അഹമ്മദാബാദ്: അനന്ത് അംബാനി വിവാഹത്തിന് മുന്നോടിയായി 14 ക്ഷേത്രങ്ങൾ നിർമിക്കാനൊരുങ്ങി അംബാനി കുടുംബം
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി ക്ഷേത്രങ്ങൾ നിർമിക്കാനൊരുങ്ങി അംബാനി കുടുംബം. ഗുജറാത്തിലെ ജാംനഗറിലെ ക്ഷേത്ര സമുച്ചയത്തിലാണ് 14 പുതിയ ക്ഷേത്രങ്ങൾ കൂടി നിർമിക്കാൻ ഒരുങ്ങുന്നത്.
സങ്കീർണമായ കൊത്തുപണികളുള്ള തൂണുകൾ,...
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ലോകത്തിലെ ഏറ്റവും മികച്ച 10 ബിസിനസ്സ് കമ്പനികളിൽ ഒന്നായി മാറുമെന്ന് മുകേഷ് അംബാനി.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയം മുതൽ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്ക് ബിസിനസുകൾ വരെയുള്ള തന്റെ ഗ്രൂപ്പായ
റിലയൻസ് ഗ്രൂപ്പിന്റെ...
മുംബൈ: വെസ്റ്റ് എൻഡ് ഒറിജിനൽ സ്മാഷ് ഹിറ്റ് മ്യൂസിക്കൽ മാമാ മിയയുടെ ഇന്ത്യയിലെ ആദ്യത്തെ പ്രദർശനം നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ അരങ്ങേറി. ലണ്ടനിലെ വെസ്റ്റ് എൻഡിലെ ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഷോകളിലൊന്നായ മാമാ മിയ, ഗ്രീക്ക് ദ്വീപിന്റെ പശ്ചാത്തലത്തിൽ...
മുംബൈ:ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ 107 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ റിലയൻസ് ഫൗണ്ടേഷന്റെ പിന്തുണയുള്ള കായികതാരങ്ങൾ 12 മെഡലുകൾ നേടി, രാജ്യത്തിന്റെ വിജയത്തിന് ഗണ്യമായ സംഭാവന നൽകി .
“ഏഷ്യൻ ഗെയിംസിൽ നമ്മുടെ രാജ്യത്തിന് അഭിമാനമായതിന് ടീം ഇന്ത്യയ്ക്ക്...
ജിയോ പ്ലാറ്റ്ഫോംസിന്റെ മാതൃകയിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിലും നിക്ഷേപം സ്വീകരിക്കാൻ മുകേഷ് അംബാനി. ഇതിനായി ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപം നടത്തിയ 13 കമ്പനികളെയും സമീപിച്ചതായാണ് റിപ്പോർട്ട്.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് ഇതിനകം 7,500 കോടി രൂപ നിക്ഷേപം നടത്താൻ...
മുംബൈ: ഓണ്‍ലൈന്‍ ഫാര്‍മ മേഖലയില്‍കൂടി ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നെറ്റ്‌മെഡില്‍ മൂലധനനിക്ഷേപം നടത്തി.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിറ്റാലിക് ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡി(നെറ്റ്‌മെഡ്)ലാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് 620 കോടിയുടെ നിക്ഷേപം നടത്തിയത്. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം(60ശതമാനം) ഓഹരികളും റിലയന്‍സിന് സ്വന്തമായി.
ഹെല്‍ത്ത് കെയര്‍ ഉത്പന്നങ്ങളുടെ...
മുംബൈ: ഇന്ത്യയിലെ ബിസിനസുമായി സഹകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടിക് ടോക്കിന്റെ ഉടമകളായ ചൈനയിലെ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളുമായി ചര്‍ച്ചനടത്തിയതായും എന്നാല്‍ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്ലെന്നും ടെക് ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്തു.
ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ടിക് ടോക്കോ, റിലയന്‍സോ...
മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തെ 100 മുൻനിര കമ്പനികളുടെ പട്ടികയിൽ. ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 2020-ലെ പുതിയ റാങ്കിങ്ങനുസരിച്ച് പത്തു സ്ഥാനം മെച്ചപ്പെടുത്തി 96-ാം സ്ഥാനത്തെത്തി.
ഇന്ത്യയിലെ ഏതെങ്കിലുമൊരു കമ്പനിയുടെ പട്ടികയിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങാണിത്.
2012-ലെ റാങ്കിങ്ങിൽ...