Tag: serial

കൈയടിയ്ക്ക് വേണ്ടി പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല..!! ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പറഞ്ഞത്…? ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രേംകുമാർ വ്യക്തമാക്കണമെന്ന് ആത്മ…!!!

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാറിനെതിരെ ടെലിവിഷന്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മ. മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെയാണെന്ന പ്രേം കുമാറിന്റെ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനം. ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പ്രേം കുമാര്‍ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് ആത്മ തുറന്ന കത്തിലൂടെ...

ഡ്രഗ്സ് ഇല്ലാതെ പറ്റില്ല അഭിനയിച്ചത് ലാലേട്ടന്റെയും ജയറാമിന്റെയും സിനിമകളിൽ, നടി അശ്വതി ബാബുവിന്റെ ആരുമറിയാത്ത ഞെട്ടിക്കുന്ന ജീവിതം

അമിതമായി ലഹരി ഉപയോഗിച്ച ശേഷം അപകടകരമായി വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച നടിയും കൂട്ടാളിയും പോലീസ് പിടിയിലായത് കഴിഞ്ഞ ദിവസമാണ്. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെ അശ്വതിയുടെ കൂട്ടാളി നൗഫൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. വാഹനം തടയാൻ നാട്ടുകാർ ശ്രമിച്ചതോടെ...

വിവാഹം 18ന്, പ്രതിശ്രുത വരനെ പരിചയപ്പെടുത്തി ആലീസ് ക്രിസ്റ്റി

സീരിയല്‍ താരം ആലിസ് ക്രിസ്റ്റി വിവാഹിതയാകുന്നു. യൂട്യൂബ് താനലിലെ ആദ്യ വീഡിയോയിലൂടെ താരം പറഞ്ഞത് തന്റെ കല്യാണക്കാര്യമായിരുന്നു. പത്തനംതിട്ട സ്വദേശി സജിന്‍ ആണു വരന്‍. നവംബര്‍ 18ന് ആണ് വിവാഹം. പ്രതിശ്രുത വരന്‍ സജിനും വിഡിയോയില്‍ ഒപ്പമുണ്ട്. ആലിസിന്റെ സുഹൃത്തു വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്. ആലിസിന്...

നടൻ രമേശ് വലിയശാല അന്തരിച്ചു

സീരിയല്‍ നടൻ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. ഗവണ്‍മെന്റ് മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം...

‘സീരിയലിന്റെ ശാപമാണിത്, കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ

സിനിമയിലും സീരിയലിലും തിളങ്ങുന്ന താരമാണ് കൃഷ്ണകുമാര്‍. കൂടെവിടെ എന്ന പരമ്പരയില്‍ ആധി സാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കൃഷ്ണകുമാറാണ്. കുറേ നാളുകളായി ആ കഥാപാത്രം പരമ്പരയിലില്ല. ഇതിനെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ, ആദിയും...

സ്ത്രീധന പീഡനം വധഭീഷണി ; ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തു

കൊല്ലം: സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടന്‍ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തു. അതേസമയം, ആദിത്യനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നടി അമ്പിളി ദേവി രാവിലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചു. ഇല്ലാത്തെ തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞായിരുന്നു അപമാനിക്കല്‍. അത്രയും...

റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ; പ്രതി ചേർക്കുമെന്ന് പൊലീസ്

കൊല്ലം : പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെതിരെ കുരുക്കു മുറുക്കി പൊലീസ്. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർ സമൂഹമാധ്യമത്തിൽ...

റംസിയുടെ ആത്മഹത്യ: സീരിയൽ നടിയെ വീണ്ടും ചോദ്യം ചെയ്യും; കുരുക്ക് മുറുകുന്നു

കൊല്ലം : പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്തതിൽ സീരിയല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യും. റിമാന്‍ഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനു പൊലീസ് കോടതിയെ സമീപിച്ചു. രണ്ടു സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തിനാണ്...
Advertismentspot_img

Most Popular

G-8R01BE49R7