ഗോദാവരി: രാജ്യത്തിന് അഭമാനമായി വീണ്ടും ബാലിക പീഡനം. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയില്‍ അഞ്ചു വയസ്സുകാരിയെ പതിനഞ്ചുകാരന്‍ പീഡിപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കുട്ടിയെ ശുചിമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയ കൗമാരക്കാരന്‍ പീഡിപ്പിക്കുകയായിരുന്നു.
ഈ സമയം മറ്റാരെങ്കിലും ഇവിടേക്ക് വരുന്നുണ്ടോ എന്ന്...
കോട്ടയം: പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി ബിന്റോ ഈപ്പന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. സ്‌കൂളിന് നേരെ കല്ലെറിഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ലാസ്സ് റൂമുകളുടേയും ഓഫീസിന്റേയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച്...
പത്താംക്ലാസ് പരീക്ഷ പാസാക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു. ഹരിയാനയിലെ സോനിപ്പത്ത് ജില്ലയിലെ ഗോഹാനയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
മാര്‍ച്ച് എട്ടാം തീയതി വിദ്യാര്‍ത്ഥിനിയെയും അച്ഛനെയും പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഓഫീസില്‍ സംസാരിച്ചശേഷം കുട്ടിയെ അവിടെ നിര്‍ത്തി തന്നോട് വീട്ടിലേക്ക് പോകുവാന്‍...
ജൈപൂര്‍: ഫെബ്രുവരി 14 ഇനിമുതല്‍ പ്രണയ ദിനമല്ല... രാജസ്ഥാനിലെ സ്‌കൂള്‍ കലണ്ടറുകളില്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ആരാധിക്കുന്ന ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി. പ്രണയ ദിനാഘോഷങ്ങളെ തടയാനായി എല്ലാ വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരി 14 ന് സ്‌കൂളുകളില്‍ മാതാപിതാക്കളെ ആരാധിക്കുന്ന...
ശ്രീനിവാസപുരം: തമിഴ്‌നാട്ടില്‍ ശ്രീനീവാസപുരത്ത് സ്‌കൂളിലെ തുറന്നുകിടന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരന് മരിച്ചു. പോരുരിലെ മാസി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായ എം. കീര്‍ത്തിശ്വരനാണ് മരിച്ചത്. ഇന്റര്‍വല്‍ സമയത്ത് കുട്ടി ശുചിമുറിയിലേക്ക് പോയപ്പോള്‍ കാല്‍ വഴുതി സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരിന്നു.
മരിച്ച കുട്ടിയുള്‍പ്പടെ...
ന്യൂഡല്‍ഹി: 2019 അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ എന്‍സിആര്‍ടി സിലബസ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അറിയിച്ചു.
ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ളതിനേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ളത്. ഇത് പകുതിയായി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമെ കുട്ടികള്‍ക്ക് പഠനേതര പ്രവര്‍ത്തനങ്ങള്‍ക്ക്...