ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. മറ്റ് പ്രതികളായ തബു, സെയ്ഫ് അലിഖാന്, സൊനാലി, നീലം എന്നിവരെ കോടതി വെറുതെവിട്ടു.
എന്നാല്‍ നടി തബുവാണ് സല്മാന് ഖാനോട് കൃഷ്ണമൃഗത്തെ വെടിവയ്ക്കാന്‍ നിര്‍ബന്ധിച്ചതെന്ന് ദൃക്സാക്ഷി...
ഇസ്ലാമാബാദ്: കൃഷ്ണമൃഗത്തെ വേട്ടയാടിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിച്ച കോടതി വിധിക്കെതിരെ വിവാദ പരമാര്‍ശവുമായി പാകിസ്താന് മന്ത്രി രംഗത്ത്. പാകിസ്താന് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് അബ്ബാസാണ് വിവാദപരമാര്ശവുമായി രംഗത്ത് വന്നിരിക്കുന്നത്.
സല്മാന് ഖാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ മതത്തില്‍പ്പെട്ട വ്യക്തിയായിരുന്നു...
സിദ്ധിഖ് മലയാളത്തില്‍ ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രം ബോഡിഗാര്‍ഡ് ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരിന്നു. ദിലീപും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരിന്നു. തമിഴില്‍ വിജയ്, അസിന് പ്രധാന വേഷത്തിലെത്തിയപ്പോള്‍ ഹിന്ദിയില്‍ സല്മാന് ഖാന്‍,...
കൃഷ്ണമൃഗവേട്ടക്കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ശിക്ഷ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇളവ് ചെയ്യണമെന്ന് രാജ്യസഭ എംപി ജയാ ബച്ചന്‍. ജോധ്പുര്‍ കോടതിയുടെ വിധിയില്‍ നിരാശ രേഖപ്പെടുത്തിയ ജയാബച്ചന്‍ സല്‍മാന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷയില്‍...
ജോധ്പൂര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഇതോടെ താരം ഇന്ന് തടവറയിലാകും അന്തിയുറങ്ങുക എന്ന് നിശ്ചയമായി. സല്‍മാന് വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ രാവിലെ കോടതി പരിഗണിക്കുമെന്ന് അഭിഭാഷകര്‍...
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ മറ്റ് പ്രതികളായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സോനാലി, നീലം എന്നിവരെ കോടതി വെറുതെ വിട്ടു. ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ് കുമാര്‍ ഖാത്രിയാണ് വിധി പ്രഖ്യാപിച്ചത്....
ഗോസിപ്പുകളില്‍ എന്നും നിറഞ്ഞു നിന്ന ബന്ധമായിരുന്നു സല്‍മാന്‍ ഖാന്റേയും കത്രീനയുടേയും പ്രണയം . ഈ പ്രണയവും അധികകാലം നീണ്ടുനിന്നില്ല. ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീട് ഇപ്പോഴാണ് ടൈഗര്‍ സിന്ദാ ഹേ ചിത്രത്തിലൂടെ ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ഇരുവരും ഒരുമിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങി.
പിണക്കമെല്ലാം...