Tag: sasi tharoor

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ഇന്ത്യ ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആയി മാറും: തരൂര്‍

തിരുവനന്തപുരം: 2019ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ഇന്ത്യ ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആയി മാറുമെന്ന് ശശി തരൂര്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാവായ തരൂര്‍ ബി.ജെ.പിയെ നിശിതമായി വിമര്‍ശിച്ചത്. ബി.ജെ.പി അധികാരത്തില്‍ വരികയാണെങ്കില്‍ അവര്‍ സ്വന്തമായി ഒരു ഭരണഘടന നിര്‍മ്മിക്കുമെന്നും,...

‘തരൂര്‍ ഇനി എങ്ങനെ വിദേശത്തുള്ള കാമുകിമാരെ കാണാന്‍ പോകും’ ഉപാധികളോടെ ജാമ്യം ലഭിച്ച ശശി തരൂരിനെ പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ വധക്കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ച ശശി തരൂര്‍ എംപിക്കെതിരെ പരിഹാസവര്‍ഷവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. 'ശശി തരൂരിന് ഇന്ത്യ വിടരുതെന്ന് വിലക്ക് വന്നതോടെ ലോകത്തിന്റെ പല ഭാഗത്തുമുള്ള കാമുകിമാരെ കാണാന്‍ അദ്ദേഹത്തിന് കഴിയില്ലല്ലോ' വിധി വന്ന ശേഷം സുബ്രഹ്മണ്യന്‍...

സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം; ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ്സ് എം.പി ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം. രാജ്യം വിട്ട് പോകരുതെന്ന നിബന്ധനയോടുകൂടിയാണ് പട്യാല ഹൗസ് കോടതി തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കോടതിയില്‍ കെട്ടിവയ്ക്കുകയും വേണം. തരൂര്‍ രാജ്യം വിട്ടു...

സുനന്ദ പുഷ്‌കര്‍ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശശി തരൂര്‍ എംപി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തപ്പെട്ട ശശി തരൂര്‍ എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പാട്യാല ഹൈക്കോടതിയിലാണ് അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചത്. സംഭവത്തില്‍ നാളെ രാവിലെ വാദം കേള്‍ക്കാമെന്നാണ് ശശി തരൂരിനോട് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. നാളെ രാവിലെ 10...

‘തെറ്റ് ചെയ്തിട്ടില്ല, സത്യം ജയിക്കും’; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണക്കേസില്‍ ആരോപണങ്ങള്‍ തളളി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സുനന്ദയുടെ മരണത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച ശശിതരൂര്‍ എംപി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടില്ല, സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ശശി തരൂരിനെതിരായ കുറ്റപത്രം അംഗീകരിച്ച...

സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ട് ഹാജരാകണം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെതിരായ കുറ്റപത്രം ദില്ലി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി ഫയലില്‍ സ്വീകരിച്ചു. വിചാരണ ചെയ്യാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്നും ജൂലൈ ഏഴിന് തരൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി അറിയിച്ചു. അതേസമയം, ആദ്യ പൊലീസ് സംഘത്തിന്റെ വീഴ്ച്ച...

ശശി തരൂര്‍ ട്വിറ്ററില്‍ നിന്ന് തല്‍ക്കാലം വിട പറഞ്ഞു, കൂടെ പുതിയ ഒരു വാക്കും തന്നു

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യയില്‍ തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെ ട്വിറ്ററില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി പ്രഖ്യാപിച്ച് ശശി തരൂര്‍. പതിവ് പോലെ തന്റെ അപൂര്‍വ്വ പദസമ്പത്ത് പ്രയോഗിച്ചാണ് ശശി തരൂര്‍ 'സൈന്‍ ഓഫ്' ട്വീറ്റുംതയ്യാറാക്കിയത്. 'ലുശരമൃശരമര്യ' കാരണം ട്വിറ്റര്‍ വിടുന്നു എന്നാണ് ശശി...

സുനന്ദ ആത്മഹത്യ ചെയ്യില്ല, നിയമപരമായി പ്രതിരോധിക്കും:തനിക്കെതിരായ കുറ്റപത്രം അപഹാസ്യമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ ആത്മഹത്യയില്‍ ശശി തരൂരിനെ പ്രതിയാക്കി പൊലീസ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ച നടപടിക്കെതിരെ ശശി തരൂര്‍. തനിക്കെതിരായ കുറ്റപത്രം അപഹാസ്യമെന്ന് ശശി തരൂര്‍. കേസിനെ നിയമപരമായി പ്രതിരോധിക്കുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. കേസില്‍ ആര്‍ക്കെതിരെയും ഒന്നും കണ്ടെത്തിയിട്ടില്ല. സുനന്ദയെ അറിയുന്നവര്‍ ആരും...
Advertismentspot_img

Most Popular

G-8R01BE49R7