ഗൗതം കാര്‍ത്തിക് നായകനാകുന്ന പുതിയ സിനിമ ഇരുട്ട അറയില്‍ മുറട്ട് കുത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഡല്‍റ്റ് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം സന്തോഷ് പി. ജയകുമാര്‍റാണ് സംവിധാനം ചെയ്യുന്നത്. ഹരഹര മഹാദേവകി എന്ന ചിത്രത്തിന് ശേഷം സന്തോഷും ഗൗതം കാര്‍ത്തിക്കും ഒന്നിക്കുന്ന ചിത്രം...
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ചിത്രം ആദി സൂപ്പര്‍ ഹിറ്റായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളും അഭിനയവും ഏറെ പ്രശംസയ്ക്ക് വഴിവെക്കുകയും ചെയ്തിരിന്നു. ഇതിനിടെയാണ് സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പ്രണവിനെ അനുകരിച്ച് ...
കൊച്ചി: കൊല്ലം അഞ്ചലില്‍ ആര്‍.എസ്.എസ് ആക്രമണത്തിന് ഇരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് കവിത എഴുതിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ ടോളര്‍മാരുടെ പൊങ്കാല. പ്രശസ്തനാവാനും പുസ്തകങ്ങള്‍ വിറ്റുപോകാനും വേണ്ടി ആര്‍.എസ്.എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുരീപ്പുഴയുടെ ശ്രമത്തിന്റെ...
തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ നീതിതേടി സെക്രട്ടേറിയറ്റിനു മുന്നില്‍ താന്‍ നടത്തിയ സമരത്തെ പിന്തുണയ്ക്കാനെത്തിയ സോഷ്യല്‍മീഡിയ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവ് നടത്തിയതായി ശ്രീജിത്ത്. സോഷ്യല്‍ മീഡിയ കൂട്ടായ്മയിലെ ചിലര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഒപ്പം നിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞെന്നും ശ്രീജിത്ത് പറഞ്ഞു.
'സമരം ചെയ്യുന്ന സമയത്ത്...
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ ലാലിനുനേരെയും ട്രോളര്‍മാരുടെ കടന്നാക്രമണം. പ്രണവിന്റെ ആദ്യസിനിമ 'ആദി' ജനുവരി 26 നാണ് റിലീസ് ചെയ്തു.
ആദി റിലീസായിട്ട് ഇന്ന് വെറും ഏട്ട് ദിവസം മാത്രമെ ആയിട്ടുള്ളു. അതിനുള്ളില്‍ ആദിയുടെ ഒരു ഫ്ളക്സ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആദി 25...
മലയാള സിനിമാരംഗത്തെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു നടിയെ ആക്രമിച്ചതും അതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതും. ഒരു സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍. ആരാധകര്‍ മുള്‍മുനയില്‍ നിന്ന ദിവസങ്ങള്‍. വളരെ പെട്ടന്ന് ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഏവരെയും ഞെട്ടിപ്പിച്ചു. ദിലീപിന്റെ ഉയര്‍ച്ച പോലെതന്നെ തളര്‍ച്ചയും...