കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത തരം മരണമാണു കൊല്ലം സ്വദേശി ഉത്രയ്ക്കുണ്ടായത്. പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് അറസ്റ്റിലാണ്. എന്നാല്‍ സൂരജിനു നേരെയുള്ളത് ആരോപണമാണെന്നും പാമ്പ് മരക്കൊമ്പിലൂടെയോ ജനലിലൂടെയോ ഇഴഞ്ഞ് മുറിക്കുള്ളില്‍ കയറിയതാകാമെന്നുമാണ് ഇയാളുടെ വീട്ടുകാരുടെ വാദം. അത്തരമൊരു വാദത്തിനു യാതൊരു കഴമ്പുമില്ലെന്ന്...
കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പുകടിയേല്‍പ്പിച്ച് കൊന്ന ഉത്രയുടെ ഓരോ വാര്‍ത്തകളും മലയാളി നടുക്കത്തോടെയാണ് കേള്‍ക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ രോഷപ്രകടനങ്ങള്‍ നടത്തുന്നുമുണ്ട്. വാണി പ്രയാഗ് എന്ന വീട്ടമ്മ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ആ കുറിപ്പിങ്ങനെ....
ഉത്രയെ എനിക്കറിയാം .... ഒന്നല്ല ഒരു പാട് ഉത്രമാരെ ....
കൊട്ടാരക്കര : ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് തന്നെ അറിയിച്ചിരുന്നതായി സുഹൃത്ത് പൊലീസിനു മൊഴി നല്‍കി. അറസ്റ്റ് ഉറപ്പായ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി അഭിഭാഷകനെ കാണാന്‍ സൂരജ് ശ്രമിക്കുകയും ചെയ്തു. എന്തിനാണു ഭയക്കുന്നതെന്നു സുഹൃത്ത് ചോദിച്ചപ്പോഴാണു പാമ്പുകളെ വാങ്ങിയ കാര്യവും ഉത്രയുടെ മരണത്തെക്കുറിച്ചും...
ഉത്ര കൊലപാതക കേസില്‍ വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നു. ശാസ്ത്രീയമായ നിലയില്‍ വൈദഗ്ധ്യമുള്ള ഫോറന്‍സിക് വിദഗ്ധര്‍, ഡോക്ടര്‍മാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍ എന്നിവരെ സാക്ഷികളാക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.
വാവ സുരേഷില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെങ്കിലും അദ്ദേഹത്തെ സാക്ഷിയാക്കാനുള്ള നീക്കം അവസാനിപ്പിക്കുകയാണ് പൊലീസ്. എന്നാല്‍...
അഞ്ചല്‍ : 'കാര്യ ശേഷിയില്ലാത്ത പെണ്ണ്' എന്ന കുറ്റപ്പെടുത്തലും കുത്തുവാക്കുകളും ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നും ഭര്‍തൃസഹോദരിയില്‍ നിന്നും നിരന്തരം കേള്‍ക്കേണ്ടി വന്നതായി നേരത്തേ ഉത്രയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഭര്‍ത്താവ് സൂരജില്‍ നിന്നു പലപ്പോഴും ലഭിച്ചത് അവഗണന. പകലന്തിയോളം വീട്ടിലെ കാര്യങ്ങള്‍ നോക്കിയാലും കുറ്റപ്പെടുത്തലിനു...