Tag: serial

ഒടുവില്‍ ദീപ്തിയും സൂരജും ബോംബ് പൊട്ടി മരിച്ചു;!!! പൊങ്കാലയിട്ട് ട്രോളര്‍മാര്‍

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവന്ന പരസ്പരം സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളായ ദീപ്തി ഐപിഎസ്, സൂരജ് എന്നിവര്‍ മരണപ്പെടുന്ന രീതിയിലുള്ള സിരീയലിന്റെ അവസാന എപ്പിസോഡിനെ ട്രോളി ട്രോളര്‍മാര്‍. വെള്ളിയാഴ്ച പ്രക്ഷേപണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗങ്ങള്‍ ഉള്ളത്. സോഷ്യല്‍ മീഡിയയിലും മറ്റും ഇത് സംബന്ധിച്ച ട്രോളുകള്‍...

സിനിമാ സീരിയല്‍ താരം മനോജ് പിള്ള അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നടന്‍ മനോജ് പിള്ള അന്തരിച്ചു. 43 വയസായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരിന്നു. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം...

‘ആത്മസഖി’യില്‍ നിന്ന് ആവന്തിക പിന്മാറി; കടുത്ത നിരാശയില്‍ ആരാധകര്‍, കാരണം വെളിപ്പെടുത്തി താരം

പ്രേഷകമനം കവര്‍ന്ന സീരിയലാണ് ആത്മസഖി. സീരിയലിന് എന്നപോലെ തന്നെ അതിലെ പ്രധാന കഥാപാത്രമായ അവന്തിക മോഹനും നിരവധി ആരാധകാനുള്ളത്. എന്നാല്‍ നടി ഇപ്പോള്‍ സീരിയലില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. അവന്തികയുടെ പിന്‍മാറ്റത്തില്‍ ആരാധകര്‍ ആകെ നിരാശയിലാണ്. ദിവ്യ എന്ന താരമാണ് ഇപ്പോള്‍ നന്ദിതയെ അഭിനയിക്കുന്നത്. വിടര്‍ന്ന...

സഹപ്രവര്‍ത്തകയെ അപമാനിച്ച പ്രമുഖ സീരിയല്‍ തിരക്കഥാകൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ അപമാനിച്ചതിന് പ്രമുഖ സീരിയല്‍ തിരക്കഥാകൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിനെ സസ്പെന്‍ഡു ചെയ്തു. മലയാളത്തിലെ ഏറ്റവും സൂപ്പര്‍ ഹിറ്റായ 'സ്ത്രീ ഹൃദയം' എന്ന സീരിയലിന് തിരക്കഥയെഴുതിയത് ലതീഷാണ്. വനം വകുപ്പ് ആസ്ഥാനത്തെ വര്‍ക്കിങ് പ്ളാന്‍ റിസര്‍ച്ച വിംഗിലാണ് ലതീഷ്‌കുമാര്‍ ജോലി നോക്കുന്നത്....

നിലമ്പൂരില്‍ സീരിയല്‍ താരം തീകൊളുത്തി ജീവനൊടുക്കി

നിലമ്പൂര്‍: സീരിയല്‍ താരം സ്വയം തീകൊളുത്തി ജീവനൊടുക്കി. നിലമ്പൂര്‍ മുതീരികൂളിക്കൂന്ന് കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന മേനയില്‍ കവിതയെയാണ് (37) മരിച്ചനിലയില്‍ കണ്ടെത്തിയത്. കവിത സ്വയം പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച്...

മുസ്ലീം ആയതിനാല്‍ ആരും വീട് തരാന്‍ തയ്യാറാകുന്നില്ല; ദുരനുഭവം പങ്കുവെച്ച് പ്രശസ്ത നടി

മുസ്ലീം ആയതിനാല്‍ തനിക്ക് മുംബൈയില്‍ വീട് ലഭിക്കുന്നില്ലെന്ന് സീരിയല്‍ താരത്തിന്റെ തുറന്നുപറച്ചില്‍. എല്ലാവരും അറിയുന്ന താരമായിരുന്നിട്ടും തനിക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് യേ ഹേന്‍ മൊഹബത്തേന്‍ സീരിയലിലൂടെ പ്രശസ്തയായ ഷിറീന്‍ മിര്‍സ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഷിറീന്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. താന്‍ വീട്...

യഥാര്‍ഥ പ്രതിഭയുണ്ടെങ്കില്‍ ഒരു കുറുക്കുവഴിയുടെയും ആവശ്യമില്ല; സീരിയലിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് മനസ് തുറന്ന് നടി രേഖ

സിനിമകളിലെ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടരുന്നതിനിടെ സീരിയല്‍ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി രേഖ. സിനിമകളില്‍ കാസ്റ്റിംഗ് കൗച്ച് ഉള്ളതിനെപ്പറ്റി അറിയാം. എന്നാല്‍ സീരിയല്‍ രംഗത്ത അത്തരമൊരു രീതി നിലനില്‍ക്കുന്നില്ല. നിലവില്‍ പലതവണ ഓഡിഷന്‍ നടത്തിയാണ് താരങ്ങളെ സീരിയലിലേക്ക് എടുക്കുന്നത്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങള്‍ക്കായി...

ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവ് അന്തരിച്ചു

ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവും ആര്‍ട്ട് ഡയറക്ടറുമായ സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തു. 40 വയസായിരുന്നു. മലദ് വൈസ്റ്റിലെ സിലിക്കണ്‍ പാര്‍ക്ക് ബില്‍ഡിങിലെ 16ാം നിലയില്‍ നിന്ന് ചാടിയാണ് സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തത്. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ചയാണ് സംഭവം നടന്നത് ദേശീയ പത്രങ്ങള്‍...
Advertismentspot_img

Most Popular