കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്ന പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കുടുംബനാഥ എന്ന പരിഗണനയിലാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതെന്ന് കോടതി വിധിയിൽ പറയുന്നു. കുടുംബനാഥ ഇല്ലെങ്കിൽ കുടുംബം അസ്വസ്ഥമാകുമെന്നും കോടതി നിരീക്ഷിച്ചു. ജില്ലാ സെഷന്‍സ്...
കണ്ണൂർ: നവീൻ ബാബുവിന്റെ മരണം നടന്ന് 24-ാം ദിവസം കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റിഅംഗവുമായിരുന്ന പിപി ദിവ്യയ്ക്കെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി. പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും ദിവ്യയെ നീക്കാൻ തീരുമാനം. അതോടൊപ്പം ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്ക് ദിവ്യയെ തരംതാഴ്ത്തി.
സിപിഎം...
തലശ്ശേരി: കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായി. സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് മുന്‍പാകെയാണ് വാദം നടന്നത്.
നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലുറച്ചു നിൽക്കുകയാണ്...
തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വന്നേക്കും. അടുത്ത ഒരാഴ്ചക്കുള്ളിൽ ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കും എന്നാണ് സൂചന. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അനുകൂലമായി മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി വീശിയതായാണ് റിപ്പോർട്ട്. പാപ്പിനിശേരി,...
പത്തനംതിട്ട: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ മാത്രം കേസെടുത്താൽ പോര, മറിച്ച് ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു.
അന്നേ ദിവസം നടന്ന...
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരത്തിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവ്. രണ്ടു ദിവസത്തെ കസ്റ്റഡി വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കാലാവധി ഇന്നു വൈകുന്നേരം അഞ്ചുമണി വരെ...