പൃഥ്വിരാജ് അഹങ്കാരിയും ജാഡയുമാണെന്നും പറയുന്നവര്‍ നടന് ബാല പറയുന്നത് കേള്‍ക്കണം പൃഥ്വിരാജിനെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ മറ്റുള്ളവര്‍ പറയുന്നതു കേട്ടിട്ടുണ്ടെന്നും അവന് ജാഡയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞവരുണ്ടെന്നും ബാല പൊതുവേദിയില്‍ പറയുകയുണ്ടായി. എന്നാല്‍ പൃഥ്വിരാജ് സത്യസന്ധനാണെന്നും വളരെ നല്ല മനുഷ്യനാണെന്നും ബാല പറയുന്നു. 'അവന് കള്ളം പറയില്ല,...
പുതിയ ചിത്രമായ 'രണം' പരാജയമാണെന്ന് പൊതുവേദിയില്‍ പ്രസ്താവന നടത്തിയ നായകന് പൃഥ്വിരാജിനെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് രംഗത്തെത്തി. രണം ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ബിജു ലോസണ്. തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം...
സ്വന്തം ചിത്രം തിയറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രം പരാജയമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച നടന് പൃഥ്വിരാജിനെതിരെ ആ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന് റഹ്മാന് രംഗത്ത്. താന്‍ നായകനായി അഭിനയിച്ച 'രണം' വിജയമായില്ലെന്നു ഒരു പരിപാടിയില്‍ താരം പറഞ്ഞതാണ് വിമര്‍ശനത്തിനു കാരണം. അഞ്ജലി...
പൃഥ്വി എന്ന സംവിധായകനെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നാണ് ചിത്രത്തിലഭിനയിക്കുന്ന നടന് നന്ദു. ലൂസിഫറിന്റെ ആദ്യ ദിവസം ഷൂട്ട് നടക്കുമ്പോള്‍ ലാലേട്ടന് എന്റെ തോളില്‍ കൈവച്ച് പറഞ്ഞു, 'വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി.'
'സംശയങ്ങളേ ഇല്ല, സാധാരണ സംവിധായകര്‍ ഷോട്ട് എടുത്തുകഴിഞ്ഞ് മോണിട്ടറില്‍ നോക്കി എന്തെങ്കിലും അപാകതളെക്കുറിച്ച്...
പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ പൃഥ്വിരാജ് കാണിക്കുന്ന ധൈര്യം എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ഇത്തരത്തിലുള്ള പല ചിത്രങ്ങളും തീയേറ്ററുകളില്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്. എന്റര്ടെയ്നര് ചിത്രങ്ങള്‍ വിട്ട് പരീക്ഷണങ്ങളുടെ പിന്നാലെ പോകുന്നതെന്തുകൊണ്ടാണെന്ന ആരാധകന്റെ ചോദ്യത്തിന് പൃഥ്വിരാജ് നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
സിനിമയില്‍ എളുപ്പത്തില്‍...
കോഴിക്കോട്: പൃഥ്വിരാജിനെതിരെ പലയിടത്തുനിന്നും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉണ്ടായപ്പോള്‍ അത് പരിഹരിക്കാന്‍ മുന്നിലുണ്ടായിരുന്നത് മമ്മുട്ടിയാണെന്ന് മല്ലിക സുകുമാരന്‍. സംഘടനയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോഴും താരങ്ങളെ കഴിവതും ഒരുമിച്ച് നിര്‍ത്തുന്നതില്‍ മമ്മൂട്ടി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
'സുകുവേട്ടന് പറഞ്ഞു കേട്ടിട്ടുണ്ട്. പലപ്പോഴും പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമായിരുന്നു...
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ താരമാണ് ടൊവീനോ തോമസ്. ടൊവിനോയുടെ അഭിനയ ജീവിതത്തിലെ ആദ്യ ബ്രേക്ക് നല്കിയ കഥാപാത്രം പൃഥ്വിരാജ് ചിത്രം എന്നു നിന്റെ മൊയ്തീനിലേതായിരുന്നു. മൊയ്തീനേയും കാഞ്ചനമാലയേയും മറന്നവര്‍ പോലും അപ്പുവേട്ടന് എന്ന കഥാപാത്രത്തേയും അയാളുടെ നഷ്ടപ്രണയത്തേയും മറന്നില്ല.
സിനിമയില്‍ ടൊവിനോയുടെ ഗോഡ്ഫാദര്...
മകള്‍ അലംകൃതയ്ക്ക് നാലു വയസായതിന്റെ സന്തോഷം പങ്കുവെച്ച് നടന് പൃഥ്വിരാജ്. കഴിഞ്ഞ പിറന്നാളിനാണ് മകളുടെ മുഖം ആദ്യമായി ആരാധകര്‍ക്കായി പങ്കുവെച്ചത്. ഒരു വര്‍ഷത്തിനിപ്പുറം മറ്റൊരു സുന്ദര ചിത്രം പങ്കുവെച്ചാണ് തന്റെ സണ്ഷൈനിന് പൃഥ്വി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
'എന്റെ സണ്ഷൈനിന് ഇന്ന് നാലാം പിറന്നാള്‍. മമ്മയ്ക്കും...