സല്‍മാന്‍ -ഐശ്വര്യ താരജോഡികളുടെ പ്രണയം ഒരുകാലത്ത് ബോളിവുഡിലെ വന്‍ ചര്‍ച്ചവിഷയമായിരുന്നു.അതേപോലെ ആ പ്രണയം തകര്‍ച്ചയും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ ശ്രഷ്ടിച്ചു.എന്നാല്‍ സല്‍മാന്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും സിനിമയിലെ മറ്റ് സഹതാരങ്ങളുമായി ചേര്‍ത്ത് അപവാദ പ്രചരണങ്ങള്‍ നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യറായി.
ഐശ്വര്യ റായിയുടെ വാക്കുകള്‍
'സല്‍മാനും ഞാനും...
കല്യാണത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് പറഞ്ഞ സല്‍മാന്റ ട്വീറ്റ് കണ്ട് ആരാധക സമൂഹം ഞെട്ടിയിരിക്കുകയാണ്. ഞാനൊരു പെണ്‍കുട്ടിയെ കണ്ടെത്തിയെന്നതായിരുന്നു സല്‍മാന്‍ ഇന്നലെ ട്വീറ്ററില്‍ കുറിച്ചത്.
ആരാധകര്‍ ഞൊടിയിടെ റീ ട്വീറ്റുമായി രംഗത്ത് വന്നു. വിവാഹ ആശംസകളുടെ പ്രവഹാമയിരുന്നു. എന്നാല്‍ ചിലര്‍ സല്‍മാന്റ പുതിയ സിനിമയായ ഭരത് എന്ന...
സല്‍മാന്‍ ഖാന്‍ അവതാരകനായെത്തി സൂപ്പര്‍ഹിറ്റാക്കി മാറ്റിയ ഹിന്ദി ടെലിവിഷന്‍ ഷോ ബിഗ് ബോസ് മലയാളത്തിലേക്ക്. മമ്മൂട്ടിയെയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ അവതാരകനായി സമീപിച്ചിരിക്കുന്നത്. എന്നാല്‍, മമ്മൂട്ടി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ മോഹന്‍ലാലും പരിഗണനയിലുണ്ട്. ഏഷ്യാനെറ്റ് അതീവ രഹസ്യമാക്കിവെച്ചിരിക്കുകയാണ് ബിഗ് ബോസ് ടെലിവിഷന്‍ ഷോയുടെ...
വിവാഹം വേണ്ട കുട്ടികള്‍ മതിയെന്ന് സല്‍മാന്‍ ഖാനോട് ബോളിവുഡ് താരം റാണി മുഖര്‍ജി. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന ടിവി പരിപാടിയില്‍ അതിഥിയായി വന്നപ്പോഴാണ് താരത്തോട് റാണി മുഖര്‍ജിയുടെ ഈ ഉപദേശം. സല്‍മാന്‍ ഖാന്റെ കുട്ടി തന്റെ മകള്‍ ആദിരയ്ക്ക് കൂട്ടായ്...