ലക്നൗ: പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ലോകത്തെ ഏറ്റവും മികച്ച നടനെയാണ് പ്രധാനമന്ത്രിയാക്കിയതെന്ന് നിങ്ങള്‍ മനസിലാക്കണമെന്ന് അവര്‍ ജനങ്ങളോട് പറഞ്ഞു. ഇതിലും നല്ലത് അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കുന്നതായിരുന്നു. ഇവരില്‍ ആരായാലും നിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും യു.പിയിലെ മിര്‍സാപൂരില്‍...
ന്യൂഡല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചു. ഹൈക്കമാന്‍ഡിനെയാണ് പ്രിയങ്ക നിലപാട് അറിയിച്ചിരിക്കുന്നത്. നിലവില്‍ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. രാഹുലിനോടും പ്രിയങ്ക ഇക്കാര്യം അറിയിച്ചതായാണ് വിവരം.
മെയ് 19-നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക....
തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയതോടെ ജനങ്ങളുടെ ഗ്ലാമര്‍ താരം പ്രിയങ്കയാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രചരണപരിപാടികളില്‍ സജീവമായി പ്രിയങ്കയും ഉണ്ട്. ഇവര്‍ പങ്കെടുക്കുന്ന പ്രചരണ പരിപാടികള്‍ക്കും റോഡ് ഷോയ്ക്കും വന്‍ ജനക്കൂട്ടമാണ് എത്തുന്നത്. ഗാസിയാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രിയങ്ക റോഡ് ഷോ നടത്തിയതാണ് ഇപ്പോള്‍...
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉറക്കെംകെടുത്തി മരപ്പട്ടി. ബുധനാഴ്ച രാത്രി വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായത് എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്റ്റ്ഹൗസിന്റെ തട്ടുംപുറത്തായിരുന്നു മരപ്പട്ടി.
ബുധനാഴ്ച രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക ചര്‍ച്ചകള്‍ക്കുശേഷം പതിനൊന്നരയോടെയാണ്...
ലക്നൗ: കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്ക ഗാന്ധി മത്സരരംഗത്തിറങ്ങണമെന്ന പല കോണുകളില്‍ നിന്നും ആവശ്യം ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നുവെങ്കിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മത്സരരംഗത്തില്ലെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി...
അഹമ്മദാബാദ്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ. മുത്തശ്ശിയായ ഇന്ദിരാഗാന്ധിയുടേത് പോലെയുള്ള മൂക്കുണ്ടായാല്‍ മാത്രം ഭരണം കിട്ടുമെന്ന് ഉറപ്പില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. മുത്തശ്ശിയുടെ മൂക്കുണ്ടായാല്‍ മാത്രം അധികാരത്തിലേറാമെങ്കില്‍ ചൈനയിലെ എല്ലാവീട്ടില്‍നിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നല്ലോ എന്നും മന്ത്രി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ യുപി ടീമില്‍ നിന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട നേതാവ് പുറത്ത്. പ്രിയങ്ക ഗാന്ധിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നിയമനത്തിനു തൊട്ടു പിന്നാലെ തന്നെ നേതാവിനെ പുറത്താക്കിയിരിക്കുന്നത്. ഇയാളൂടെ നിയമനത്തിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ്...