കൊല്ലം: ശശി തരൂർ കോൺഗ്രസ് അധ്യക്ഷനാകണമെന്ന നിലപാടുമായി യൂത്ത് കോൺഗ്രസിൽ ഒരുവിഭാഗം രംഗത്ത്. മല്ലികാർജുൻ ഖാർഗെ നേതൃത്വത്തിലെത്തണമെന്ന കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും വാദത്തെ നിരാകരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളടക്കം പരസ്യപ്രതികരണവുമായി രംഗത്തുണ്ട്.
ഖാർഗെയുടെ അനുഭവസമ്പത്തും പരിചയവും പാർട്ടിക്ക് ശക്തിപകരുമെന്നാണ് കേരളത്തിലെ മുതിർന്ന...
ശശി തരൂരിന്റെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. രാജ്യത്ത് മിക്ക പ്രദേശങ്ങളിലും മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണ് എന്ന തരൂരിന്റെ ട്വീറ്റാണ് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ബിജെപി നേതാക്കള്‍ ഇന്ത്യയില്‍ സമുദായിക സംഘര്‍ഷങ്ങള്‍ കുറയുന്നതായി അവകാശപ്പെടുന്നു. പക്ഷേ യഥാര്‍ത്ഥ്യങ്ങളുമായി അത് പൊരുത്തപ്പെടുന്നില്ലെന്നും ആണ് തരൂര്‍ ട്വീറ്റ്...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ ഓഫീസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അക്രമം. തിരുവനന്തപുരം പുളിമൂടിന് സമീപമുളള ശശി തരൂരിന്റെ ഓഫീസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ഓഫീസിനുമുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റീത്ത് വച്ചു. ഹിന്ദു...
തിരുവനന്തപുരം: ഇന്ത്യയെ ഒരു 'ഹിന്ദു പാക്കിസ്ഥാന്‍' ആക്കുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം എന്ന് തുറന്ന് പറഞ്ഞതിന്റെ പേരില്‍ ശശി തരൂര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ.ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് മൂന്ന് വര്‍ഷം മുന്‍പ് ഇട്ട ഈ ഫേസ്ബുക്ക് പോസ്റ്റില്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ 'ഹിന്ദു പാകിസ്താന്‍' വിവാദ പ്രസ്താവനക്ക് പിന്നാലെ എല്ലാ നേതാക്കളും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. നേരത്തെ തന്റെ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം...
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് അധികാരം കിട്ടിയാല്‍ ഇന്ത്യയെ ഹിന്ദുപാക്കിസ്ഥാനാക്കുമെന്ന ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തരൂരിന് സമനില നഷ്ടമായെന്നും, തീര്‍ച്ചയായും അയാളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നും സ്വാമി പറഞ്ഞു.
ഹിന്ദുക്കള്‍ക്ക് ഒരിക്കലും സേച്ഛാധിപതിയാകാന്‍ കഴിയില്ല. മുസ്ലീം വിഭാഗത്തിന്റെ പിന്തുണ ഒരിക്കല്‍...
തിരുവനന്തപുരം: 2019ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ഇന്ത്യ ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആയി മാറുമെന്ന് ശശി തരൂര്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാവായ തരൂര്‍ ബി.ജെ.പിയെ നിശിതമായി വിമര്‍ശിച്ചത്. ബി.ജെ.പി അധികാരത്തില്‍ വരികയാണെങ്കില്‍ അവര്‍ സ്വന്തമായി ഒരു ഭരണഘടന നിര്‍മ്മിക്കുമെന്നും,...