സൂരജ്. ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് പ്രതി കൃത്യം നിഷേധിച്ചത്. പാമ്പിനെ കൊണ്ടുവരുന്നതിനായി സൂരജ് ഉപയോഗിച്ച കുപ്പി നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉത്രയുടെ വീടിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് കുപ്പി കണ്ടെടുത്തത്....

ഉത്രയെ കൊന്നത് സ്വത്ത് തിരികെ നല്‍കേണ്ടി വരുമെന്ന് ഭയന്ന്..98 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കാറും സ്ത്രീധനമായി വാങ്ങി, ശമ്പളം കുറവെന്ന പേരില്‍ എല്ലാമസവും 8000 രൂപയും വാങ്ങി..

കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നത് ഭാര്യാവീട്ടില്‍ നിന്നു വാങ്ങിയ സ്വത്തെല്ലാം തിരികെ നല്‍കേണ്ടി വരുമെന്ന ഭയത്താലാണ് എന്നതിന് കൂടുതല്‍ തെളിവുകള്‍. ഭര്‍തൃവീട്ടുകാരുടെ പങ്കിനേക്കുറിച്ചും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ഉത്രയെ കരിമൂര്‍ഖനേക്കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് സമ്മതിച്ച സൂരജ് ഒടുവില്‍ കൊല ചെയ്യാന്‍ തീരുമാനിച്ച...

ഒടുവില്‍ ദീപ്തിയും സൂരജും ബോംബ് പൊട്ടി മരിച്ചു;!!! പൊങ്കാലയിട്ട് ട്രോളര്‍മാര്‍

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവന്ന പരസ്പരം സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളായ ദീപ്തി ഐപിഎസ്, സൂരജ് എന്നിവര്‍ മരണപ്പെടുന്ന രീതിയിലുള്ള സിരീയലിന്റെ അവസാന എപ്പിസോഡിനെ ട്രോളി ട്രോളര്‍മാര്‍. വെള്ളിയാഴ്ച പ്രക്ഷേപണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗങ്ങള്‍ ഉള്ളത്. സോഷ്യല്‍ മീഡിയയിലും മറ്റും ഇത് സംബന്ധിച്ച ട്രോളുകള്‍...
Advertismentspot_img

Most Popular