ന്യൂഡൽഹി: ലോക്സഭയിലെ കന്നി പ്രസംഗത്തിൽ സ്വന്തം പാർട്ടി ഭരിക്കുന്ന ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇതിനു പിന്നാലെ ഹിമാചലിൽ കോൺഗ്രസാണ് പാർട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്ന പരിഹാസവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. സഹോദരനായ രാഹുൽ ഗാന്ധിയെ പോലെ...
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നാളെ തുടങ്ങും. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ...
വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ വിജയക്കൊടി പാറിച്ച പ്രിയങ്കാ ഗാന്ധി ജനങ്ങളോടും കുടുംബത്തിനോടുമുള്ള തന്റെ നന്ദി രേഖപ്പെടുത്തിയുള്ള കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ.. എന്നു തുടങ്ങുന്ന കുറിപ്പിൽ തന്റെ വിജയം വയനാട്ടിലെ ജനങ്ങളോരോരുത്തരുടേയും കൂടി വിജയമാണെന്ന് പ്രിയങ്ക പറയുന്നു....
ന്യൂഡൽഹി: കുറച്ചു ദിവസം ശുദ്ധവായു ശ്വസിച്ച് ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എക്സിൽ ഇങ്ങനെ കുറിച്ചു. 'വായു മനോഹരവും എ.ക്യു.ഐ 35 ഉം ഉള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയായിരുന്നു. അന്തരീക്ഷത്തിൽ നിന്ന് നോക്കുമ്പോൾ പുകമഞ്ഞിൻ്റെ പുതപ്പ് കൂടുതൽ...
തിരുവനന്തപുരം: ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ വെച്ച് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ.എസ്.നായരുടെ സാരിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അപകടം ഒഴിവാക്കിയത്. അപ്രതീക്ഷിതമായ സംഭവത്തില്‍ പകച്ചുപോയ സ്ഥാനാര്‍ഥിയെ പ്രിയങ്ക ഗാന്ധി ചേര്‍ത്തുനിര്‍ത്തി. തനിക്ക് ലഭിച്ച...