തിരുവനന്തപുരം: അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ചടങ്ങിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് കുട്ടികള്‍ക്ക് ക്ലാസെടുക്കും. തുടര്‍ന്ന് ചടങ്ങു നടക്കുന്ന പ്രധാനവേദിയിലേക്ക് വിദ്യാഭ്യാസമന്ത്രിയും...
കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും...
തിരുവനന്തപുരം: ആലിംഗനം ചെയ്ത് അഭിനന്ദിച്ചതിന് സ്‌കൂള്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിക്ക് സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം. പ്ലസ് ടു കൊമേഴ്‌സ് വിഭാഗത്തില്‍ 91.02 ശതമാനം മാര്‍ക്കോടെയാണ് ഈ? കുട്ടി മികച്ച വിജയം നേടിയത്.മുക്കോല സെന്റ് തോമസ് സ്‌കൂളിലെ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ...
കൊച്ചി:സംസ്ഥാനത്തെ പല സ്‌കൂളുകളിലും വിദ്യാര്‍ഥിനികള്‍ മുടി രണ്ടായി പിരിച്ചുകെട്ടമെന്നത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഈ അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ഥിനികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ ഉത്തരവ്. മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ചുകെട്ടണമെന്ന് അധ്യാപക, അനധ്യാപക ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നതിനെതിരെ കര്‍ശന നിര്‍ദ്ദേശവുമായാണ് വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
മുടി ഒതുക്കി കെട്ടാന്‍...
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. 18 വരെ അപേക്ഷ സ്വീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. സി.ബി.എസ്.ഇ. സിലബസുകാര്‍ക്കുകൂടി അപേക്ഷിക്കാവുന്ന വിധത്തിലാണ് മാറ്റം. അപേക്ഷ സ്വീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയതോടെ അലോട്ട്‌മെന്റുകളും ക്ലാസ് തുടങ്ങുന്നതും വൈകും. നിലവില്‍ ജൂണ്‍ 13ന്...
മലപ്പുറം: എടപ്പാളില്‍ സിനിമ തിയേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ പൊലീസ് വീണ്ടും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായാരോപണം. മൊയ്തീന്‍ കുട്ടിക്കെതിരെ ചുമത്തിയത് ദുര്‍ബലവകുപ്പുകളാണെന്നാണ് ആരോപണം. പോക്‌സോയിലെ 5 എം വകുപ്പ് ഒഴിവാക്കിയെന്നും പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്തുവെന്നുമാണ് റിപ്പോര്‍ട്ട്.
കുട്ടിയുടെ മൊഴി...
തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കുശേഷം പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ചതന്നെ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ രണ്ട് ശനിയാഴ്ചയും പ്രവൃത്തിദിവസമായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകും. സ്‌കൂളുകള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇതോടെ മാറ്റംവരുത്തുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നത്. ജൂണ്‍ ഒന്ന് വെള്ളിയാഴ്ച...
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ. പത്താംക്ലാസ്സിന്റെയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ്സിന്റെയും പരീക്ഷാഫലങ്ങള്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സി.ഐ.എസ്.ഇ.. വെബ്‌സൈറ്റിലൂടെയും എസ്.എം.എസ്സിലൂെടയും ഫലമറിയാം. എസ്.എം.എസ്സിലൂടെ ഫലമറിയാന്‍ ഐ.സി.എസ്.ഇ/ഐ.എസ്.സി. എന്നു ടൈപ്പ് ചെയ്ത് ഏഴക്ക പരീക്ഷാ കോഡ് അടിച്ച് 09248082883 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതി. ഈ...