Tag: pp divya

നവീന്‍ ബാബുവിനെതിരെ വീണ്ടും കളക്ടര്‍; പി പി ദിവ്യയെ സഹായിക്കാനോ? ഇത് ആരുടെ ബുദ്ധി!

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴിയുമായി ബന്ധപ്പെട്ട് അതൃപ്തി പുകയുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നു മന്ത്രി കെ.രാജന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിനിടെയാണു സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ കലക്ടര്‍ പൊലീസിനോടു പറഞ്ഞത്. വിഷയത്തില്‍ റവന്യൂ...

പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല, പ്രശാന്തൻ എന്തിനാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയതെന്ന് അന്വേഷിച്ചിട്ടില്ല; ജാമ്യ ഹർജിയിൽ കൂടുതൽ വാദങ്ങളുമായി ദിവ്യ

  കണ്ണൂര്‍: മുൻകൂർ ജാമ്യ ഹർജിയിൽ ഉന്നയിച്ചതിനും കൂടുതൽ വാദങ്ങളുമായി എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ പിപി ദിവ്യയുടെ ജാമ്യ ഹർജി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നാണ് ജാമ്യഹര്‍ജിയില്‍ പ്രധാനമായും ഉന്നയിക്കുകയെന്ന് പ്രതിഭാഗം അഭിഭാഷകൻ നേരത്തെ വ്യക്തമാക്കിയിരുന്നു....

ചുരുട്ടിയ പാർട്ടിയുടെ കൈയ്ക്കുള്ളിൽ ദിവ്യ സുരക്ഷിത; നടപടികൾ ഉടനില്ല; വിഷയം ചർച്ച ചെയ്യാതെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം

  കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം. ദിവ്യയ്ക്കെതിരെ തൽക്കാലം നടപടികളുണ്ടാകില്ലെന്നാണ് അറിയുന്നത്. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ദിവ്യയുടെ വിഷയം ചർച്ച ചെയ്യാതെ പിരിയുകയാണുണ്ടായത്. നാളെ...

സംഭവദിവസം രാവിലെ മറ്റൊരു പരിപാടിയില്‍വെച്ച് ദിവ്യയുമായി സംസാരിച്ചതായി കലക്ടറുടെ മൊഴി..!! തെറ്റുപറ്റിയെന്ന് നവീന്‍ ബാബു ചേംബറിലെത്തി പറഞ്ഞു..!! ഇത് കൈക്കൂലി വാങ്ങിയെന്ന കുറ്റസമ്മതമായി കണക്കാനാകില്ലെന്ന് കോടതി..!!! അഴിമതിക്കെതിരായ പോരാട്ടമെന്ന വ്യാജേന പരേതനെ അപമാനിക്കാൻ...

കണ്ണൂര്‍: യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായി കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയതായി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിൽ പറയുന്നു. എന്നാല്‍, ഇത് കൈക്കൂലി വാങ്ങിയെന്നോ...

ദിവ്യ ജയിലിലേക്ക്… 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു..!!! പള്ളിക്കുന്ന വനിതാ ജയിലിലേക്ക് മാറ്റി..!!! നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും…

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി. ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയത്. ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും. മജിസ്ട്രേറ്റിന്‍റെ വീടിനു മുന്നില്‍...

ഒളിവിൽ കഴിഞ്ഞ ദിവ്യയെ രഹസ്യമായി ചികിത്സിച്ച ഡോക്ടർ കുടുങ്ങുമോ…? കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി നൽകി പൊതുപ്രവർത്തകൻ…!! ഉരുണ്ട് കളിച്ച് കമ്മീഷണർ..!!!

കണ്ണൂർ: പി പി ദിവ്യ ഒളിവില്‍ കഴിയവേ രഹസ്യ ചികിത്സ നല്‍കിയെന്ന് പരാതി. ദിവ്യയെ ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ഡിജിപിക്ക് പരാതി നല്‍കി. പൊതുപ്രവര്‍ത്തകന്‍ കുളത്തൂര്‍ ജയ് സിംഗാണ് പരാതിക്കാരന്‍. പയ്യന്നൂരിലെ ആശുപത്രിയില്‍ ഇന്നലെ രാത്രി രഹസ്യമായി ചികിത്സ നല്‍കിയതായാണ്...

ചോദ്യം ചെയ്യുമ്പോഴും പൊലീസിൻ്റെ ഒളിച്ചുകളി…!! ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തി…!! രണ്ട് പാർട്ടി പ്രവർത്തകരും ദിവ്യയ്‌ക്കൊപ്പം…!! ദൃശ്യങ്ങൾ പുറത്തു പോകാതിരിക്കാൻ പൊലീസിൻ്റെ പ്രത്യേക ശ്രദ്ധ..!!

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി. ദിവ്യ കസ്റ്റഡിയിലായി ചോദ്യം ചെയ്യുമ്പോഴും പൊലീസിന്റെ ഒളിച്ചുകളി. പൊലീസുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങൾ പുറത്തു പോകാതിരിക്കാൻ പൊലീസ് ശ്രദ്ധിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിനു സമീപത്തെ...

പത്തനംതിട്ട സിപിഎമ്മിൻ്റെ ഉറച്ച നിലപാടിൽ ദിവ്യ കുടുങ്ങി…!!! എഡിഎമ്മിനെ അവഹേളിച്ച് വേദി വിട്ടതിന് ശേഷം പ്രത്യക്ഷപ്പെടുന്നത് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ… ജാമ്യാപേക്ഷ തള്ളി മണിക്കൂറുകള്‍ക്കുള്ളില്‍ നാടകീയമായി ദിവ്യയുടെ കീഴടങ്ങൽ…

കണ്ണൂര്‍: ഒക്ടോബര്‍ 14-ന് എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തിനെതിരേ ആരോപണമുന്നയിച്ച് പ്രസംഗിച്ചശേഷം വേദിവിട്ടിറങ്ങിയ പി.പി. ദിവ്യ പിന്നീട് എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. പിറ്റേദിവസം എ.ഡി.എമ്മിന്റെ മരണവിവരം പുറത്തറിഞ്ഞത് മുതല്‍ കണ്ണൂരിലെ യുവനേതാവ് പൊതുരംഗത്തുനിന്ന് വിട്ടുനിന്നു. ഇതിനിടെ, പി.പി. ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കാനായിരുന്നു സി.പി.എമ്മിന്റെ ആദ്യശ്രമം. കണ്ണൂരിലെ...
Advertismentspot_img

Most Popular

G-8R01BE49R7