മുംബൈ: കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം.
കഴിഞ്ഞ ദിവസങ്ങളിലെ വില്പന സമ്മര്‍ദത്തില്‍ റിലയന്‍സിന്റെ ഓഹരി വിലയില്‍ 11 ശതമാനത്തോളം ഇടിവുണ്ടാവുമെന്ന് ബ്രോക്കിങ് ഹൗസുകള്‍ വിലയിരുത്തുകകൂടി ചെയ്തതോടെ ഓഹരിയെ കാര്യമായി ബാധിച്ചു. ഇതോടെ ജനുവരി 10നുശേഷം...
ന്യൂഡല്‍ഹി: സ്വീഡിഷ് കമ്പനിയായ എറിക്സണിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി പറഞ്ഞ ദിവസം അവസാനിക്കാനിരിക്കെ 462 കോടി രൂപ അനില്‍ അംബാനി കെട്ടിവച്ചിരുന്നു. ജയില്‍ ശിക്ഷയയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടിയാണ് ഭീമന്‍ തുക റിലയന്‍സ് കെട്ടിവയ്ക്കാന്‍ തയ്യാറായത്.
പണം നല്‍കിയതിനും തന്നെ ജയില്‍ ശിക്ഷയില്‍ നിന്നും...
ന്യൂഡല്‍ഹി: ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ അനില്‍ അംബാനിക്ക് നാലു ദിവസത്തിനുള്ളില്‍ 453 കോടി അടയ്‌ക്കേണ്ടിവരും. നാഷണല്‍ കമ്പനി ലൊ അപ്പല്ലറ്റ് ട്രിബ്യൂണല്‍ സ്വീഡിഷ് ടെലികോം കമ്പനിക്ക് 453 കോടി നല്‍കണമെന്ന് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
അതിനിടെ, റിലയന്‍സ് കമ്യൂണിക്കേഷന് ടാക്‌സ് റീഫണ്ട് ഇനത്തില്‍ 260...
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തില്‍ 97 ശതമാനം വര്‍ധന. മാര്‍ച്ച് 2018ല്‍ അവസാനിച്ച സാമ്പത്തികഫലത്തിലാണ് വര്‍ധന. 272 കോടി രൂപ(പ്രോഫിറ്റ് ബിഫോര്‍ ടാക്‌സ്) യാണ് ആര്‍എച്ച്എഫ്എല്ലിന്റെ ലാഭം. മാര്‍ച്ച് 31 2017ല്‍ ഇത് 138 കോടിരൂപയായിരുന്നു.
പാദവാര്‍ഷിക ഫലത്തിലും കമ്പനി...
ആകര്‍ഷകമായ ഓഫറുകളുമായി വിപണിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ പുതിയ ചുവട് വെപ്പിലേക്കെന്ന് സൂചന. മറ്റു കണക്ഷനുകളില്‍ 4ജി പോലും ശരിയായി കിട്ടാത്ത സാഹചര്യത്തില്‍ ജിയോ 5ജിയിലേക്ക് ചുവടു വെയ്ക്കുന്നു എന്ന സൂചനയിലേക്കാണ് പുതിയ നീക്കങ്ങള്‍ വിരള്‍ ചൂണ്ടുന്നത്. ഇതിന്റെ ഭാഗമായി ബോണ്ട്...
കൊച്ചി: 010218 : രാജ്യത്തു ഡിജിറ്റല്‍ ശാക്തീകരണത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ മുന്നേറ്റത്തിന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് തുടക്കമിട്ടു. മൊബൈല്‍ ഫോണ്‍ സൗകര്യം ഇനിയും പ്രാപ്യമാകാത്ത രാജ്യത്തെ അമ്പതു കോടി ജനങ്ങള്‍ക്ക്...