കോവിഡിനെ തുടര്‍ന്നു സ്തംഭിച്ച മിനിസ്‌ക്രീന്‍ രംഗം പതിയെ തിരിച്ചുവരികയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടുകള്‍ പുനരാരംഭിച്ച് കഴിഞ്ഞു. പതിവില്‍ നിന്നു വ്യത്യസ്തമാണ് ഷൂട്ടിങ് സെറ്റുകളിപ്പോള്‍. ഈ മാറ്റം രസകരമായ ഒരു കുറിപ്പിലൂടെയാണ് നടന്‍ ജിഷിന്‍ മോഹന്‍ പങ്കുവച്ചത്.
ജിഷിന്‍ മോഹന്റെ കുറിപ്പ് വായിക്കാം
സാമൂഹിക അകലം...
സീരിയല്‍ താരം ലത സംഗരാജു വിവാഹിതയായി. സൂര്യയാണ് വരന്‍. ജൂണ്‍ 14 ന് ഹൈദരബാദിലായിരുന്നു ചടങ്ങുകള്‍. നീലക്കുയില്‍' എന്ന സീരിയലിലെ റാണി എന്ന കഥാപാത്രത്തിലൂടെയാണ് തെലുങ്ക് നടിയായ ലത മലയാളികള്‍ക്ക് സുപരിചിതയാകുന്നത്.
സമൂഹമാധ്യമത്തില്‍ വിവാഹ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. 'ജീവതത്തിലെ ഏറ്റവും മനോഹരവും മറക്കാനാവാത്തതുമായ നിമിഷം'...
ചന്ദനമഴ എന്ന സീരിയലിലെ നാടന്‍ പെണ്‍കുട്ടിയായി എത്തിയ മേഘ്‌ന വിവാഹത്തോടെയാണ് പരമ്പരയില്‍ നിന്നും പിന്മാറുന്നത്. കഴിഞ്ഞ ദിവസമാണ് വിവാഹമോചന വാര്‍ത്ത പുറത്തുവന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് മുമ്പില്‍ പുതിയ സംരഭവുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. മേഘ്‌ന സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ യുട്യൂബ് ചാനലുമായാണ് താരം എത്തിയിരിക്കുന്നത്.
താരത്തിന്റെ...
സീരിയല്‍ ആസ്വാദകരായ മലയാളികളുടെ പ്രിയ താരമാണ് ശ്രീകല ശശിധരന്‍. സീരിയലുകളില്‍ നിന്നും ശ്രീകല കഴിഞ്ഞ ഒരു വര്‍ഷമായി ഇടവേളയെടുത്ത് ഭര്‍ത്താവിനൊപ്പം യു.കെയിലാണ്. ഇപ്പോള്‍ ലണ്ടനില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇക്കാര്യങ്ങള്‍ പ്രമുഖ മാധ്യമത്തിന് മുന്നില്‍ താരം പങ്കുവച്ചു.
ലണ്ടനില്‍ കോവിഡ് 19 അതിരൂക്ഷമാണ്....
ഷൂട്ടിങ് മുടങ്ങിയതോടെ ഏപ്രില്‍ ആദ്യംമുതല്‍ മിനി സ്‌ക്രീനില്‍ സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും. സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മിക്ക സീരിയലുകളുടെയും ഷോകളുടെയും ഷൂട്ടുചെയ്ത എപ്പിസോഡുകള്‍ തീര്‍ന്നുവെന്നാണ് സൂചന.
സീരിയലുകള്‍ക്കു പുറമേ റിയാലിറ്റി ഷോ, വെബ് സീരീസ് തുടങ്ങിയവയുടെ സംപ്രേഷണവും താത്കാലികമായി അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്.
മാര്‍ച്ച് 31 വരെ സീരിയലുകളുടെ ഷൂട്ടിങ്...
സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനു ചുട്ട മറുപടി നല്‍കി സീരിയല്‍ താരം അനൂപ് കൃഷ്ണന്‍. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലെ മുഖ്യ കഥാപാത്രമാണ് അനൂപ് കൃഷ്ണന്‍. ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ അനൂപ് ജനപ്രീതി പിടിച്ചുപറ്റിക്കഴിഞ്ഞിരുന്നു.
രണ്ടു ദിവസം മുന്‍പാണ് ഫേസ്ബുക്കില്‍ അനൂപ് അഭിനയിക്കുന്ന സീരിയലിനേയും...
തിരുവനന്തപുരം: 'എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ആ നിര്‍മ്മാതാവാണെന്ന് നടന്‍ ാദിത്യന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് നടി അമ്പിളി ദേവിയും നടന്‍ ആദിത്യനുമായുള്ള വിവാഹം നടന്നത്. ഇരുവരുടെയും പുനര്‍ വിവാഹവുമായിരുന്നു ഇത്. വിവാഹത്തിന് പിന്നാലെ ആദിത്യനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണങ്ങളാണ് നടക്കുന്നത്....
കൊച്ചി:പരസ്പരം സീരിയല്‍ അവസാനിപ്പിക്കുന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ ട്രോളന്മാര്‍ക്ക് ചാകരായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗായ്ത്രി അരുണ്‍ അവതരിപ്പിച്ച ദീപ്തി ഐപിഎസിനെ ലക്ഷ്യമിട്ട് നിരവധി ട്രോളുകളാണ് പുറത്തുവന്നത്. വളരെ പരിമിതമായ സൗകര്യത്തില്‍ സീരിയലിലൂടെ അസാധാരണമായ സംഭവങ്ങള്‍ പറയാന്‍ ശ്രമിച്ചത് നേരത്തെ പരിഹാസത്തിന് പാത്രമായിരുന്നു. നിരവധി സന്ദര്‍ഭങ്ങളില്‍ ട്രോളന്മാര്‍...