പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഞെട്ടിയിരിക്കുകയാണ് പൃഥിരാജ്. നവമാധ്യമങ്ങളില്‍ സജീവമായ നടന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് സംഭവം ആരാധകരെ അറിയിച്ചത്. പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കഥ താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. രാത്രി ജോലി കഴിഞ്ഞു...
സ്വാമി അയ്യപ്പന്റെ കഥ സിനിമയാകുന്നു. ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. പൃഥ്വി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
വര്‍ഷങ്ങളായി ശങ്കര്‍ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളില്‍... ഒടുവില്‍ അത് സംഭവിക്കുന്നു... അയ്യപ്പന്....
ഞാന്‍ ഇവിടെ താമസിച്ചെത്താന്‍ കാരണക്കാരന്‍ ഒരാളാണ്, അത് മറ്റാരുമല്ല മിസ്റ്റര്‍ ഷാരൂഖ് ഖാന്.' സമൂഹമാധ്യമത്തില്‍ ലൈവിലെത്തിയ പൃഥ്വിരാജ് പറയുന്നു. ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷത്തെ തുടര്‍ന്നുണ്ടായ തിരക്കു കാരണമാണ് ഫെയ്സ്ബുക്ക് ലൈവിലെത്താന്‍ വൈകിയെന്ന് പൃഥ്വിരാജ് പറയുന്നു. തന്റെ പുതിയ സിനിമയായ 9നെ കുറിച്ച് സംസാരിക്കാന്‍...
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോ വൈറലാകുന്നു. പൃഥ്വിരാജിനൊപ്പമുള്ള സുപ്രിയയുടെ ഫോട്ടോ ആണ് വൈറലാകുന്നത്. സ്റ്റാന്‍ഡേര്‍ഡ് വൈഫ് എക്‌സ്പ്രഷന്‍ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനിട്ടിരിക്കുന്നത്. 'അറിയാതെ എടുത്ത ചിത്രം' എന്ന ഹാഷ്ടാഗിലാണ് ഈ കറുപ്പ്‌വെളുപ്പ് ചിത്രം. അല്‍പ്പം ഗൗരവമുള്ള ഒരു സാഹചര്യത്തിലാണ്...
തന്റെ ചേട്ടന്‍ ആയതുകൊണ്ടല്ല ഇന്ദ്രജിത്തിനെ ലൂസിഫറില്‍ അഭിനയിപ്പിച്ചതെന്ന് പൃഥിരാജ്.
മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നത് ഇന്ദ്രജിത്താണ്. ചിത്രത്തില്‍ ഇന്ദ്രജിത്ത് അഭിനയിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംവിധായകന്‍ കൂടിയായ പൃഥിരാജ് പറയുന്നത് ഇങ്ങനെ....
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ലൂസിഫര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ താരനിരയാണ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ അണിനിരക്കുന്നത്. ഒരു സംവിധായകന്‍ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. നടനില്‍ നിന്നും സംവിധായകനിലെയ്ക്കുള്ള പൃഥ്വിരാജിന്റെ മാറ്റത്തെക്കുറിച്ച് തുറന്നു പറയുകയാണ്...
അഹങ്കാരിയും ജാഡക്കാരനുമാണെന്ന വിമര്‍ശനം നടനും ഇപ്പോള്‍ സംവിധാകനുമായ പ്രഥ്വിരാജിനെ കുറിച്ച് തുടക്കം മുതല്‍ ഉയര്‍ന്നുവന്നിരിന്നു. എന്നാല്‍, ഈ ധാരണയെ പൂര്‍ണമായി തള്ളിക്കളയുകയാണ് നടന്‍ ബാല. ഒരു പൊതുചടങ്ങില്‍ വെച്ചാണ് ബാല പൃഥ്വിയെക്കുറിച്ചുള്ള തന്റെ ധാരണ തുറന്നു പറഞ്ഞത്. വളരെ നല്ല മനുഷ്യനും സത്യസന്ധനുമാണെന്നാണ്...
കൊച്ചി: പൃഥ്വിരാജിനെ 'രാജപ്പന്‍' എന്നു പരിഹസിച്ചു കമന്റിട്ട സംഭവത്തില്‍ ആരാധകരോട് മാപ്പു ചോദിച്ച് ഐശ്വര്യ ലക്ഷ്മി. ഫാനിസം കൂടിപ്പോയി കൂട്ടകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച സമയങ്ങളില്‍ ഇട്ട കമന്റാണതെന്നും ഇന്നത് വായിക്കുമ്പോള്‍ തനിക്ക് ലജ്ജയും നാണക്കേടും തോന്നുന്നുണ്ടെന്നുമാണ് ഐശ്വര്യ പറഞ്ഞത്.
2013ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം...