വാഷിങ്ടണ്‍: സ്‌കൂളില്‍ തോക്ക് കൊണ്ടുവന്ന് അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവെച്ചു കൊല്ലുമെന്ന ഭീഷണിക്കത്തുമായി ആറാം ക്ലാസ് വിദ്യാര്‍ഥിനി. ഫ്ളോറിഡയിലെ ഡേയ്വിയിലാണ് സംഭവം. നോവ മിഡില്‍ സ്‌കൂളിലെ പതിനൊന്നു വയസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം കയ്യക്ഷരത്തിലെഴുതിയ കത്ത് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലിനടിയില്‍ വിദ്യാര്‍ഥിനി തന്നെയാണ് വച്ചത്....
ഫ്ളോറിഡ: അമേരിക്കയെഞെട്ടിച്ചുകൊണ്ട് ദക്ഷിണ ഫ്ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്. പാര്‍ക്ക്ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടു. ഇതേ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട 19-കാരനായ നിക്കോളസ് ക്രൂസ് ആണ് അക്രമി. ഇയാളെ പൊലീസ് പിടികൂടി.
ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം...
ആലപ്പുഴ: സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്‌കൂളിലാണ് ദാരുണമായ സംഭവം. എട്ടുവയസുകാരനായ രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സ്‌കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം...
തൃശൂര്‍: തൃശുര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായതിനാലാണ് അവധി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.