ന്യൂഡല്‍ഹി: വിവാദമായ സുനന്ദ പുഷ്‌കര്‍ മരണ കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയത് ഉടന്‍ അറസ്റ്റ് ചെയ്യാവുന്ന വകുപ്പ്. 3000 പേജുളള കുറ്റപത്രത്തിലാണ് സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണെന്നും ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും വ്യക്തമാക്കിയിരിക്കുന്നത്.
ശശി തരൂര്‍ എംപിക്കെതിരെ...
അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച് തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. വാര്‍ത്താ സമ്മേളനത്തിന്റെ സമയത്ത് ശശി തരൂരിനെ ലക്ഷ്യംവെച്ച് ആക്രമിക്കാനുള്ള ശക്തമായ നിര്‍ദ്ദേശമാണ് സ്ഥാപനത്തില്‍ നിന്ന് ലഭിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ തരൂരിനോട് പറഞ്ഞു.
ദീപു അബി വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനാണ്...
ന്യൂഡല്‍ഹി: ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെയും ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമത്തെച്ചൊല്ലി ലോക്സഭയുടെ ചോദ്യോത്തരവേളയില്‍ വാക്പോര്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും തമ്മിലാണ് വിഷയത്തില്‍ പോര് മുറുകിയത്. ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട്...