Tag: pp divya

നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് കുടുംബം പറയുമ്പോൾ അതിനർത്ഥം ദിവ്യ കുറ്റക്കാരിയല്ലെന്നാണ്…!! ദിവ്യക്കെതിരെ ഈ കുറ്റം ആരും ഉന്നയിച്ചിട്ടില്ല..!!! ആത്മഹത്യാ പ്രേരണ കുറ്റം മാത്രമാണ് ഉള്ളതെന്നും എം.വി. ജയരാജൻ…

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയിൽ പറയുന്ന കാര്യങ്ങൾ ദിവ്യക്ക് അനുകൂലമാണെന്ന് ജയരാജൻ പറഞ്ഞു....

ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി..!! കണ്ണൂർ ജില്ല വിട്ടുപോകുന്നതിനു തടസ്സമില്ല..!! ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം..!!

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ല വിട്ടുപോകുന്നതിനു തടസ്സമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നുമാണ് ഇളവുകളിൽ പറയുന്നത്. തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയ്ക്കും ഇളവുണ്ട്. ഇനി ആവശ്യപ്പെടുമ്പോൾ...

തല്ലിയ കൈകൾക്കൊണ്ട് തന്നെ തലോടൽ; പിപി ദിവ്യ ഇനി ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം, നിയമനം ധനകാര്യ സ്ഥിരം സമിതിയിലുണ്ടായിരുന്ന ഒഴിവ് നികത്താൻ

കണ്ണൂര്‍: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തെതുടർന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച പിപി ദിവ്യ ഇനി ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം. ദിവ്യയുടെ നിയമനത്തോടെ ധനകാര്യ സ്ഥിരം സമിതിയിലുണ്ടായിരുന്ന ഒഴിവ് ഇതോടെ നികത്തി. മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍...

നവീനെ അപമാനിക്കാനുള്ള ബോധപൂർവ ശ്രമം ദിവ്യയുടെ ഭാ​ഗത്തുനിന്നുണ്ടായി..!!, ക്ഷണിക്കാതെ യോ​ഗത്തിലേക്ക് നുഴഞ്ഞുകയറി, ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ല​ഭി​ച്ചിട്ടില്ല..!!! അന്വേഷണം ശരിയായ ദിശയിൽ… സർക്കാർ ഹൈക്കോടതിയിൽ

കൊ​ച്ചി: ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യ​ക്ത​മാ​ക്കി. ന​വീ​നെ അ​പ​മാ​നി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ദി​വ്യ ന​ട​ത്തി​. ന​വീ​ൻ ബാ​ബു​വി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ മു​ന്നി​ൽ​വ​ച്ച് ഗു​രു​ത​ര​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​മാ​ണ് ദി​വ്യ ഉ​ന്ന​യി​ച്ച​ത്. ക്ഷ​ണി​ക്കാ​തെ​യാ​ണ്...

എഡിഎമ്മിനെ കൊന്ന് കെട്ടിത്തൂക്കിയതാകാം..!! വീട്ടുകാർ എത്തും മുൻപേ പോലീസ് തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് തയാറാക്കിയതെന്തിന്..? ക്വാർട്ടേഴ്സിലെ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കാത്തതെന്തുകൊണ്ട്…? ചോദ്യങ്ങളുമായി മഞ്ജുഷ ഹൈക്കോടതിയിൽ

കൊച്ചി: എഡിഎം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ. നിലവിൽ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അതിനാൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കൊന്ന് കെട്ടിത്തൂക്കിയാതാകാമെന്ന സംശയം ഉന്നയിക്കുന്നത്. ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. ഒക്ടോബർ 15-...

ദിവ്യയെ അഴിമതി വിരുദ്ധ പോരാളിയാക്കാനുറച്ച് കണ്ണൂർ ഘടകം; പത്തനംതിട്ട ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി ജില്ലാസെക്രട്ടറിയുടെ നിലപാട്

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പിപി ദിവ്യയെ അഴിമതി വിരുദ്ധ പോരാളിയാക്കാനുള്ള കണ്ണൂർ ഘടകത്തിന്റെ നീക്കത്തിൽ വെട്ടിലായി പത്തനംതിട്ട ഘടകം. പാർട്ടി നിലപാടിൽ കണ്ണൂരെന്നോ, പത്തനംതിട്ടയെന്നോ വ്യത്യാസമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കെയാണ് അതിനു വിരുദ്ധമായി കണ്ണൂർ ജില്ലാസെക്രട്ടറി എംവി ജയരാജന്റെ നിലപാട് പുറത്തുവന്നത്. എഡിഎം...

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം എന്നോട് വിശദീകരണം തേടാമായിരുന്നു..!!! ദിവ്യ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു…

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു. തനിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി ഏകപക്ഷീയവും സംഘടനാ തത്വങ്ങള്‍ക്ക് നിരക്കാത്തതും ആണെന്ന അഭിപ്രായം ദിവ്യയ്ക്കുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്നോട് വിശദീകരണം തേടാമായിരുന്നുവെന്ന തരത്തില്‍...

ജയിലിൽ കിടന്നപ്പോൾ തന്നെ തനിക്കെതിരെ നടപടിയെടുക്കണമായിരുന്നോ?; തന്റെ ഭാ​ഗം കേൾക്കാൻ പാർട്ടി തയാറായില്ല, ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ച് പിപി ദിവ്യ

ക​ണ്ണൂ​ർ: എഡിഎം വിഷയത്തിൽ സി​പി​എം ത​നി​ക്കെ​തി​രെ​യെ​ടു​ത്ത ന​ട​പ​ടി​യി​ൽ ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ച് ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ് പിപി ദി​വ്യ. ജ​യി​ലി​ൽ കി​ട​ക്കു​മ്പോ​ൾ ന​ട​പ​ടി വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നാ​ണ് ദി​വ്യ​യു​ടെ പ്ര​തി​ക​ര​ണം. പുറത്തുവന്ന ശേഷം തന്റെ ഭാ​ഗം കേട്ട ശേഷം നടപടിയെടുക്കാമായിരുന്നു. എന്നാൽ ത​ൻറെ ഭാ​ഗം...
Advertismentspot_img

Most Popular

G-8R01BE49R7