Tag: sanju samsan

ഇംഗ്ലണ്ടിനെതിരായ ടി 20- പന്ത് പുറത്ത് സഞ്ജു ടീമിൽ, ഷമി തിരിച്ചെത്തി, ആദ്യമത്സരം 22ന്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. അതേ സമയം മലയാളിതാരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിൽ ഇടംപിടിച്ചു. പരിക്കിനെത്തുടർന്ന് ഒരുവർഷത്തോളമായി വിട്ടുനിൽക്കുന്ന മുഹമ്മദ് ഷമിയും ടീമിൽ തിരിച്ചെത്തി. അക്‌സർ...

പ്ലേയിങ് ഇലവനിൽ ഇനി പന്ത് വേണ്ട, സഞ്ജു സീറ്റ് ഉറപ്പിച്ചുകഴിഞ്ഞു- സഞ്ജയ് ബംഗാർ

മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഋഷഭ് പന്തിന് ഇനി സാധ്യതകളില്ലെന്നു പ്രവചിച്ച് ടീം ഇന്ത്യയുടെ മുൻ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ മികച്ച ഫോമിലുള്ള സഞ്ജു സാംസൺ തന്നെയാകും ഇന്ത്യൻ ടീമിന്റെ കീപ്പറെന്നും ബംഗാർ പ്രവചിച്ചു. ട്വന്റി20...

കഴിഞ്ഞ തവണ കൂടുതൽ സാസാരിച്ചകൊണ്ടാണെന്ന് തോന്നുന്നു രണ്ട് ഡക്ക് വന്നു; ഇത്തവണ സംസാരിക്കാനില്ല, ആത്മവിശ്വാസം കൈവിട്ടിട്ടില്ല

ജൊഹാനസ്ബർഗ്: ഇതുവരെയുള്ള ജീവിതത്തിൽ താൻ ഒട്ടേറെ പരാജയങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യിൽ സെഞ്ചുറി നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലയാളി താരം. ഇത്തവണ കൂടുതൽ സംസാരിക്കാനില്ല. കഴിഞ്ഞ തവണ കുറേയധികം സംസാരിച്ചെന്നും അതിന്...

സഞ്ജുവിന്റെ തിരിച്ചുവരവ്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ മിന്നും അർദ്ധ സെഞ്ചുറി

ജൊഹാനസ്ബര്‍ഗ്: കഴിഞ്ഞ രണ്ടുകളിയിൽ ഡക്കിൽ പുറത്തായെന്ന നാണക്കേട് മറികടന്ന് മലയാളി താരം സഞ്ജുവിന്റെ അർദ്ധ ശതകം. 28 ബോളിലാണ് സഞ്ജു അർദ്ധ സെഞ്ചുറി നേടിയത്. 28ാമത്തെ ബോളിൽ മനോ​ഹരമായൊരു സിക്സറിലൂടെയായിരുന്നു താരത്തിന്റെ അർദ്ധ സെഞ്ചുറി. 36 റൺസെടുത്ത അഭിഷേക് ശർമ ക്ലാസന് ക്യാച്ച് നൽകി...

രണ്ട് സെഞ്ചുറി, രണ്ട് ഡക്ക്; ഒരു കലണ്ടർ വർഷത്തിൽ അഞ്ചു 4 തവണ റൺസെടുക്കാതെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാനായി സഞ്ജു

സെഞ്ചൂറിയൻ: ബം​ഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിലും തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസൺ ഇന്നലെയും നിരാശപ്പെടുത്തി. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് കാണാൻ കാത്തിരുന്നവർക്കു മുന്നിൽ തലതാഴ്ത്തിയുള്ള താരത്തിന്റെ പോക്കായിരുന്നു കാണാൻ സാധിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ രണ്ടു പന്തുകൾ മാത്രം നേരിട്ട...

ഡർബനിൽ സഞ്ജുവിന്റെ വെടിക്കെട്ട്; 47 ബോളിൽ സെ‍ഞ്ചുറി, അതിവേ​ഗ സെഞ്ചുറിയിൽ നായകനെ മറികടന്നു; പഴങ്കഥയാക്കി റെക്കോഡുകൾ

ഡർബൻ: ഡർബനിൽ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട്. 47 പന്തിൽ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂർവനേട്ടം സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും താരം നേട്ടം...

സഞ്‌ജുവിനെ പ്രശംസിക്കാൻ ഇവര്‍ക്കെന്താണിത്ര മടി?

സ്വന്തം ലേഖകൻ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐപിഎല്‍) 15ാം എഡിഷന്‍ തുടങ്ങി ഒരാഴ്‌ച പിന്നിടുമ്പോള്‍ എല്ലാ ടീമുകളും രണ്ടു കളികള്‍ വീതം പൂര്‍ത്തിയാക്കി. താര നിബിഢമായ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനും രോഹിത്‌ ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനും ഇതുവരെ അക്കൗണ്ട്‌ തുറക്കാന്‍ കഴിഞ്ഞില്ലെന്നതാണ്‌ ആദ്യ ആഴ്‌ചയുടെ...

സച്ചിനെതിരേ പരാതി നല്‍കി; സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 13 താരങ്ങള്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തി

കൊച്ചി: കേരള രഞ്ജി ക്രിക്കറ്റ് ടീം താരങ്ങള്‍ക്കെതിരെ കെസിഎയുടെ അച്ചടക്ക നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ പതിമൂന്നുപേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കളിക്കാര്‍ക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി.സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള എട്ടു കളിക്കാരുടെ മൂന്നു മത്സരങ്ങളിലെ മാച്ച് ഫീ പിഴയായി...
Advertismentspot_img

Most Popular

G-8R01BE49R7